K Sabeesh

K Sabeesh DYFI State Committee Member
CPIM Area Committee Member
Member, Kasaragod District Panchayath
Former Vice President, Ajanoor Grama Panchayath

ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങക്ക് പിന്തുണ ആവശ്യപ്പെട്ട്  മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ...
23/06/2026

ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും MLA മാരുടേയും നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

കാസറഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ മറികടക്കാൻ പ്രഭാകരൻ കമ്മീഷൻ നിർദ്ദേശപ്രകാരമാണ് കാസറഗോഡിനായി പ്രത്യേക പാക്കേജ് കേരളസർക്കാർ ആവിഷ്‌കരിച്ചത്. എന്നാൽ വർധിച്ച് വരുന്ന ജില്ലയുടെ സാമൂഹിക സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാൻ കാസറഗോഡ് വികസന പാക്കേജിൽ 100 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും അനുഭാവ പൂർവ്വം പരിഹരിക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. കൂടാതെ ജില്ലയുടെ വിവിധ ആവശ്യങ്ങൾ മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. മഴക്കാല രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാആശുപത്രി ഉൾപ്പെടെയുള്ള ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ 143 ഡോക്ടർമാരുടെ കുറവ് ആണ് നിലനിൽക്കുന്നത്. ജില്ലാ ആശുപത്രിയിൽ ഫോറെൻസിക് സർജനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയിലെ ആരോഗ്യരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി ജില്ലാതലത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കാം എന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ഉറപ്പ് നൽകി. കൂടാതെ ജില്ലാപഞ്ചായത്തിന് കീഴിലുള്ള സീഡ് ഫാം വികസനം, ജില്ലയ്ക്ക് പുതിയ മണ്ണ് പരിശോധന കേന്ദ്രം അനുവദിക്കുക, ടാറ്റാ ഹോസ്പിറ്റൽ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി ആക്കി ഉയർത്താൻ മുൻ സർക്കാർ സ്വീകരിച്ച നടപടികൾ വേഗത്തിലാക്കുക , കൂടുതൽ റോഡുകൾ PWD ഏറ്റെടുത്ത് വികസിപ്പിക്കുക തുടങ്ങി ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. വ്യവസായ രംഗത്ത് ജില്ലയുടെ സവിശേഷത പ്രയോജനപ്പെടുത്താൻ ഒപ്പം ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം ജില്ലയിലെ MLA മാരായ എ കെ എം അഷറഫ്, അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുമാരി സോയ, ജില്ലാപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മനു, ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ അസീസ് കളത്തൂർ, സോമശേഖര, പി ബി ഷഫീക് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

വിസ്മയം…©️nina
23/06/2026

വിസ്മയം…

©️nina

ആദരാഞ്ജലികൾ 💐
23/06/2026

ആദരാഞ്ജലികൾ 💐

തെരഞ്ഞെടുപ്പിൽ തോറ്റ് ഏറ്റവും കൂടുതൽ കാലം വീട്ടിൽ ഇരുന്ന മഹാൻ
23/06/2026

തെരഞ്ഞെടുപ്പിൽ തോറ്റ് ഏറ്റവും കൂടുതൽ കാലം വീട്ടിൽ ഇരുന്ന മഹാൻ

ആർക്ക് വേണ്ടിയാണ് ഇത്ര ധൃതി?   #ടീംയുഡിഎഫ്
23/06/2026

ആർക്ക് വേണ്ടിയാണ് ഇത്ര ധൃതി?


#ടീംയുഡിഎഫ്


ലോകകപ്പ് ഫുട്ബോളിൽ ഗോൾ വേട്ടയിൽ ക്ലോസെയെ മറികടന്ന് മെസ്സി...🇦🇷
22/06/2026

ലോകകപ്പ് ഫുട്ബോളിൽ ഗോൾ വേട്ടയിൽ ക്ലോസെയെ മറികടന്ന് മെസ്സി...🇦🇷

21/06/2026
അഭിവാദ്യങ്ങൾ ✊
21/06/2026

അഭിവാദ്യങ്ങൾ ✊

DYFI കാസറഗോഡ് ജില്ലാ സമ്മേളനം സംസ്‌ഥാന സെക്രട്ടറി സഖാവ് വി കെ സനോജ് ഉദ്ഘാടനം ചെയ്തു
20/06/2026

DYFI കാസറഗോഡ് ജില്ലാ സമ്മേളനം സംസ്‌ഥാന സെക്രട്ടറി സഖാവ് വി കെ സനോജ് ഉദ്ഘാടനം ചെയ്തു

സാംബതാളം ......💛🇧🇷
20/06/2026

സാംബതാളം ......💛🇧🇷

Address

Ravaneshwar
Kanhangad
671316

Telephone

+919526055557

Website

Alerts

Be the first to know and let us send you an email when K Sabeesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to K Sabeesh:

Share