CPIM Kasaragod Area Committee

Call Directions Contact the organization

CPIM Kasaragod Area Committee Official Page of CPI(M) Kasaragod AC

30/10/2026
27/10/2026

അജണ്ട സെറ്റ് ചെയ്തവർ വാവിട്ടു കരയുകയാണല്ലോ എന്തുപറ്റി കരഞ്ഞോള് ഒരുപാട് കരയേണ്ടി വരും തീർച്ച

24/10/2026

ലാൽസലാം🚩

അന്തരിച്ച സഖാവ് വി സുരേന്ദ്രന്റെ മൃതശരീരത്തിൽ പാർട്ടി നേതാക്കൾ രക്ത പതാക പുതപ്പിക്കുന്നു
22/10/2026

അന്തരിച്ച സഖാവ് വി സുരേന്ദ്രന്റെ മൃതശരീരത്തിൽ പാർട്ടി നേതാക്കൾ രക്ത പതാക പുതപ്പിക്കുന്നു

സ:വി.സുരേന്ദ്രൻ മൊഗ്രാൽപുത്തൂർ  അന്തരിച്ചു. സി.പി.ഐ (എം) കാസറഗോഡ് ഏരിയ കമ്മറ്റി അംഗം,മൊഗ്രാൽ പുത്തൂർ ലോക്കൽ സെക്രട്ടറി, ...
22/10/2026

സ:വി.സുരേന്ദ്രൻ മൊഗ്രാൽപുത്തൂർ അന്തരിച്ചു. സി.പി.ഐ (എം) കാസറഗോഡ് ഏരിയ കമ്മറ്റി അംഗം,മൊഗ്രാൽ പുത്തൂർ ലോക്കൽ സെക്രട്ടറി, ബീഡിത്തൊഴിലാളി യൂനിയൻ താലൂക്ക് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച സഖാവാണ്.

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ ഭാഗമായി കാസർഗോഡ്  നടന്ന ബഹുജന റാലി ✊🚩
16/10/2026

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ ഭാഗമായി കാസർഗോഡ് നടന്ന ബഹുജന റാലി ✊🚩

16/10/2026

CPIM കാസറഗോഡ് വിപുലീകൃത ജില്ലാ കമ്മിറ്റി

ബഹുജന റാലി

15/10/2026

CPIM കാസറഗോഡ്
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവന്‍, ഉദ്ഘാടനം ചെയ്യുന്നു.

Address

Kasaragod
671121

Telephone

+919747161753

Website

Alerts

Be the first to know and let us send you an email when CPIM Kasaragod Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kasaragod Area Committee:

Shortcuts

Share