Cpimകാഞ്ഞിരമറ്റം ലോക്കൽ കമ്മിറ്റി തൊടുപുഴ

  • Home
  • India
  • Thodupuzha
  • Cpimകാഞ്ഞിരമറ്റം ലോക്കൽ കമ്മിറ്റി തൊടുപുഴ

Cpimകാഞ്ഞിരമറ്റം ലോക്കൽ കമ്മിറ്റി തൊടുപുഴ CPIM കാഞ്ഞിരമറ്റം ലോക്കൽ കമ്മിറ്റി

02/04/2024
20/03/2024

നൈറ്റ്‌ മാർച്ച്

08/03/2024
ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി,അഡ്വ ജോയ്സ് ജോർജ്ജിനെ വിജയിപ്പിക്കുക.
27/02/2024

ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി,
അഡ്വ ജോയ്സ് ജോർജ്ജിനെ വിജയിപ്പിക്കുക.

പ്ലീസ് ഹെൽപ്പ് പ്ലീസ് ഷെയർ
12/02/2024

പ്ലീസ് ഹെൽപ്പ് പ്ലീസ് ഷെയർ

ഇന്ന് നടന്ന തൊടുപുഴ മുതലക്കോടം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാനാർത്ഥികളായി മൽസര...
11/02/2024

ഇന്ന് നടന്ന തൊടുപുഴ മുതലക്കോടം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാനാർത്ഥികളായി മൽസരിച്ച്
മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച മുഴുവൻ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ......

ജയിലറ കാട്ടി പേടിപ്പിക്കാൻ ഏത് ആരിഫ് മുഹമ്മദ്‌ ഖാൻ ശ്രമിച്ചാലും ഇനിയും ഞങ്ങൾ കരിങ്കൊടികൾ ഉയർത്തും.. സമരമുഖത്തെ പോരാട്ടവീ...
06/02/2024

ജയിലറ കാട്ടി പേടിപ്പിക്കാൻ ഏത് ആരിഫ് മുഹമ്മദ്‌ ഖാൻ ശ്രമിച്ചാലും ഇനിയും ഞങ്ങൾ കരിങ്കൊടികൾ ഉയർത്തും..

സമരമുഖത്തെ പോരാട്ടവീര്യം ഉള്ള ആൺകുട്ടികൾക്ക് അഭിവാദ്യങ്ങൾ

രതിഷ് ആലക്കോട്
Shemeer T I

Cpim Alakod Town BC
Cpim Thodupuzha North LC
CPIM Moolamattom
Dyfi Moolamattom Dyfi Kanjar
Manu Mathew Kuruveli
Rajesh Shaji Aabid Japhar
Sanu P Thankachan Pallikunnel
Shihab Sha
Arun Pemarathil C V Varghese

04/02/2024

വിദ്യാർഥികൾക്കുള്ള പോസ്റ്റ്മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 67.87 കോടി രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗത്തിൽ 15.76 കോടി രൂപയും, പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഈ വർഷം നേരത്തെ ഈ ഇനത്തിൽ 417 കോടി രൂപ അനുവദിച്ചിരുന്നു. 182 കോടി രൂപയാണ് ബജറ്റിൽ സ്കോളർഷിപ്പിനായുള്ള വകയിരുത്തൽ.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

04/02/2024

ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും ആദിവാസികളെ വിഭജിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ കുറിച്ചും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ ശക്തിപ്പെട്ടുവരുന്ന ജനകീയ പ്രതിരോധത്തെ കുറിച്ചും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ജിതേന്ദ്ര ചൗധരി ഇന്ന് രാത്രി 9.00 മണിക്ക് സിപിഐ എം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും സംസാരിക്കും.

04/02/2024
🚩🚩💪
04/02/2024

🚩🚩💪

17/01/2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന. എന്ന മുദ്രാവാക്യവുമായി DYFIനേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20.1.24 ശനിയാഴ്ച മനുഷ്യ ചങ്ങല തീർക്കുന്നു. ബഹുജനങ്ങൾ ഒന്നടങ്കം ഈ മനുഷ്യ ചങ്ങലയിൽ പങ്കാളികളാകണം. തൊടുപുഴയിൽ നിന്നുള്ള പ്രവർത്തകർക്ക് അങ്കമാലിയിൽ ആണ് ചങ്ങലയുടെ പോയിന്റ് തീരുമാനിച്ചിരിക്കുന്നത്.അന്നേ ദിവസം രാവിലെ 11.30 ന് കാഞ്ഞിരമറ്റം ലോക്കൽ കമ്മറ്റിയുടെ ബസ് എവർഷൈൻ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നു.എല്ലാ ബഹുജനങ്ങളോടും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നഭ്യർത്ഥിക്കു .
അഭിവാദനങ്ങൾ.

