CPIM Ponmundam

  • Home
  • CPIM Ponmundam

CPIM Ponmundam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Ponmundam, Political Party, സഖാവ് ഇമ്പിച്ചിബാവ സ്മാരക മന്ദിരം, വൈലത്തൂർ, .

താനൂരിന്റെ വികസനം തുടരാൻ, നമ്മുടെ നാട്ടുകാരൻ..താനൂർ മണ്ഡലം LDF സ്വതന്ത്ര സ്ഥാനാർത്ഥിടി. മുഹമ്മദ്‌ സമീറിനെ വിജയിപ്പിക്കുക
21/03/2026

താനൂരിന്റെ വികസനം
തുടരാൻ, നമ്മുടെ നാട്ടുകാരൻ..

താനൂർ മണ്ഡലം LDF സ്വതന്ത്ര സ്ഥാനാർത്ഥി
ടി. മുഹമ്മദ്‌ സമീറിനെ
വിജയിപ്പിക്കുക

യുഗപ്രഭാവനായ സഖാവ് ഇഎംഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷമാവുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേത...
19/03/2026

യുഗപ്രഭാവനായ സഖാവ് ഇഎംഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷമാവുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഐ എം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും സഖാവ് ഇഎംഎസ് നൽകിയ സംഭാവനകൾ അതുല്യമാണ്. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ വിപുലമായ ഇടപെടലുകൾക്ക് ഉദാഹരണങ്ങളേറെയാണ്.
ആധുനിക കേരളത്തിന്റെ ശില്പിയായ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. അധികാരമേറ്റയുടൻ തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ആ സർക്കാർ ഭൂപരിഷ്കരണ നടപടികളിലൂടെ ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതി. വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ഒട്ടനവധി നിയമനിർമ്മാണങ്ങളാണ് ഒന്നാം ഇഎംഎസ് സർക്കാരിന്റെ കാലത്തു നടന്നത്. ഒന്നാം ഇഎംഎസ് സർക്കാർ നൽകിയ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളത്തിന്റെ വികസന മുന്നേറ്റം ലോകത്തിനാകെ മാതൃകയായി മാറിയത്. നവലിബറൽ നയങ്ങൾക്ക് ബദൽ തീർത്തുകൊണ്ടും ജനപക്ഷ വികസനമൊരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ പ്രയാണം ഇഎംഎസ് കാട്ടിയ വഴിയിലൂടെ തന്നെയാണ്.
കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിലാണ് നാം ഇത്തവണ ഇഎംഎസ് സ്മരണ പുതുക്കുന്നത്. നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗം കൂട്ടാൻ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായുള്ള ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾക്ക് സഖാവ് ഇഎംഎസിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.

LDF 3.0 ✊🏻🔥
15/03/2026

LDF 3.0 ✊🏻🔥

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ സ. ഇ എൻ മോഹൻദാസ് അന്തരിച്ചു. ആദരാഞ്ജലികൾ
11/03/2026

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ സ. ഇ എൻ മോഹൻദാസ് അന്തരിച്ചു.

ആദരാഞ്ജലികൾ

എൽഡിഎഫ് 3.0
10/03/2026

എൽഡിഎഫ് 3.0

23/02/2026
17/02/2026

താനൂർ മുന്നേറിയ
പത്തു വർഷം

ജന മുന്നേറ്റ യാത്ര
പൊന്മുണ്ടം പഞ്ചായത്തിൽ ✊🏻🚩

സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് താനൂരിൽ നൽകിയ സ്വീകരണം❤️✊✌️💪🚩
13/02/2026

സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് താനൂരിൽ നൽകിയ സ്വീകരണം❤️✊✌️💪🚩

Address

സഖാവ് ഇമ്പിച്ചിബാവ സ്മാരക മന്ദിരം, വൈലത്തൂർ

676106

Alerts

Be the first to know and let us send you an email when CPIM Ponmundam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Ponmundam:

  • Want your organization to be the top-listed Government Service?

Share