REN 4 YOU

REN 4 YOU Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from REN 4 YOU, Ernakulam.

''വയനാട് പിടിക്കാൻ വന്ന വീര യോദ്ധാക്കൾ ...പഴങ്കഞ്ഞി രാജയും , പുതുപ്പള്ളി കുങ്കനും .. 😃
28/03/2019

''വയനാട് പിടിക്കാൻ വന്ന വീര യോദ്ധാക്കൾ ...
പഴങ്കഞ്ഞി രാജയും , പുതുപ്പള്ളി കുങ്കനും .. 😃

''ലോക ശക്തിയായി ഭാരതം !!ശത്രുവിന്‍റെ സകല ഉപഗ്രഹങ്ങളും സ്പേസില്‍ വച്ച് തന്നെ തകര്‍ക്കാന്‍ ഉള്ള ശക്തി ഇന്ത്യ കൈവരിച്ചു : ഒ...
27/03/2019

''ലോക ശക്തിയായി ഭാരതം !!

ശത്രുവിന്‍റെ സകല ഉപഗ്രഹങ്ങളും സ്പേസില്‍ വച്ച് തന്നെ തകര്‍ക്കാന്‍ ഉള്ള ശക്തി ഇന്ത്യ കൈവരിച്ചു : ഒരു യുദ്ധം ഉണ്ടായാല്‍ നിമിഷങ്ങള്‍ കൊണ്ട് ആ രാജ്യത്തിന്‍റെ സകല ഉപഗ്രങ്ങളും തകര്‍ത്തു എറിയാന്‍ ശക്തി നേടി ഇന്ത്യ !

പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം:-
#മിഷൻ_ശക്തി!

''ബഹിരാകാശ യുദ്ധത്തിനും ഇന്ത്യ സജ്ജം !

ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ വച്ചു തന്നെ മിസൈൽ ഉപയോഗിച്ച് തകർക്കുന്ന പരീക്ഷണം വിജയം.

ഈ ശേഷിയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, ചൈന, റഷ്യ എന്നിവർക്കൊപ്പം ഇന്ത്യയും സൂപ്പർ പവറായി..

''വെറുതെ ഒരു എം പി ഇന്നച്ചൻ ''''ഇംഗ്ലീഷും അറിയില്ല , ഹിന്ദിയും അറിയില്ല ... അറിയാവുന്നത് കുറച്ച് വളിപ്പ് മാത്രം !
26/03/2019

''വെറുതെ ഒരു എം പി ഇന്നച്ചൻ ''

''ഇംഗ്ലീഷും അറിയില്ല , ഹിന്ദിയും അറിയില്ല ... അറിയാവുന്നത് കുറച്ച് വളിപ്പ് മാത്രം !

''കർഷകർക്ക് കരുത്തായി കോട്ടയത്തിന്റെ മണ്ണിൽ നിന്നും നമ്മുടെ സ്വന്തം പി.സി  തോമസ്‌ !നാടിന്റെ നന്മക്ക് ആവട്ടെ നമ്മുടെ ഓരോ ...
26/03/2019

''കർഷകർക്ക് കരുത്തായി കോട്ടയത്തിന്റെ മണ്ണിൽ നിന്നും നമ്മുടെ സ്വന്തം പി.സി തോമസ്‌ !

നാടിന്റെ നന്മക്ക് ആവട്ടെ നമ്മുടെ ഓരോ വോട്ടും .. രാഷ്ട്രിയം അല്ല രാഷ്ട്രം ആണ്‌ വലുത്..

കോട്ടയത്തിനു വേണ്ടത് ഒരു എംപി യെ മാത്രമല്ലാ, നമുക്ക് വേണ്ടത് ഒരു കേന്ദ്രമന്ത്രിയെ കൂടി ആണ്‌ ലോക്സഭയിൽ കോട്ടയത്തിന്റെ ശബ്ദമാവാൻ ... പിസി തോമസ് എന്ന ജനകീയ നേതാവ് ആവട്ടെ നമ്മുടെ എംപി.
vote4change
Vote for PC

Watch Video : https://www.facebook.com/100003500984630/posts/2092686587524687

''മലപ്പുറത്ത് എത്തിയപ്പോൾ ചെങ്കൊടി പച്ചക്കൊടിയായി .. ? 😜
26/03/2019

''മലപ്പുറത്ത് എത്തിയപ്പോൾ ചെങ്കൊടി പച്ചക്കൊടിയായി .. ? 😜

''കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ മകൻ തട്ടിക്കൊണ്ട് പോയ രാജസ്ഥാനി പെൺകുട്ടിയെ മുംബൈയിൽ നിന്നും പോലീസ് കണ്ടെത്തി !! 'ക...
26/03/2019

''കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ മകൻ തട്ടിക്കൊണ്ട് പോയ രാജസ്ഥാനി പെൺകുട്ടിയെ മുംബൈയിൽ നിന്നും പോലീസ് കണ്ടെത്തി !!

'കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്.. പ്രതി മുഹമ്മദ് റോഷനും പിടിയിയായി ..

ശബരിമല പൂങ്കാവനത്തെയും ,ഹിന്ദു വിശ്വാസങ്ങളേയും CPM എങ്ങനെ കാണുന്നു എന്നതിന്റെ നേർക്കാഴ്ച.. എതങ്കിലും ക്രിസ്ത്യൻ , മുസ്ലീ...
25/03/2019

ശബരിമല പൂങ്കാവനത്തെയും ,ഹിന്ദു വിശ്വാസങ്ങളേയും CPM എങ്ങനെ കാണുന്നു എന്നതിന്റെ നേർക്കാഴ്ച..

എതങ്കിലും ക്രിസ്ത്യൻ , മുസ്ലീം പളളിയുടെ മുമ്പിൽ ഇവർ ഇതുപോലെ ചെയ്യുമോ ?

''പരസ്യത്തിൽ പറയുന്ന ഈ മഹാൻ മരിച്ചാൽ താണ ജാതിയിൽപ്പെട്ട പുഴു വല്ലതും വന്ന് തീണ്ടുമോ ആവോ ? 🤔
25/03/2019

''പരസ്യത്തിൽ പറയുന്ന ഈ മഹാൻ മരിച്ചാൽ താണ ജാതിയിൽപ്പെട്ട പുഴു വല്ലതും വന്ന് തീണ്ടുമോ ആവോ ? 🤔

''വീട്ടുകാര് പഠിപ്പിക്കാൻ വിട്ടപ്പോൾ പാർട്ടി ഓഫീസിന്റെ തിണ്ണ നിരങ്ങാനും , പഠിപ്പിക്കുന്ന ടീച്ചറിനെ അപമാനിക്കാനായി അവരുടെ...
25/03/2019

''വീട്ടുകാര് പഠിപ്പിക്കാൻ വിട്ടപ്പോൾ പാർട്ടി ഓഫീസിന്റെ തിണ്ണ നിരങ്ങാനും , പഠിപ്പിക്കുന്ന ടീച്ചറിനെ അപമാനിക്കാനായി അവരുടെ കുഴിമാടം വെട്ടാനും പോയ ഏതോ SFl ക്കാരനാണ് ഇത് എഴുതിയത് !! 😒😜😃

''കേരളത്തിൽ BJP യെ തോൽപ്പിക്കാൻ വോട്ട് മറിക്കുന്ന കോൺഗ്രസ്സുകാരുടെ മനസ്സിൽ കാണണം സിപിഎംകാർ കൊന്നു തള്ളിയ ഈ സഹോദരങ്ങളുടെ ...
25/03/2019

''കേരളത്തിൽ BJP യെ തോൽപ്പിക്കാൻ വോട്ട് മറിക്കുന്ന കോൺഗ്രസ്സുകാരുടെ മനസ്സിൽ കാണണം സിപിഎംകാർ കൊന്നു തള്ളിയ ഈ സഹോദരങ്ങളുടെ മുഖം !! 😥

''ആർക്കും ഈ ഗതി വരുത്തരുതേ ... വാളെടുത്തവൻ വാളാൽ ... സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കേണ്ട ഗതികേടാണ് സ...
25/03/2019

''ആർക്കും ഈ ഗതി വരുത്തരുതേ ... വാളെടുത്തവൻ വാളാൽ ... സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കേണ്ട ഗതികേടാണ് സിപിഎം ന് 😃😂

24/03/2019

"വിലക്കിയ മണ്ണില്‍ അധികാരം പിടിക്കാന്‍ അയ്യന്റെ പോരാളി! സുരേട്ടാ... വിളിച്ച് അണികള്‍..😍
സുരേന്ദ്രന്റെ വരവ്.. നാട്ടുകാര്‍ അതിയായ ആവേശത്തിൽ...

Address

Ernakulam

Website

Alerts

Be the first to know and let us send you an email when REN 4 YOU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share