Cpim Kasaragod

Cpim Kasaragod സിപിഐ(എം) കാസറഗോഡ് ജില്ലാ കമ്മിറ്റി

ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ബൈക്ക് തള്ളിയ ബിജെപി ഇന്ന് ജനങ്ങളെ കൊള്ളയടിക്കലും, തള്ളലും മാത്രം
03/06/2026

ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ബൈക്ക് തള്ളിയ ബിജെപി ഇന്ന് ജനങ്ങളെ കൊള്ളയടിക്കലും, തള്ളലും മാത്രം

ഇന്ധന വിലയില്‍ കേരള സര്‍ക്കാര്‍ അധിക നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് നിയമസഭയിലേക്ക് സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച...
03/06/2026

ഇന്ധന വിലയില്‍ കേരള സര്‍ക്കാര്‍ അധിക നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് നിയമസഭയിലേക്ക് സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച യുഡിഫിന് ഇന്ന് മിണ്ടാട്ടമില്ല..

നാളെ (04.06.2026)സിപിഐഎംജനകീയ പ്രക്ഷോഭം
03/06/2026

നാളെ (04.06.2026)

സിപിഐഎം
ജനകീയ പ്രക്ഷോഭം

02/06/2026

അന്ന് സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചവര്‍ക്ക് ഇന്ന് മൗനം...

02/06/2026

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ നിയമസഭയിൽ സംസാരിക്കുന്നു.

02/06/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (ജൂൺ 02 ചൊവ്വ) വൈകുന്നേരം 04:30 ന് എകെജി സെന്ററിൽ മാധ്യമങ്ങ...
02/06/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (ജൂൺ 02 ചൊവ്വ) വൈകുന്നേരം 04:30 ന് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും.

ജനജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ...CPIMജനകീയ പ്രക്ഷോഭം2026 ജൂണ്‍ 04 ന്ജില്ലയി...
01/06/2026

ജനജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ...

CPIM
ജനകീയ പ്രക്ഷോഭം

2026 ജൂണ്‍ 04 ന്
ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും,
ഏരിയാ കേന്ദ്രങ്ങളിലും

സ്ഥാനക്കയറ്റംമുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത്ത...
01/06/2026

സ്ഥാനക്കയറ്റം
മുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത്ത് പ്രധാനാധ്യാപകരും 830 ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ 99 ഇടത്ത് പ്രിൻസിപ്പലും ഇല്ല. എൽഡിഎഫ് സർക്കാർ സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട് അടക്കം തയ്യാറാക്കിയെങ്കിലും യുഡിഎഫ് സർക്കാർ തുടർനടപടികളിലേക്ക് കടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം

2025ൽ സ്ഥലംമാറ്റവും വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവുകളിലേക്കടക്കം സ്ഥാനക്കയറ്റവുമെല്ലാം അവധിക്കാലത്തുതന്നെ പൂർത്തിയാക്കിയിരുന്നു. ഇടുക്കിയിൽ 85ൽ 39 ഗവ. ഹൈസ്കൂളിലും പ്രധാനാധ്യാപകരില്ല. കാസർകോട് 98ൽ 31 ഇടത്തും എറണാകുള 101ൽ 38 ഇടത്തും തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. കോട്ടയത്ത് 25 ഹൈസ്കൂളിൽ പ്രധാനാധ്യാപകരില്ല.ഡിഡിഇ, ഡിഇഒമാരുമില്ല ആകെയുള്ള 20 ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ (ഡിഡിഇ) തസ്‌തികകളിൽ ഒമ്പതെണ്ണവും ഒഴിഞ്ഞുകിടക്കുന്നു.ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മേധാവിമാരില്ലാതെ പ്രതിസന്ധിയിലാണ്‌. 39 ഡിഇഒ തസ്‌തികകളിൽ 11 ഇടത്ത്‌ ആളില്ല വിഎച്ച്എസ്ഇ വിഭാഗത്തിൽ എട്ട് അഡീഷണൽ ഡയറക്‌ടർ (എഡി) തസ്തികയിൽ ഒരിടത്ത് മാത്രമാണ് സ്ഥിരം എഡി. കൊല്ലം, ചെങ്ങന്നൂർ, കുറ്റിപ്പുറം, എറണാകുളം, വിഎച്ച്‌എസ്‌ഇ ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ എഡിമാരില്ല.

വടകരയിലും പയ്യന്നൂരിലുമുള്ളത് ഡെപ്യൂട്ടേഷനിലെത്തിയവർ. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റവും മരവിപ്പിച്ചിരുന്നു. താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെ സെൻസസ് ഡയറക്ടർ ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയിരുന്നു നടപടി. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അധ്യാപക സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഓൺലൈനായി, മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായി നടത്തിത്തുടങ്ങിയത്. ഈ പ്രക്ര അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്ന് കെഎസ്‌ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി പറഞ്ഞു.

30/05/2026

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: എം.വി. ജയരാജൻ മധ്യമങ്ങളെ കാണുന്നു...

Address

എ. കെ. ജി മന്ദിരം, വിദ്യാനഗർ
Kasaragod

Telephone

+914994208495

Website

Alerts

Be the first to know and let us send you an email when Cpim Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpim Kasaragod:

Share