Nammude Paimattom Kavala ""നമ്മുടെ പൈമറ്റം കവല""

Nammude Paimattom Kavala ""നമ്മുടെ പൈമറ്റം കവല"" Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nammude Paimattom Kavala ""നമ്മുടെ പൈമറ്റം കവല"", Kothamangalam.

04/06/2023

ചൊവ്വാദോഷം നോക്കി വിധി പറയാൻ കോടതിയും !!!
അലഹബാദ് ഹൈക്കോടതിയാണ് ഈ വിചിത്രവിധിയുമായി വന്നിട്ടുള്ളത്. പീഢനക്കേസ്സിലെ പ്രതി ഇരയെ വിവാഹം കഴിക്കാനുള്ള തടസ്സം ചൊവ്വ ദോഷമാണെന്നുള്ള പ്രതിയുടെ മൊഴിയെ തുടർന്നാണ് ഇങ്ങനൊരു വിധി വന്നത്.
ചൊവ്വ ദോഷമുള്ള ഇര അത് മറച്ചുവച്ചതിന് പിഴയിടുമൊ ആവൊ?
ചൊവ്വയുടെ ദോഷം കണ്ടുപിടിക്കാനാണ് ചൊവ്വ ദൗത്യമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ പറഞ്ഞെന്ന് പറയാനും സാധ്യത കാണുന്നുണ്ട്.

പൈമറ്റം ഗവ യുപി സ്കൂൾ നാലാം ക്ലാസ്  വിദ്യാർത്ഥി പുത്തൻപുരയ്ക്കൽ അജയന്റെ മകൻ അഭിജിത്ത് (10) കുഴഞ്ഞുവീണു മരിച്ചു. ആദരാഞ്ജല...
26/10/2022

പൈമറ്റം ഗവ യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി പുത്തൻപുരയ്ക്കൽ അജയന്റെ മകൻ അഭിജിത്ത് (10) കുഴഞ്ഞുവീണു മരിച്ചു.

ആദരാഞ്ജലികൾ

പൈമറ്റത്തിന്റെ കുഞ്ഞനുജത്തിക്ക് ആദരാഞ്ജലികൾ 😭😭😭😭
04/09/2020

പൈമറ്റത്തിന്റെ കുഞ്ഞനുജത്തിക്ക് ആദരാഞ്ജലികൾ 😭😭😭😭

26/08/2020

🙏🙏🙏🙏Plz Share 🙏🙏🙏🙏

പൈമത്തത്തിന്റെ ഈ സഹോദരിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്... നമ്മളാൽ കഴിയുന്ന സഹായം ഈ കുടുമ്പത്തിന് ചെയ്ത് കൊടുക്കണം.. കഴിയുന്നവർ എല്ലാവരും എത്ര ചെറിയ തുക ആണെങ്കിലും നേരിട്ട് ആ അക്കൗണ്ട് നമ്പറിൽ അയച്ചു കൊടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

എല്ലാവരും ഈ പോസ്റ്റ്‌ ഷെയർ ചെയ്തു മറ്റുള്ളവരിലും എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു....

ആദരാഞ്ജലികൾ പൈമറ്റത്ത് താമസിക്കുന്ന പടിഞ്ഞാക്കരയിൽ മമ്മ കുഞ്ഞിക്ക  (മുഹമ്മദ് ) 4-11.2019 പുലർച്ചെ മരണപ്പെട്ടു...
04/11/2019

ആദരാഞ്ജലികൾ പൈമറ്റത്ത് താമസിക്കുന്ന പടിഞ്ഞാക്കരയിൽ മമ്മ കുഞ്ഞിക്ക (മുഹമ്മദ് ) 4-11.2019 പുലർച്ചെ മരണപ്പെട്ടു...

ആദരാജ്ഞലികൾ.പൈമറ്റത്ത് താമസിക്കുന്ന കരിമ്പനക്കൽ (മാങ്കുടിയിൽ) അബ്ദുൾ കരീം മരണപ്പെട്ടു ഖബറടക്കം ഇന്ന് തിങ്കൾ ഉച്ചക്ക് 1 മ...
04/11/2019

ആദരാജ്ഞലികൾ.
പൈമറ്റത്ത് താമസിക്കുന്ന കരിമ്പനക്കൽ (മാങ്കുടിയിൽ) അബ്ദുൾ കരീം മരണപ്പെട്ടു ഖബറടക്കം ഇന്ന് തിങ്കൾ ഉച്ചക്ക് 1 മണിക്ക് കൂറ്റംവേലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

06/09/2017

3-9-2017 ന്റെ ദിവസ പാതി കോതമംഗലതിന്റെ ആകാശം കാർമേഘം കൊണ്ടു നിറഞ്ഞപ്പോ മഡ് റൈസ്‌നേ പ്രണയിക്കുന്ന ഞങ്ങളെല്ലാം നിരാശായിരുന്നു .....
വാഹനങ്ങൾ തീർക്കുന്ന മഹേന്ദ്രജാലം ഭൂതാൻകെട്ടിൽ നിറം മങ്ങി പോകുമെന്ന് കരുതി.......

