Syam Prasad

Syam Prasad DYFI മലപ്പുറം ജില്ലാ സെക്രട്ടറി

03/06/2026

സതീശൻ മേനോൻ ഭരിക്കുന്ന കേരളത്തിൽ ക്ഷേമപെൻഷൻ കിട്ടണമെങ്കിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ചെന്ന് ഓച്ചാനിച്ച് നിൽക്കേണ്ട ഗതികേടോ...?

❤️
02/06/2026

❤️

02/06/2026
ഇന്ന് വിവാഹിതരായ പി.എം.ആർഷോക്കും കെ.വിദ്യക്കും ആശംസകൾ ❣️
01/06/2026

ഇന്ന് വിവാഹിതരായ പി.എം.ആർഷോക്കും കെ.വിദ്യക്കും ആശംസകൾ ❣️

16ാം മത് DYFI മലപ്പുറം ജില്ലാ സമ്മേളനം  പോരൂർ 2026ജൂലൈ 7,8സഖാവ് പുഷ്പൻ നഗറിൽ  ലോഗോ ക്ഷണിക്കുന്നു 2026 ജൂൺ 5ന് വൈകുന്നേരം...
01/06/2026

16ാം മത് DYFI മലപ്പുറം ജില്ലാ സമ്മേളനം
പോരൂർ 2026ജൂലൈ 7,8
സഖാവ് പുഷ്പൻ നഗറിൽ

ലോഗോ ക്ഷണിക്കുന്നു

2026 ജൂൺ 5ന് വൈകുന്നേരം 5 മണിക്ക് മുമ്പായി
താഴെ കാണുന്ന നമ്പറിലേക്കോ ഇമെയിൽ ഐഡിയിലേക്കോ അയച്ചുതരിക.
+91 96059 38939
[email protected]

16ാംമത് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സമ്മേളനം ജൂലൈ 7,8 പോരൂർ  സംഘാടകസമിതി രൂപീകരണയോഗം   ജൂൺ 5 വൈകുന്നേരം 5 മണിക്ക്  പോരൂർ സർ...
01/06/2026

16ാംമത് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സമ്മേളനം
ജൂലൈ 7,8 പോരൂർ

സംഘാടകസമിതി രൂപീകരണയോഗം
ജൂൺ 5 വൈകുന്നേരം 5 മണിക്ക്

പോരൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം.

പുതുവർഷത്തെ വരവേൽക്കാൻ ഡി.വൈ.എഫ്.ഐ; പഠനോപകരണ വിതരണം സംഘടിപ്പിച്ചുപുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്...
01/06/2026

പുതുവർഷത്തെ വരവേൽക്കാൻ ഡി.വൈ.എഫ്.ഐ; പഠനോപകരണ വിതരണം സംഘടിപ്പിച്ചു

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളെ വരവേൽക്കുന്നതിനും അവർക്കാവശ്യമായ പഠനസാമഗ്രികൾ ഉറപ്പുവരുത്തുന്നതിനുമായി ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല പ്രവേശനോത്സവവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.

ജില്ലാ തല ഉദ്ഘാടനം എടയൂർ ജി എൽ പി എസ് അത്തിപ്പറ്റയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് നിർവഹിച്ചു.

സ്കൂളിലെ LSS പരീക്ഷയിൽ വിജയികളായ 06 വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി അജിത ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ഷൗക്കത്തലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം. അഖിൽ, ബ്ലോക്ക് പ്രസിഡന്റ് സി. സുമേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജിത്ത്, മേഖല സെക്രട്ടറി പി.എം. നിതിൻ, വാർഡ് മെമ്പർ എം. ഷബീർ എന്നിവർ സംസാരിച്ചു.

ആശംസകൾ
01/06/2026

ആശംസകൾ

Address

Perintalmanna

Alerts

Be the first to know and let us send you an email when Syam Prasad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Syam Prasad:

Share