KSKTU Vanchiyoor Area Committee

Directions

KSKTU Vanchiyoor Area Committee Official faceook Page KSKTU Vanchiyoor Area Committee

07/03/2026
ആത്മാഭിമാന സംഗമംകർഷക തൊഴിലാളി യൂണിയൻ കടകംപള്ളി മേഖല സംഘടിപ്പിച്ച ആത്മാഭിമാന സംഗമം                      സി പി ഐ എം സംസ്ഥാ...
24/09/2025

ആത്മാഭിമാന സംഗമം
കർഷക തൊഴിലാളി യൂണിയൻ കടകംപള്ളി മേഖല സംഘടിപ്പിച്ച ആത്മാഭിമാന സംഗമം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ MLA ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ബി എസ് സജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു സത്യൻ സ്വാഗതം ആശംസിച്ചു. രമ അശോക് കൃതഞ്ജത രേഖപ്പെടുത്തി. വാർഡ് കൗൺസിലർ പി കെ ഗോപകുമാർ, S സുരേഷ് കുമാർ, വി അശോക് കുമാർ, പി എസ് സുധീഷ് എന്നിവർ സംസാരിച്ചു.

Address

CPI(M) Vanchiyoor Area Committee, Thiruvananthapuram, India
Trivandrum
695024

Website

Alerts

Be the first to know and let us send you an email when KSKTU Vanchiyoor Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services