എന്നാൽ അനന്തപുരി മുതൽ അങ്ങു മഞ്ചേശ്വരവും കഴിഞ്ഞു അതിർത്തി കടന്നും off-road raceing ന്റെ രാജാക്കന്മാർ ഭൂതത്താൻകെട്ടിന്റെ മണിൽ മാറ്റുരച്ചപ്പോൾ ഞങ്ങൾക്ത്‌ നയനാത്ഭുതങ്ങളായി.....

അത്ഭുതങ്ങൾ ഏറെ ആരാധകർ സമ്മാനിച്ചു ഭൂതത്താൻ കെട്ടിൽ റൈസിനു കൊടി ഇറങ്ങിയപ്പോൾ വേഗത്തിന്റെ രാജാകൻമാക്കിടയിൽ ഒരു രാജകുമാരൻ ഉണ്ടായി..........

പ്രവചനങ്ങളെ കാറ്റിൽ പറത്തി കൊണ്ടു
കോതമഗലത്തിന്റെ സ്വന്തം രാജകുമാരൻ ........

വേഗതയുടെ രാജാക്കന്മാർ സൃഷ്ടിച്ചെടുത്ത ചരിത്ര താളുകളിൽ കോതമംഗലതിന്റെ പേരു എഴുതി ചേർത്ത Shemi Nassar Kaduppan അഭിനന്ദനങ്ങൾ........

പൈമറ്റത്ത് താമസിക്കുന്ന പടിഞ്ഞാക്കരയിൽ കൊച്ചിക്ക (65) മരണപ്പെട്ടു.ഖബറടക്കം (7/02/17) ളുഹറിനു മുമ്പ് പൈമറ്റം സലഫി ജുമാമസ്...
06/03/2017

പൈമറ്റത്ത് താമസിക്കുന്ന പടിഞ്ഞാക്കരയിൽ കൊച്ചിക്ക (65) മരണപ്പെട്ടു.
ഖബറടക്കം (7/02/17) ളുഹറിനു മുമ്പ് പൈമറ്റം സലഫി ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ.

ഈ ചിത്രത്തിൽ ഒരു മൃഗം ഒളിച്ചിരിക്കുന്നു.  Presbyopia എന്ന കണ്ണിന്റെ സ്വഭാവം കൊണ്ട്  നിങ്ങൾക്ക് അത് ആസ്വദിക്കാം..  എങ്ങനെ...
07/10/2016

ഈ ചിത്രത്തിൽ ഒരു മൃഗം ഒളിച്ചിരിക്കുന്നു. Presbyopia എന്ന കണ്ണിന്റെ സ്വഭാവം കൊണ്ട് നിങ്ങൾക്ക് അത് ആസ്വദിക്കാം.. എങ്ങനെ എന്നല്ലേ..
*ആദ്യം ചിത്രം ഡിസ്‌പ്ലൈയിൽ പൂർണമായും കൊണ്ടുവരുക.
*മൂക്കിന്റെ അഗ്രം ഡിസ്‌പ്ലേയിൽ ചിത്രത്തിൽ മുട്ടിക്കുക
*കുറച്ചു നേരം അതിലേക്കു നോക്കുക
*വളരെ വളരെ പതുക്കെ ചിത്രം മുഖത്തിൽ നിന്നും അകറ്റുക.
*ചിത്രം പടർന്ന ഒരു പ്രതീതി ആകും അകറ്റുമ്പോൾ തോന്നുക
*ഏകദേശം 30CM ദൂരം ആകുമ്പോൾ ഒരു മൃഗത്തിന്റെ രൂപം ദൃശ്യമാകും
*നിങ്ങൾക്ക് ഇപ്പോൾ ആ 3D ചിത്രം കാണുവാൻ സാധിക്കും
Note :
-നിങ്ങൾ കാണുന്ന ചിത്രം സമാന നിറത്തിലും ഘടനയിലും ആയിരിക്കും
-ചിലപ്പോൾ ഒന്നിൽ കൂടുതൽ തവണ ശ്രമിക്കേണ്ടതാണ്.
-ഇമ അനങ്ങിയാൽ തന്നെ ശ്രദ്ധ ചിത്രത്തിൽ തന്നെ നിർത്തുക.
-ഒരിക്കൽ തെളിഞ്ഞു കണ്ടാൽ നിങ്ങൾക്ക് ഏതു കോണിൽ നിന്നും 3D എഫക്ട് കാണാവുന്നതാണ്.

(നിങ്ങൾ കണ്ടു എന്നതിന്റെ തെളിവായി ഇത് ഷെയർ ചെയ്യുക.എല്ലാവരും ആസ്വദിക്കട്ടെ..)

23/09/2016
പൈമറ്റത്തിന്റെ സ്വന്തം ഷെമിയുടെപെർഫോമൻസ്
22/09/2016

പൈമറ്റത്തിന്റെ സ്വന്തം ഷെമിയുടെ
പെർഫോമൻസ്

Address

Kothamangalam

Website

Alerts

Be the first to know and let us send you an email when Nammude Paimattom Kavala ""നമ്മുടെ പൈമറ്റം കവല"" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share