CPIM Vallunni Branch

CPIM Vallunni Branch Official page of CPIM vallunni Branch

08/12/2025

നവകേരള സൃഷ്ടിയുടെ മുന്നണി പോരാളി സഖാവ് കെ കെ ശൈലജ
ഇടവക്കോടിന്റ സൗഹൃദ മനസ്സുകളോട് സംവദിക്കുന്നു

08/12/2025

ഇടവക്കോട് മണ്ണിനെ കളങ്കപ്പെടുത്താൻ എത്തുന്ന " അഭിനവ രാവണന്മാർക്കും "
" പീഡക മാങ്കൂട്ടങ്ങൾക്കും " ജാതി വെറിയന്മാർക്കും, വർഗീയവാദികൾക്കും
ഇടവക്കോട് ജനത ****കീഴ്പെടില്ല കീഴ്പെടില്ല കീഴ്പ്പെടില്ല***

06/12/2025

ആത്മാർത്ഥതയും ആത്മാർപ്പണവുമുള്ള പൊതുപ്രവർത്തകയ്ക്ക് വേണ്ടി കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ വോട്ട് അഭ്യർത്ഥിക്കുന്നു

"മാങ്കൂട്ടങ്ങളിൽ" നിന്ന് ഇടവക്കോട്ടെ  പുതുതലമുറയെ രക്ഷിക്കാൻ..
02/12/2025

"മാങ്കൂട്ടങ്ങളിൽ" നിന്ന് ഇടവക്കോട്ടെ
പുതുതലമുറയെ രക്ഷിക്കാൻ..

02/12/2025

"അമ്മ മലയാളം"
ലോകമലയാളത്തിന് സമ്മാനിച്ച
കവി കുരീപ്പുഴ ശ്രീകുമാർ ഇടവക്കോട് ജനതയോട്.....

"ഇടവക്കോട് ഇടനെഞ്ചേറ്റിയ ഹൃദയത്തിടമ്പ് " ശാലിനി ഒന്നാമത്🌼
30/11/2025

"ഇടവക്കോട് ഇടനെഞ്ചേറ്റിയ ഹൃദയത്തിടമ്പ് "
ശാലിനി ഒന്നാമത്🌼

പകിട്ടും പത്രാസുമില്ലാത്ത പൊയ്മുഖമില്ലാത്ത 🥰ആത്മാർത്ഥതയുടെ ആൾരൂപം🥰 ജനഹൃദയത്തിൽ ഒന്നാമത്.
29/11/2025

പകിട്ടും പത്രാസുമില്ലാത്ത
പൊയ്മുഖമില്ലാത്ത
🥰ആത്മാർത്ഥതയുടെ ആൾരൂപം🥰
ജനഹൃദയത്തിൽ ഒന്നാമത്.

വർഗീയശക്തികൾക്ക് വഴിവെട്ടാനെ ത്തുന്നവർക്ക്  ഇടവക്കോടിന്റെ "🌹സൗഹൃദ മണ്ണ്🌹 ഇളക്കാനാകില്ല 👍🏼
28/11/2025

വർഗീയശക്തികൾക്ക് വഴിവെട്ടാനെ ത്തുന്നവർക്ക് ഇടവക്കോടിന്റെ
"🌹സൗഹൃദ മണ്ണ്🌹 ഇളക്കാനാകില്ല 👍🏼

🚩"പെയ്തിറങ്ങിയ പ്രളയവും കൊറോണയും  നാടിനെയാകെ ദുരിതത്തിലാക്കിയപ്പോൾ  സാന്ത്വനത്തിന്റെ സാമീപ്യമായി നമുക്കൊപ്പം ഉണ്ടായിരുന്...
27/11/2025

🚩"പെയ്തിറങ്ങിയ പ്രളയവും കൊറോണയും
നാടിനെയാകെ ദുരിതത്തിലാക്കിയപ്പോൾ
സാന്ത്വനത്തിന്റെ സാമീപ്യമായി നമുക്കൊപ്പം ഉണ്ടായിരുന്നത് ശാലിനി മാത്രം"🚩

💥💥💥💥💥നമ്മുടെ മണ്ണ് കാക്കാൻ പെണ്ണൊരുത്തി 💥💥💥💥💥
25/11/2025

💥💥💥💥💥നമ്മുടെ മണ്ണ് കാക്കാൻ പെണ്ണൊരുത്തി 💥💥💥💥💥

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when CPIM Vallunni Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share