CPIM പനച്ചിക്കാട് Official

  • Home
  • CPIM പനച്ചിക്കാട് Official

CPIM പനച്ചിക്കാട് Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM പനച്ചിക്കാട് Official, Political Party, .

ജനകീയ സർക്കാർ 👍🏼
11/02/2026

ജനകീയ സർക്കാർ 👍🏼

DYFI പനച്ചിക്കാട് മേഖല കമ്മറ്റി ഇനി ഇവർ നയിക്കും...❤️ പ്രിയ സഖാകൾക്ക് അഭിവാദ്യങ്ങൾ✊Ashik Saji സുധീഷ് കുമാർ Lijomon Sunny
02/02/2026

DYFI പനച്ചിക്കാട് മേഖല കമ്മറ്റി ഇനി ഇവർ നയിക്കും...❤️ പ്രിയ സഖാകൾക്ക് അഭിവാദ്യങ്ങൾ✊
Ashik Saji
സുധീഷ് കുമാർ
Lijomon Sunny

08/12/2025
മുഖ്യമന്ത്രിയുടെ പ്രെസ്സ് മീറ്റ് കാണുക ആയിരുന്നു. 50 മിനുട്ടിൽ കൂടുതൽ ഉണ്ടായിരുന്നു പത്ര സമ്മേളനം. 2 മിനുട്ട് മുഖ്യമന്ത്...
07/12/2025

മുഖ്യമന്ത്രിയുടെ പ്രെസ്സ് മീറ്റ് കാണുക ആയിരുന്നു. 50 മിനുട്ടിൽ കൂടുതൽ ഉണ്ടായിരുന്നു പത്ര സമ്മേളനം. 2 മിനുട്ട് മുഖ്യമന്ത്രി ആമുഖമായി സംസാരിച്ചു. അതിനു ശേഷം നേരെ ചോദ്യങ്ങളിലേക്ക്. പ്രെസ്സ് മീറ്റ് കഴിയും വരെ ഒരു ചോദ്യം പോലും ചോദിക്കരുത് എന്ന് പറഞ്ഞില്ല, ശബരിമല സർണ്ണ വിഷയം, കിഫ്‌ബി യുടെ ED നോട്ടീസ്, രാഹുൽ മാങ്ങൂട്ടത്തിന്റ പീഡനം, സർവ്വകലാശാല വി സി നിയമനം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ നിയമനം, സിപിഎം എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ല, തിരഞ്ഞെടുപ്പ് ഫലം സർക്കാർ വിലയിരുത്തൽ ആവുമോ, ജമാഅത്തെ ഇസ്ലാമി യുഡിഫ് ബന്ധം, തുടർഭരണം തുടങ്ങി നിരവധി വിഷയത്തിൽ ചോദ്യം വന്നു. ഭൂരിഭാഗം ചോദ്യങ്ങളും സർക്കാർ നു എതിരായ വിഷയത്തിൽ ആയിരുന്നു. മുഖ്യമന്ത്രി എല്ലാത്തിനും മറുപടി പറഞ്ഞു.

അതെ സമയം പ്രതിപക്ഷ നേതാവ് ന്റെ പ്രെസ്സ് മീറ്റ് നിങ്ങൾ നോക്ക്, പുള്ളിക്ക് മറുപടി ഇല്ലാത്ത വിഷയത്തിൽ 2 ചോദ്യം വന്നാൽ പുള്ളിയുടെ ശരീര ഭാഷ മാറും, നിങ്ങൾ ഇനി ചോദ്യം ചോദിക്കരുത് എന്ന് പറയും, മതി മതി നിങ്ങളുടെ ചോദ്യം.... നിങ്ങൾ ഇങ്ങനെ സി എം നോട് ചോദിക്കുമോ, ഇങ്ങനെ സി പി എം നോട് ചോദിക്കുമോ എന്ന് ഒക്കെ ആവും മറുപടി.

ഇതാണ് 2 പേരും തമ്മിൽ ഉള്ള വത്യാസം.

LDF സ്ഥാനാർഥി സംഗമവും പ്രകടന പത്രിക സമർപ്പണവും പരുത്തുംപാറ കവലയിൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗം സ:കെ അനിൽകുമാർ ഉത്ഘാടനം ച...
03/12/2025

LDF സ്ഥാനാർഥി സംഗമവും പ്രകടന പത്രിക സമർപ്പണവും പരുത്തുംപാറ കവലയിൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗം സ:കെ അനിൽകുമാർ ഉത്ഘാടനം ചെയ്തു..

പനച്ചിക്കാട് പഞ്ചായത്തിനെ വികസന വഴികളിലേക്ക് നയിക്കുവാൻ കരുത്തുറ്റ സ്ഥാനാർഥികൾ അണിനിരന്നപ്പോൾ..ഡിസംബർ 13 ന് വീശുന്ന ചുവന...
23/11/2025

പനച്ചിക്കാട് പഞ്ചായത്തിനെ വികസന വഴികളിലേക്ക് നയിക്കുവാൻ കരുത്തുറ്റ സ്ഥാനാർഥികൾ അണിനിരന്നപ്പോൾ..

ഡിസംബർ 13 ന് വീശുന്ന ചുവന്ന കൊടുംകാറ്റിൽ രക്തപതാക പാറിപറക്കും പനച്ചിക്കാടിൻ മണ്ണിൽ 💪🏼💪🏼

സഖാവ് പി. കെ
23/11/2025

സഖാവ് പി. കെ

Address


Telephone

+919947109963

Website

Alerts

Be the first to know and let us send you an email when CPIM പനച്ചിക്കാട് Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM പനച്ചിക്കാട് Official:

  • Want your organization to be the top-listed Government Service?

Share