BJP Thycaud

Directions

BJP Thycaud ഭാരതീയ ജനതാ പാർട്ടി തൈക്കാട് വാർഡ് 2025

22/02/2026
22/02/2026
22/02/2026
22/02/2026

വേർപാടിന്റെ തീരാനോവിലും നിരവധി പേർക്ക് പ്രത്യാശയുടെ പുതുജീവൻ നൽകിയ കുഞ്ഞുമാലാഖയാണ് ആലിൻ ഷെറിൻ എബ്രഹാം. അവയവ ദാനത്തിലൂടെ മറ്റുള്ളവരിലൂടെ വീണ്ടും ജീവിക്കുന്ന ഈ കൊച്ചുമാലാഖയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ആദരവ് അർപ്പിച്ചു.

സ്വന്തം പൊന്നോമനയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഹൃദയഭേദകമായ നിമിഷത്തിലും, അവയവദാനം എന്ന മഹത്തായ തീരുമാനമെടുത്ത ആലിന്റെ മാതാപിതാക്കളെ പ്രധാനമന്ത്രി പ്രത്യേകം പ്രശംസിച്ചു. മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ആലിൻ എന്നും നമ്മുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും.


22/02/2026

Address

THYCAUD, THIRUVANANTHAPURAM
Thiruvananthapuram
695014

Website

Alerts

Be the first to know and let us send you an email when BJP Thycaud posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services