04/05/2026
എന്റെ പ്രിയപ്പെട്ട ബത്തേരി!
നന്ദി❤️❤️❤️
എന്നിൽ വിശ്വാസമർപ്പിച്ചു 31308 വോട്ടുകൾ താമര ചിഹ്നത്തിൽ രേഖപെടുത്തി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 16110 വോട്ടുകൾ കൂടുതൽ നേടാൻ എന്റെ കൂടെ നിന്ന പ്രിയപ്പെട്ട വോട്ടർമാർക്കും അതിനായി രാപ്പകലില്ലാതെ അഹോരാത്രം പ്രവർത്തിച്ച പ്രിയപെട്ട സഹപ്രവർത്തകർക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി!
ഇതോടുകൂടി നിങ്ങളോടുള്ള എന്റെ ഉത്തരവാദിത്വം ഇവിടെ അവസാനിക്കുന്നില്ല നിങ്ങൾക്ക് ഏവർക്കും എന്നും നിങ്ങളിൽ ഒരാളായി നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാകുമെന്നു ഉറപ്പു നൽകുന്നു!
ഒപ്പം മണ്ഡലത്തിൽ വിജയിച്ച ശ്രീ ഐ സി ബാലകൃഷ്ണൻ അവർകൾക്ക് ആശംസകൾ നേരുന്നു!
ഇരട്ടി സന്തോഷം എന്നവണ്ണം കേരള നിയമസഭയിലേക്ക് 3 തങ്കതാമരകൾ
സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ (നേമം)
ശ്രീ വി മുരളീധരൻ (കഴക്കൂട്ടം)
ശ്രീ ഗോപകുമാർ (ചാത്തന്നൂർ)
തുടങ്ങിയവർക്കും എന്റെ വിജയാശംസകൾ
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം കവിത എ എസ് ❤️❤️❤️