North Paravur - Simply Beautiful

  • Home
  • North Paravur - Simply Beautiful

North Paravur - Simply Beautiful Official page of North Paravur. North Paravur, formerly known as Parur is a town, municipality in Ernakulam district in the Indian state of Kerala

16/07/2025

പറവൂർ മുതൽ മൂത്തകുന്നം വരെ റോഡ് കുളമായി.

15/12/2024

Discover tranquility and charm at Cherai, beautiful villas nestled along the stunning shores of Cherai Beach. Perfect for family vacations, group getaways, or serene retreats.
bougainvilleacherai.in

https://www.helloparavur.com/37-lakh-2-bedroom-house-in-kaitharam-nanthiyattukunnam-north-paravur/₹37 ലക്ഷം – കൈതാരം, നന...
19/07/2024

https://www.helloparavur.com/37-lakh-2-bedroom-house-in-kaitharam-nanthiyattukunnam-north-paravur/
₹37 ലക്ഷം – കൈതാരം, നന്തിയാട്ടുകുന്നത്ത് 2-ബെഡ്‌റൂം വീട്

Location: Kaitharam, Nanthiyattukunnam, North paravur Land Area: 5.5 cents Property Features: Bedrooms: 2 Special Feature: Staircase from inside Price: ₹37,00,000 This cozy 2-bedroom house located in Kaitharam, Nanthiyattukunnam, is perfect for small families or individuals looking for a comfortab...

https://www.helloparavur.com/58-lakh-spacious-5-bedroom-house-in-kaitharam-north-paravur/₹58 ലക്ഷം - കൈതാരം, നോർത്ത് പറവ...
19/07/2024

https://www.helloparavur.com/58-lakh-spacious-5-bedroom-house-in-kaitharam-north-paravur/

₹58 ലക്ഷം - കൈതാരം, നോർത്ത് പറവൂരിൽ വിശാലമായ 5-ബെഡ്‌റൂം വീട്

Location: Kaitharam, North Paravur Land Area: 1880 sqft Plot Size: 4 cents Property Features: Bedrooms: 5 Bathrooms: 4 (all attached) Living Spaces: Spacious visiting and dining areas Kitchen: Modern and well-equipped Courtyard: To be completed with paving tiles Price: ₹58,00,000 This spacious 5-b...

10/03/2024

45 വർഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി-മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുകയാണല്ലോ. അതുപോലെ തൃശൂർ -വടക്കഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസറഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുകയാണ്.
ഒരു മൾട്ടി ലെയിൻ പാതയിൽ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ ഒന്നുകൂടി പരിശോധിക്കാം.

1.വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട.

2. വാഹനങ്ങൾ കുറവായാലും, അല്ലെങ്കിലും അമിതവേഗത വേണ്ട.

3. മൂന്നു ലെയിനുകളിൽ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്ക് (ഉദാ: ടു വീലർ, 3 വീലർ (അനുവാദമുണ്ടെങ്കിൽ), ചരക്കു വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ) ഉള്ളതാണ്.

4. രണ്ടാമത്തെ ലെയിൻ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്.

5. മൂന്നാമത്തെ ലെയിൻ വാഹനങ്ങൾക്ക് മറികടക്കേണ്ടി വരുമ്പോൾ മറികടക്കാൻ മാത്രമുള്ളതാണ്. കൂടാതെ എമർജൻസി വാഹനങ്ങൾക്ക് ഈ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും.

6. ഏതു ലെയിനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്പോൾ കണ്ണാടി കൾ നോക്കി സിഗ്നലുകൾ നൽകിയതിനു ശേഷം തൊട്ടു വലതു വശത്തുള്ള ലയിനിലൂടെ മറികടന്ന് തിരിച്ച് തങ്ങളുടെ ലെയിനിലേക്ക് തന്നെ വരേണ്ടതാണ്.

7. ഏതെങ്കിലും കാരണവശാൽ മറികടക്കാൻ ശ്രമിക്കുമ്പോൾ വലതു വശത്തുള്ള വാഹനം വേഗത കുറച്ചാണ് പോകുന്നതെങ്കിൽ മറ്റു അപകടങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കി അതിൻ്റെ ഇടതുവശത്തുകൂടി മറികടക്കാവുന്നതാണ്.

8. സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ശ്രദ്ധയോടെ സിഗ്നലുകൾ നൽകി കണ്ണാടികൾ ശ്രദ്ധിച്ചു നിരീക്ഷിച്ച് മെർജിംഗ് ലെയിനിലൂടെ വേഗത വർദ്ധിപ്പിച്ച് മെയിൻ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.

9. മെയിൻ റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ലെയിനിൽ നിന്ന് കണ്ണാടി നോക്കി, സിഗ്നൽ നൽകി ബ്ലൈൻ്റ് സ്പോട്ട് ചെക്ക് ചെയ്ത് വേഗത കുറച്ച് ഇടത്തേ ലെയിനിലെത്തി ശ്രദ്ധിച്ച് സർവീസ് റോഡിലേക്ക് പ്രവേശിക്കാം .

10. കുറെ ദൂരം തങ്ങൾ സഞ്ചരിക്കുന്ന ലെയിനിൽ തുടരാതെ പെട്ടെന്ന് തന്നെ മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.

11. ലെയിൻ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമം 177 A പ്രകാരം നിയമനടപടികൾ കർശനമായിരിക്കും.

09/11/2023
വൈദ്യുതിബില്ലിലെ വർദ്ധന 20 മുതൽ 400 രൂപവരെ
03/11/2023

വൈദ്യുതിബില്ലിലെ വർദ്ധന 20 മുതൽ 400 രൂപവരെ

വാഹനങ്ങളിലെ തീപിടുത്തം
19/09/2023

വാഹനങ്ങളിലെ തീപിടുത്തം

പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച വസന്ത് വിഹാർ ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അടപ്പിച്ചു.
26/01/2023

പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച വസന്ത് വിഹാർ ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അടപ്പിച്ചു.

കൊച്ചി∙ എറണാകുളം പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച വസന്ത് വിഹാർ ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അടപ്പ....

18/01/2023

കൊച്ചി∙ വടക്കന്‍ പറവൂരി ല്‍നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലിൽ നിന്നാണ് അല്‍ഫാം അടക്കമുള.....

Cherai Beach is ready to welcome Christmas and New Year 🎄🎄🎄🎄🎄
21/12/2022

Cherai Beach is ready to welcome Christmas and New Year 🎄🎄🎄🎄🎄

Address


Alerts

Be the first to know and let us send you an email when North Paravur - Simply Beautiful posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to North Paravur - Simply Beautiful:

  • Want your organization to be the top-listed Government Service?

Share