Balasangham Trivandrum

Balasangham Trivandrum ബാലസംഘം തിരുവനന്തപുരം ഡി സി

കുട്ടികളുടെ ഏഷ്യയിലെ ഏറ്റവും വലിയ സമാന്തര വിദ്യാഭ്യാസ സാംസ്‌കാരിക പ്രസത്താനം...1938 ഡിസംബർ 28 ന് കണ്ണുർ ജില്ലയിലെ കല്യാശേരിയിൽ രൂപിക്രിതമായ ദേശാഭിമാനി ബാലസംഘം പ്രദമ പ്രസിഡന്റ്‌ ആയി ഇ.കെ. നായനാർ നെ തിരഞ്ഞെടുത്തു....."പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടിതുയര്തും ഭാരത മണ്ണിൽ സമത്വ സുന്ദര നവലോകം"ഏന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിൽ പ്രവര്ത്തിക്കുന്ന ബാലസംഘം ഇന്ന് 75 വർഷം പിന്നിട്ടിരിക്കുന്നു...

ആദരാഞ്ജലികൾ...🌹
27/08/2026

ആദരാഞ്ജലികൾ...🌹

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...🌼
25/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...🌼

ഏവർക്കും നബിദിനാശംസകൾ🌙
25/08/2026

ഏവർക്കും നബിദിനാശംസകൾ🌙

സ്വാതന്ത്ര്യദിന ആശംസകൾ...🤍
14/08/2026

സ്വാതന്ത്ര്യദിന ആശംസകൾ...🤍

09/08/2026

യുദ്ധമല്ല
ഞങ്ങൾക്ക് വേണ്ടത് ജീവിതം....

ആഗസ്റ്റ് 6-9
ഹിരോഷിമ-നാഗസാക്കി ദിനം.

ജില്ലാതല യുദ്ധ വിരുദ്ധ റാലിയും സ്നേഹസംഗമവും ബാലസംഘം സംസ്ഥാന ജോ:സെക്രട്ടറി ദേവിക ബി. എസ് ഉദ്ഘാടനം ചെയ്തു.

യുദ്ധമല്ലഞങ്ങൾക്ക് വേണ്ടത് ജീവിതം....ആഗസ്റ്റ് 6-9ഹിരോഷിമ-നാഗസാക്കി ദിനം.ജില്ലാതല യുദ്ധ വിരുദ്ധ റാലിയും സ്നേഹസംഗമവും,ഇന്ന...
08/08/2026

യുദ്ധമല്ല
ഞങ്ങൾക്ക് വേണ്ടത് ജീവിതം....

ആഗസ്റ്റ് 6-9
ഹിരോഷിമ-നാഗസാക്കി ദിനം.

ജില്ലാതല യുദ്ധ വിരുദ്ധ റാലിയും സ്നേഹസംഗമവും,
ഇന്ന്....
ആഗസ്റ്റ് 8 വൈകുന്നേരം 4 മണിക്ക് കേശവദാസപുരം.....

യുദ്ധമല്ലഞങ്ങൾക്ക് വേണ്ടത് ജീവിതം....ആഗസ്റ്റ് 6-9ഹിരോഷിമ-നാഗസാക്കി ദിനം.ജില്ലാതല യുദ്ധ വിരുദ്ധ റാലിയും സ്നേഹസംഗമവും ,ആഗസ...
07/08/2026

യുദ്ധമല്ല
ഞങ്ങൾക്ക് വേണ്ടത് ജീവിതം....

ആഗസ്റ്റ് 6-9
ഹിരോഷിമ-നാഗസാക്കി ദിനം.

ജില്ലാതല യുദ്ധ വിരുദ്ധ റാലിയും സ്നേഹസംഗമവും ,
ആഗസ്റ്റ് 8 വൈകുന്നേരം 4 മണിക്ക് കേശവദാസപുരം.....

യുദ്ധമല്ലഞങ്ങൾക്ക് വേണ്ടത്ജീവിതംആഗസ്റ്റ് 6-9ഹിരോഷിമ-നാഗസാക്കി ദിനം
06/08/2026

യുദ്ധമല്ല
ഞങ്ങൾക്ക് വേണ്ടത്
ജീവിതം

ആഗസ്റ്റ് 6-9
ഹിരോഷിമ-നാഗസാക്കി ദിനം

ഓർമ്മകളിൽ കടമ്പേരി മാഷ്.🌹ആഗസ്റ്റ് 3 ഓർമ്മദിനം.
03/08/2026

ഓർമ്മകളിൽ കടമ്പേരി മാഷ്.🌹

ആഗസ്റ്റ് 3 ഓർമ്മദിനം.

Address

Kattayikonam Sreedhara Smarakam Mettukada Thycurd Trivandrum
Thiruvananthapuram

Telephone

+917592931114

Website

Alerts

Be the first to know and let us send you an email when Balasangham Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Balasangham Trivandrum:

Shortcuts

Share