04/06/2023
ചൊവ്വാദോഷം നോക്കി വിധി പറയാൻ കോടതിയും !!!
അലഹബാദ് ഹൈക്കോടതിയാണ് ഈ വിചിത്രവിധിയുമായി വന്നിട്ടുള്ളത്. പീഢനക്കേസ്സിലെ പ്രതി ഇരയെ വിവാഹം കഴിക്കാനുള്ള തടസ്സം ചൊവ്വ ദോഷമാണെന്നുള്ള പ്രതിയുടെ മൊഴിയെ തുടർന്നാണ് ഇങ്ങനൊരു വിധി വന്നത്.
ചൊവ്വ ദോഷമുള്ള ഇര അത് മറച്ചുവച്ചതിന് പിഴയിടുമൊ ആവൊ?
ചൊവ്വയുടെ ദോഷം കണ്ടുപിടിക്കാനാണ് ചൊവ്വ ദൗത്യമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ പറഞ്ഞെന്ന് പറയാനും സാധ്യത കാണുന്നുണ്ട്.