KSU kundara assembly committee

  • Home
  • KSU kundara assembly committee

KSU kundara assembly committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU kundara assembly committee, Political Party, .

രാവിലെ അമ്മയുടെ വിളി കേട്ടു... മോനെ ഉമ്മൻ ചാണ്ടി സർ മരിച്ചു ന്ന് .... കേട്ട വാർത്ത കേട്ട് കുറച്ചു നേരം അവിടെ തന്നെ കിടന്...
18/07/2023

രാവിലെ അമ്മയുടെ വിളി കേട്ടു... മോനെ ഉമ്മൻ ചാണ്ടി സർ മരിച്ചു ന്ന് .... കേട്ട വാർത്ത കേട്ട് കുറച്ചു നേരം അവിടെ തന്നെ കിടന്നു ,
മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു പ്രായം അയത് അല്ലേ... മനുഷ്യൻ അല്ലേ.... മരണം സംഭവിക്കും...

അത് മനസിനോട് പറയുമ്പോഴും കണ്ണ് നിറയുന്നുണ്ട്.. ഉള്ള് പിടയുന്നുണ്ട്..

ജന്മനസുകളിൽ ജീവിച്ച നേതാവിന് വിട..

08/12/2022
30/05/2021

*കെ.എസ്.യു 64-ാം സ്ഥാപകദിനം ആഘോഷിച്ചു*

കുണ്ടറ:-കെ.എസ്.യു കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 64-ാം സ്ഥാപകദിനം ആഘോഷിച്ചു.
കുണ്ടറ പള്ളിമുക്കിൽ വിത്സൻ നഗറിൽ പതാക ഉയർത്തുകയും, കുണ്ടറ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ വെച്ച് മധുരം പങ്കിട്ടും ശ്രീ. പി.സി വിഷ്ണുനാഥ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് റിജിൻ എസ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.യു നിയോജകമണ്ഡലം ഭാരവാഹികളായ സനൂബ് സജീർ, അനന്ദു ജെ രാജ്, സജാദ് വഹാബ്, റാസിത് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ.ബാബുരാജൻ, ദീപക് ശ്രീശൈലം, റിജോ കാക്കോലിൽ, ലിജിൻ കുണ്ടറ എന്നിവർ പങ്കെടുത്തു.

29/03/2021
28/03/2021
22/03/2021
22/03/2021
05/03/2021

അമ്പട വിജയാ സ്വർണകുട്ടാ

Address


Website

Alerts

Be the first to know and let us send you an email when KSU kundara assembly committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share