DYFI ഉമ്മനഴി

  • Home
  • DYFI ഉമ്മനഴി

DYFI ഉമ്മനഴി DEMOCRATIC YOUTH FEDERATION OF INDIA

"സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ബദൽ സോഷ്യലിസം''
DYFI അംഗമാവുക.. DYFI പുലാപ്പറ്റ മേഖല കമ്മിറ്റി

04/06/2026

്രം_കരിഞ്ഞു_പോയോ⁉️
വർഷം കടം % വർദ്ധന
2011-12 78,673 71%
2015-16 1,57,370 100%
2020-21 2,96,971 87%
2025-26 5,07,000 71%
UDF ഭരണ കാലത്ത് കടം 100% വർദ്ധിച്ചു
LDF ഭരണകാലത്ത് വർദ്ധിച്ചത് 71% മാത്രവും🙏

04/06/2026

പൂക്കി സി.എം നമ്മളെ ഊക്കി ഗയ്സ്!!

04/06/2026

*പൂക്കീ തൃവർണ* *കരങ്ങളോടേ...*
*പൂക്കീ തൃവർണ* *കരങ്ങളോടേ....*
*പൂക്കീ...... പൂക്കീ*
😁😁😁😁😁😁😁😁
ന്തൊക്കെയാർന്ന്....

*"എബ്ടെ ബേണേലും* *പൂവാം..."*
*ഏത് അമ്പലത്തിലും* *പൂവാം....*
*"പാലക്കാട്ടൂന്ന്* *തൃശ്ശൂർക്ക് പൂവ്വാം..."*
😃😃😃😃😃😃😃😃
എറണാകുളത്തൂന്ന് ആറ്റുകാലമ്മേ കാണാൻ സെറ്റും മുണ്ടും ഉടുത്തിറങ്ങിയ ചേച്ചിമാര് വരിയായി ഓർഡിനറിയിൽ കേറിക്കോളിൻ.....
ചോറ്റാനിക്കര അമ്മയെ കണ്ടിട്ട് ഉച്ചക്ക് മുമ്പ് വീട്ടിലെത്താം...
🤭🤭🤭🤭🤭🤭🤭
*വയനാട്ടിലെ കോൺഗ്രസിന്റെ 100 വീടുപോലായ് അവർ ടെ ഗാരണ്ടികളും* 😁
വയനാട്ട്കാരേം പൂക്കി....
ജൻസികളേം പൂക്കി...
സകലരേം പൂക്കി...

04/06/2026

ഇടതുവശത്തെ കിഡ്‌നി സ്റ്റോണിന് സർജറി നടത്തിയത് വലതുവശത്ത്
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാപിഴവിൽ രോഗി മരിച്ചു..😥🙏

ആ കോവിസ് സമയത്ത് ഇവരാണ് ഭരണത്തിലെങ്കിൽ ഒരൊറ്റ ണ്ണം ജീവനോടെ കാണില്ലായിരുന്നു കേരളത്തിൽ..🤮😡

സ്വകാര്യ വൽക്കരണത്തിന്റെ ഒരു ചിന്നം വിളി കേൾക്കുന്നുണ്ട്........ അദാനി ഏറ്റെടുക്കുമോ എന്ന് കണ്ടറിയാം
04/06/2026

സ്വകാര്യ വൽക്കരണത്തിന്റെ ഒരു ചിന്നം വിളി കേൾക്കുന്നുണ്ട്........ അദാനി ഏറ്റെടുക്കുമോ എന്ന് കണ്ടറിയാം

എൽഡിഎഫ് സർക്കാർ കടം മേടിച്ചിട്ടുണ്ടെങ്കിൽകൃത്യമായി തിരിച്ചടച്ചുകൊണ്ട് നാടിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപ്ലവകരമായ മാറ്റം വര...
04/06/2026