01/09/2023

നെല്ലിന്റെ താങ്ങുവിലയായി കേന്ദ്രം കേരളത്തിന്‌ നൽകാനുള്ളത്‌ 637.7 കോടി രൂപ. അതേസമയം സംഭരണവിലയായി കർഷകർക്ക്‌ നൽകാനുള്ളത്‌ 250 കോടി രൂപ മാത്രം. കേന്ദ്രം നൽകേണ്ട തുക കിട്ടുമെന്ന പ്രതീക്ഷയിൽ ആ തുകകൂടി ചേർത്താണ്‌ സംസ്ഥാനം വിതരണംചെയ്യുന്നത്‌. കേന്ദ്രം കുടിശ്ശിക വരുത്തിയ തുക ലഭിക്കുന്നതിനായി നിരവധി കത്ത്‌ അയച്ചെങ്കിലും നടപടിയുണ്ടായില്ല. ഈ തുക ലഭിച്ചിരുന്നെങ്കിൽ ബാങ്ക്‌ കൺസോർഷ്യത്തിൽനിന്നുള്ള വായ്‌പ എടുക്കാതെ കർഷകർക്ക്‌ പണംനൽകാൻ കഴിയുമായിരുന്നു.

2022-–-23 സീസണിൽ 7.31 ലക്ഷം ടൺ നെല്ലാണ്‌ സപ്ലൈകോ സംഭരിച്ചത്‌. ഇതിന്റെ വിലയായി നൽകേണ്ടിയിരുന്നത്‌ 2070.71 കോടി രൂപ. അതിൽ 1820.71 കോടി രൂപ നൽകി. ബാങ്ക് വായ്പ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ സർക്കാർ അനുവദിച്ച 180 കോടി രൂപയിൽനിന്ന് 50,000 രൂപവരെ കിട്ടാനുള്ള ചെറുകിട കർഷകരുടെ മുഴുവൻ തുകയും നൽകി. കൂടുതൽ തുക ലഭിക്കാനുള്ള കർഷകർക്ക്‌ ലഭിക്കാനുള്ള തുകയുടെ 28 ശതമാനവും കൊടുത്തു. ഓണത്തിനുമുമ്പേ ഇത്‌ പൂർത്തിയാക്കി.

253 കോടി രൂപയാണ്‌ പിആർഎസ്‌ വായ്‌പയായി നൽകാൻ ബാങ്ക്‌ കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്‌. എസ്ബിഐ, കനറാ ബാങ്കുകളുമായി ധാരണപത്രവും ഒപ്പിട്ടു. ഓണത്തിനു മുമ്പുതന്നെ മുഴുൻ തുകയും കർഷകർക്ക് ലഭിക്കാൻ ഭക്ഷ്യ വകുപ്പ്‌ നടപടി സ്വീകരിച്ചു. കനറാ ബാങ്ക് 4000 കർഷകർക്കായി 38.32 കോടി നൽകി. എസ്‌ബിഐ 42 ലക്ഷം രൂപയും. വെള്ളിയാഴ്‌ച മുതൽ മറ്റു കർഷകർക്കും തുക ലഭിക്കും.
കേന്ദ്ര സർക്കാർ നൽകുന്ന താങ്ങുവിലയ്‌ക്കൊപ്പം സംസ്ഥാന സർക്കാർ നൽകുന്ന 7.80 തുകകൂടി ചേർത്ത്‌ 28.20 രൂപയ്‌ക്കാണ്‌ സപ്ലൈകോ നെല്ല്‌ സംഭരിക്കുന്നത്‌. ഇത്‌ രാജ്യത്തെ ഉയർന്ന വിലയാണ്‌.

Address

Mangaattukavala
Thodupuzha
685585

Telephone

+919495760506

Website

Alerts

Be the first to know and let us send you an email when Cpimകാഞ്ഞിരമറ്റം ലോക്കൽ കമ്മിറ്റി തൊടുപുഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpimകാഞ്ഞിരമറ്റം ലോക്കൽ കമ്മിറ്റി തൊടുപുഴ:

Videos

Share