CPIM Pullamala

CPIM Pullamala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Pullamala, Political Party, Thiruvananthapuram.

അമരവിള പുല്ലാമല ബണ്ട് പുനസ്ഥാപിക്കുന്നതിനായി  2018 ലെ പ്രളയത്തില്‍ തകര്‍ന്ന നെയ്യാറിലെ അമരവിള പുല്ലാമല ബണ്ട് പുനസ്ഥാപിക്...
12/03/2026

അമരവിള പുല്ലാമല ബണ്ട് പുനസ്ഥാപിക്കുന്നതിനായി 2018 ലെ പ്രളയത്തില്‍ തകര്‍ന്ന നെയ്യാറിലെ അമരവിള പുല്ലാമല ബണ്ട് പുനസ്ഥാപിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചു. ഗാബിയോൺ മാതൃകയിൽ ബണ്ട് പുനഃനിർമിക്കുന്നതിന് മണ്ണ് പരിശോധന നടത്തി വിശദമായ എസ്റ്റിമേറ്റ് ഇറിഗേഷൻ വകുപ്പ് നേരത്തെ തയാറാക്കിയിരുന്നു. പ്രദേശത്തെ നിരവധി വീടുകളും കൃഷി സ്ഥലവും ബണ്ട് തകർന്നതിനെ തുടർന്ന് പ്രളയ ഭീഷണിയിൽ ആയിരുന്നു
സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ച നെയ്യാറ്റിൻകര ജനകീയ എംഎൽഎ കെ ആൻസലൻ അതിന്റെ പണികൾ പൂർത്തിയാക്കുന്നതിന്റെ അവസാനഘട്ടത്തിൽ ആണ്

പുല്ലാമല വാർഡിൽ  പുല്ലാമല കോവിലുവിളയിൽ മിനിമാക്സ് ലൈറ്റ് അനുവദിച്ച നെയ്യാറ്റിൻകരയിലെ ജനകീയ എംഎൽഎ കെ  ആൻസലനു പുല്ലാമല വാർ...
12/03/2026

പുല്ലാമല വാർഡിൽ
പുല്ലാമല കോവിലുവിളയിൽ മിനിമാക്സ് ലൈറ്റ് അനുവദിച്ച നെയ്യാറ്റിൻകരയിലെ ജനകീയ എംഎൽഎ കെ ആൻസലനു പുല്ലാമല വാർഡ് കൗൺസിലർ ചന്ദ്രബാബുവിനും അഭിവാദ്യങ്ങൾ
ഇതിന്റെ സ്വിച്ച് ഓൺ കർമ്മം എംഎൽഎ ആൻസലൻ നിർവഹിക്കുകയുണ്ടായി

27/12/2024
Bijincu
14/10/2023

Bijincu

14/10/2023

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when CPIM Pullamala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share