എൽഡിഎഫ് സർക്കാർ കടം മേടിച്ചിട്ടുണ്ടെങ്കിൽകൃത്യമായി തിരിച്ചടച്ചുകൊണ്ട് നാടിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപ്ലവകരമായ മാറ്റം വരുത്തി കൊണ്ടാണ് പുതിയ സർക്കാരിലേക്ക് കൈമാറിയത് അത് അതേ രീതിയിൽ കൊണ്ടുപോകാൻ സാധിക്കുമോ ഇല്ലയോ എന്നുള്ളതാണ് പ്രശ്നം. നിങ്ങൾക്ക് കഴിയില്ല കാരണം അഴിമതിയും സ്വജനപക്ഷവാദവും ആണ് നിങ്ങളുടെലക്ഷ്യം. അഞ്ചുവർഷം അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറും ഒരുസംശയവും വേണ്ട ...

04/06/2026

മാപ്ര വിനുവിനും ജയശങ്കർ വക്കിലിനും ഇപ്പോൾ പിടികിട്ടി ഈ 102ബോഗികൾ ഉള്ള ട്രെയിൻ എവിടേക്ക് ആണ് ഓടുന്നതെന്ന് 🤣🤣🤣

04/06/2026

ക്ഷേമ പെൻഷൻ ലീഗാരുടെ പാർട്ടി പരിപാടിയാക്കിയ ഊളത്തരത്തിനെതിരെ സ.പ്രേംകുമാർ MLA നിയമസഭയിൽ

 #ധവളപത്രംമാർച്ചിലെ നിക്കിയിരുപ്പ് 6322 കോടി ( 4000 കോടി അല്ല)കടം 5.07 ലക്ഷം കോടി മാത്രം(UDF പറഞ്ഞ 6 ലക്ഷം കോടി ഇല്ല)കടം...
04/06/2026

#ധവളപത്രം
മാർച്ചിലെ നിക്കിയിരുപ്പ് 6322 കോടി
( 4000 കോടി അല്ല)
കടം 5.07 ലക്ഷം കോടി മാത്രം
(UDF പറഞ്ഞ 6 ലക്ഷം കോടി ഇല്ല)
കടം GDP യുടെ 33% മാത്രം
കിഫ്ബി വായ്പ 21,000 കോടി മാത്രം
(ഇത് മൊത്തം വായ്പയിൽ പെട്ടത്)
ശംബളവും പെൻഷനും 77% മാത്രം
റവന്യൂ വരുമാനത്തിൻ്റെ 9% മാത്രമാണ്
വായ്പ പലിശ.
DA കുടിശിക അടക്കം സഞ്ചിത ബാധ്യത 48,000 കോടി മാത്രം😲
ട്രഷറിയിൽ പൂച്ച പെറ്റത് പണം തന്നെ
ശക്തമാണ് സാമ്പത്തിക സ്ഥിതി
ധവളപത്രം UDF ൻ്റെ കരിപത്രം ആയി മാറി എന്നതാണ് സ്ഥിതി

ജോർജ് കെ.പി.

ഇനി മുതൽ ജെൻസി കുട്ടികൾക്ക് സീറ്റ് കവർ അടിക്കാംകയ്യടിക്കടാ😂അങ്ങനെ അവരെയും പറ്റിച്ചു #ടീംയുഡിഎഫ് (കമൻറ് ബോക്സിൽ ഒരു വീഡിയ...
04/06/2026

ഇനി മുതൽ ജെൻസി കുട്ടികൾക്ക് സീറ്റ് കവർ അടിക്കാം
കയ്യടിക്കടാ😂
അങ്ങനെ അവരെയും പറ്റിച്ചു
#ടീംയുഡിഎഫ്
(കമൻറ് ബോക്സിൽ ഒരു വീഡിയോ നൽകാം അതൊന്നും നിങ്ങൾ കാണണേ)

Address


678632

Alerts

Be the first to know and let us send you an email when DYFI ഉമ്മനഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share