DYFI Pizhaku UNIT

  • Home
  • DYFI Pizhaku UNIT

DYFI Pizhaku UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Pizhaku UNIT, Political organisation, .

DYFI കടനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് സമര പോരാളി സ : പുഷ്പൻ്റെ അനുസ്മരണ യോഗം പിഴകിൽ വച്ച് നടത്തി. അനു...
29/09/2024

DYFI കടനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് സമര പോരാളി സ : പുഷ്പൻ്റെ അനുസ്മരണ യോഗം പിഴകിൽ വച്ച് നടത്തി. അനുസ്മരണ യോഗം DYFI ജില്ലാ വൈസ് പ്രസിഡൻ്റ് മിഥുൻ ബാബു ഉദ്ഘടനം ചെയ്തു. യോഗത്തിൽ DYFI കടനാട് മേഖല സെക്രട്ടറി ജിത്തു കുര്യാക്കോസ്, DYFI പൂഞ്ഞാർ ബ്ലോക്ക് കമ്മറ്റി അംഗം എബിൻ അഗസ്റ്റിൻ, CPIM കടനാട് ലോക്കൽ സെക്രട്ടറി K A സെബാസ്റ്യൻ CPIM പിഴക് ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് DYFI കടനാട് മേഖല കമ്മറ്റി അംഗങ്ങളായ ടിൻസ്, അരവിന്ദ്, ജെസ്സൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

29/07/2024
SSLC പരീക്ഷയിൽ ഫുൾ A+ നേടിയ എയ്ജൽ ജിനു കിഴക്കേ വേലിക്കകത്തിന് DYFI പിഴക് യൂണിറ്റിന്റെ അഭിനന്ദനങ്ങൾ
09/05/2024

SSLC പരീക്ഷയിൽ ഫുൾ A+ നേടിയ എയ്ജൽ ജിനു കിഴക്കേ വേലിക്കകത്തിന് DYFI പിഴക് യൂണിറ്റിന്റെ അഭിനന്ദനങ്ങൾ

SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് നേടിയ ഓലിക്കൽ ഷാജി സെബാസ്റ്റ്യന്റെയും മോളി ഷാജിയുടെയും മകളായ മേഘന. M ഷാജിക്ക്...
08/05/2024

SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് നേടിയ ഓലിക്കൽ ഷാജി സെബാസ്റ്റ്യന്റെയും മോളി ഷാജിയുടെയും മകളായ മേഘന. M ഷാജിക്ക് DYFI പിഴക് യൂണിറ്റിന്റെ അഭിനന്ദനങ്ങൾ..

Address


686651

Telephone

+919744735790

Website

Alerts

Be the first to know and let us send you an email when DYFI Pizhaku UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Pizhaku UNIT:

  • Want your organization to be the top-listed Government Service?

Share