Namo Again 2024

Namo Again 2024 Ek baar phir Modi sarkar, Namo 3.0

വാർത്തകൾകു ഉള്ളിലെ വാർത്തകൾ അറിയാനും, നേരിന്റെ പക്ഷത്തു നിന്ന് നേരിന് വേണ്ടി വാദികാനും, നേര് ജനങ്ങളിൽ എത്തികാനും ഒരു പൊതു വേദി

01/09/2026
02/06/2026

പ്രവേശനോത്സവത്തിൽ V മുരളീധരൻ കുട്ടികളുമായി ഇടപഴകിയ രീതിനോക്കൂ, അതിൽനിന്ന് മിഠായി ഡസ്കിലിട്ട ഭാഗംനോക്കി എഡിറ്റുചെയ്ത് sad Bgm ഇട്ടിറക്കിയ പിതൃശൂന്യതക്ക് നടുവിരൽ നമസ്ക്കാരം...

മിഠായി കവറിലേക്ക് കുട്ടികൾക്ക് കയ്യിടാനുളള ബുദ്ധിമുട്ട് കൊണ്ടാവണം, ഡെസ്കിലേക്ക് കുടഞ്ഞിട്ട് ഇഷ്ടമുളളത്രേം എടുത്തോ എന്നരീതിയിയിൽ നൽകിയത്. പുളളി മനസിൽപോലും വിചാരിക്കാത്ത കാര്യത്തിനാണ് നാട്ടിലെ സകല മാധ്യമങ്ങളിലും ഇക്കണ്ട വാർത്തകളെല്ലാം വന്നത്..

അപ്പൂപ്പനെന്നോ, അപ്പാപ്പനെന്നോ ഒക്കെ സ്വയം ചെല്ലപ്പേരിട്ട് PR ചെയ്ത് അഭിനയിക്കുവർക്കിടയിൽ, ആത്മാർത്ഥ കാണിക്കുന്നവർ ചതിക്കപ്പെടും..

Address

Mararji Bhavan
Thiruvananthapuram
695014

Website

Alerts

Be the first to know and let us send you an email when Namo Again 2024 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share