Democratic Congress Kerala

Democratic Congress Kerala പുതിയ പാർട്ടി... പുതിയ കേരളം... KDP

15/11/2025
11/11/2025
04/04/2025

യുഡിഎഫിന്റെ രാപകൽ സമരത്തിൽ കന്യാകുളങ്ങരയിൽ കെ ഡി പി സംസ്ഥാന കമ്മിറ്റി അംഗം സിയാദ് കരിം സംസാരിക്കുന്നു

യുഡിഫ് രാപ്പകൽ സമരത്തിന് അഭിവാദ്യം അർപ്പിക്കുന്നു അർപ്പിച്ച് കെ ഡി പി തിരുവനന്തപുരം ജില്ല കമ്മിറ്റി
04/04/2025

യുഡിഫ് രാപ്പകൽ സമരത്തിന് അഭിവാദ്യം അർപ്പിക്കുന്നു അർപ്പിച്ച് കെ ഡി പി തിരുവനന്തപുരം ജില്ല കമ്മിറ്റി

കെഡിപി കൊട്ടുവള്ളി പഞ്ചായത്ത്‌ 12 വാർഡ് കമ്മിറ്റി രൂപീകരണം. സംസ്ഥാന എക്സിക്യൂട്ടീവ് പ്രസിഡന്റ്‌ സിബി തോമസ്, കെ ഡി വൈ എഫ്...
30/03/2025

കെഡിപി കൊട്ടുവള്ളി പഞ്ചായത്ത്‌ 12 വാർഡ് കമ്മിറ്റി രൂപീകരണം. സംസ്ഥാന എക്സിക്യൂട്ടീവ് പ്രസിഡന്റ്‌ സിബി തോമസ്, കെ ഡി വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ അമൽ എ എസ്, ജില്ല ജനറൽ സെക്രട്ടറി രാജേഷ്, പ്രദീപ്, സജു തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കമ്മിറ്റി രൂപീകരത്തിന് മുൻകൈ എടുത്ത ജില്ല പ്രസിഡന്റ്‌ എൻ ഒ ജോർജ്,ബ്ലോക്ക്‌ പ്രസിഡന്റ്‌ റെനി വർഗീസ്,സംസ്ഥാന സെക്രട്ടറി സയ്യിദ് എന്നിവർക്ക് അഭിവാദ്യങ്ങൾ 💪

Address

Kottayam
Kottayam

Alerts

Be the first to know and let us send you an email when Democratic Congress Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Democratic Congress Kerala:

Share