Dyfi വർക്കും മുറി മേഖല കമ്മിറ്റി തൊടുപുഴ

  • Home
  • India
  • Thodupuzha
  • Dyfi വർക്കും മുറി മേഖല കമ്മിറ്റി തൊടുപുഴ

Dyfi വർക്കും മുറി മേഖല കമ്മിറ്റി തൊടുപുഴ CPI(M)കാഞ്ഞിരമറ്റം ലോക്കൽ കമ്മിറ്റി

16/03/2026
08/09/2025

എല്ലാവരും പറ്റുന്ന രീതിയിൽ സഹായിക്കുക

06/09/2025
02/08/2025

കൽപ്പറ്റ ടൗൺഷിപ്പിൽ നിർമ്മിച്ച മാതൃകാ വീടിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് താഴെ ചിലരുടെ പ്രതികരണം ആശ്ചര്യപ്പെടുത്തി.
ഇത്രയും മികച്ച പുനരധിവാസ പദ്ധതി ലോകത്തിൽ തന്നെ അപൂർവ്വമാണ് എന്നതിൽ സംശയം ഇല്ല,ഉണ്ടെങ്കിൽ ഏത് എന്ന് കൂടി ചൂണ്ടി കാണിക്കാം.
വീട് 1000 സ്‌ക്വയർ ഫീറ്റ് ആണ് എന്നും മൂന്നോ നാലോ നില പോലും എടുക്കാൻ കഴിയുന്ന ബേസ്‌മെന്റ് ആണ് എന്നും മറ്റ് സവിശേഷതകൾ എല്ലാം വ്യക്തമായിട്ടും തെറ്റായ പ്രചാരണം നടത്തുന്നവരുടെ മാനസികാവസ്ഥ എന്താണ്.
ദുരിതബാധിതരും,പ്രദേശവാസികളും നിർമ്മാണത്തിന്റെ ഗുണ നിലവാരത്തെ പുകഴ്ത്തിയിട്ടും എവിടെയോ ഇരുന്നു പദ്ധതിയെ ആക്ഷേപിക്കുന്നത് സാമൂഹ്യ ദ്രോഹികൾ മാത്രമാണ്.
തറ കാണുന്നില്ല എന്ന് പോസ്റ്റ് ഇട്ടവരെക്കുറിച്ച് ഓർക്കുമ്പോൾ എന്തോ ഒരു വിഷമവും നിരാശയും തോന്നുന്നു. തറയൊരുക്കി നേരിട്ട് ചുവരുകൾ കെട്ടിപ്പൊക്കുന്നതിന് പകരം കോൺക്രീറ്റ് ഫ്രെയ്‌മുകൾ ഉയർത്തി തൂണുകൾക്കിടയിൽ 'ഫ്ലൈ ആഷ് കട്ട' ഉപയോഗിച്ചാണ് ചുവരുകെട്ട് (ഫ്രെയ്മ്‌ഡ് സ്ട്രക്ച്ചർ). സാധാരണ വീടുകൾക്ക് പരമാവധി മൂന്നടി താഴ്ചയിൽ കുഴിയെടുത്ത് ഫൗണ്ടേഷൻ ഒരുക്കുമ്പോൾ എട്ട് അടിയിലധികം താഴ്ച്ചയിൽ നിന്ന് ഒമ്പത് തൂൺ ഉയരുന്ന ഫൗണ്ടേഷനാണ്.

02/08/2025
ആദരാഞ്ജലികൾ
21/07/2025

ആദരാഞ്ജലികൾ

14/07/2025

ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി സമാഹരിച്ച ക്യൂബൻ ഐക്യദാർഢ്യ ഫണ്ട് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഏറ്റുവാങ്ങി.

11/07/2025

ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി സമാഹരിച്ച ക്യൂബൻ ഫണ്ട് സംസ്ഥാന സെക്രട്ടറി സ.വി.കെ സനോജിന് കൈമാറി.

Address

തൊടുപുഴ
Thodupuzha
685584

Telephone

+919744116434

Website

Alerts

Be the first to know and let us send you an email when Dyfi വർക്കും മുറി മേഖല കമ്മിറ്റി തൊടുപുഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share