DYFI Thannickalpady UNIT

DYFI Thannickalpady UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Thannickalpady UNIT, Political Party, Ayarkkunnam, amayannoor, Kottayam.

ഞങ്ങളുണ്ട്........... വിശ്വസിക്കാം.... 🚩
23/02/2022

ഞങ്ങളുണ്ട്........... വിശ്വസിക്കാം.... 🚩

ഹൃദയപൂർവം 🚩
12/02/2022

ഹൃദയപൂർവം 🚩

സഖാക്കളെ,ഗാന്ധി രക്തസാക്ഷി ദിനമായ ജനു.30 ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ  ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിക്കുന്നു. വൈകിട്ട് 7 മണിക്...
30/01/2022

സഖാക്കളെ,
ഗാന്ധി രക്തസാക്ഷി ദിനമായ ജനു.30 ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിക്കുന്നു. വൈകിട്ട് 7 മണിക്ക് DYFI KERALA എന്ന fb പേജിലാണ് പരിപാടി.സ:കൊടിയേരി ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും.സ: A.A.റഹീം പങ്കെടുക്കും.പരിപാടിയിൽ എല്ലാ അംഗങ്ങളെയും ബഹുജനങ്ങളെയും പങ്കാളികളാക്കാനുള്ള പ്രചരണം നടത്തണം.. യൂണിറ്റ് കമ്മറ്റികൾ പേര് ,ബ്ളോക്ക്, ജില്ലാ എന്നിവ സൂചിപ്പിച്ച് അഭിവാദ്യങ്ങളർപ്പിക്കണം.പ്രചരണ പോസ്റ്ററും പ്രമോ വീഡിയയും നവ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യണം. ഈ സന്ദേശം എല്ലാ ഘടകങ്ങളിലേക്കും എത്തിക്കണം.പരിപാടി ഷെയർ ചെയ്ത് പരമാവധി പേരിലേക്കെത്തിക്കണം.

കളിക്കളങ്ങളിൽ കരുത്ത്‌ തെളിയിച്ച എല്ലാ ഫുട്ബോൾ പ്രേമികളായ യുവാക്കളെയും ക്ഷണിക്കുന്നു. കളിക്കളത്തിലെ കരുത്ത് കാണുവാൻ എല്ല...
23/12/2021

കളിക്കളങ്ങളിൽ കരുത്ത്‌ തെളിയിച്ച എല്ലാ ഫുട്ബോൾ പ്രേമികളായ യുവാക്കളെയും ക്ഷണിക്കുന്നു. കളിക്കളത്തിലെ കരുത്ത് കാണുവാൻ എല്ലാ നല്ലവരായ നാട്ടുകാരെയും പ്രതീക്ഷിക്കുന്നു 🚩𝐃𝐘𝐅𝐈 അമയന്നൂർ മേഖല സമ്മേളനത്തോട് അനുബന്ധിച്ചു നടത്തുന്ന 3's ഫുട്ബോൾ ടൂർണമെന്റിലേയ്ക്ക് എല്ലാവർക്കും സ്വാഗതം 🚩

ഇനി ഇവർ നയിക്കും 🚩
23/12/2021

ഇനി ഇവർ നയിക്കും 🚩

ഒരു ചെറിയ കൈത്താങ്ങ് പങ്കാളികളാകുവാൻ എല്ലാ നല്ലവരായ നാട്ടുകാരെയും ക്ഷണിക്കുന്നു.
11/12/2021

ഒരു ചെറിയ കൈത്താങ്ങ് പങ്കാളികളാകുവാൻ എല്ലാ നല്ലവരായ നാട്ടുകാരെയും ക്ഷണിക്കുന്നു.

ഡി. വൈ. എഫ്. ഐ  സംസ്ഥാന സെക്രെട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് വി. കെ സനോജിന് അഭിവാദ്യങ്ങൾ 🚩
07/12/2021

ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രെട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് വി. കെ സനോജിന് അഭിവാദ്യങ്ങൾ 🚩

Address

Ayarkkunnam, Amayannoor
Kottayam

Telephone

+917356300611

Website

Alerts

Be the first to know and let us send you an email when DYFI Thannickalpady UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share