DYFI കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി

  • Home
  • DYFI കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി

DYFI കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി D Y F I

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI കുറ്റിച്ചൽ മേഖലാ കമ്മിറ്റി നടത്തിയ യൂത്ത് മാർച്ച്
08/03/2026

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI കുറ്റിച്ചൽ മേഖലാ കമ്മിറ്റി നടത്തിയ യൂത്ത് മാർച്ച്

ഏവർക്കും  സ്വാഗതം
07/03/2026

ഏവർക്കും സ്വാഗതം

കേന്ദ്ര സർക്കാരിൻ്റെ തൊഴിൽ നിഷേധത്തിനെതിരെDYFI ഊരൂട്ടമ്പലം മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്.
07/03/2026

കേന്ദ്ര സർക്കാരിൻ്റെ തൊഴിൽ നിഷേധത്തിനെതിരെ
DYFI ഊരൂട്ടമ്പലം മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്.

സിന്തറ്റിക് - രാസ ലഹരി വ്യാപനത്തിനും വർദ്ധിച്ച് വരുന്ന വയലൻസിനും എതിരെ യുവതയുടെ പ്രതിരോധം കൂടുതൽ ശക്തമാക്കും.മാർച്ച് 10 ...
03/03/2025

സിന്തറ്റിക് - രാസ ലഹരി
വ്യാപനത്തിനും വർദ്ധിച്ച് വരുന്ന വയലൻസിനും എതിരെ യുവതയുടെ പ്രതിരോധം കൂടുതൽ ശക്തമാക്കും.

മാർച്ച് 10 നകം കേരളത്തിൽ
2500 കേന്ദ്രങ്ങളിൽ
ജാഗ്രതാ പരേഡുകൾ സംഘടിപ്പിക്കും.
വിദ്യാർത്ഥികൾ,
രക്ഷിതാക്കൾ,
സന്നദ്ധ സംഘടനാ പ്രവർത്തകർ,
ക്ലബ്ബ് ,വായനശാല പ്രവർത്തകർ തുടങ്ങി
എല്ലാ വിഭാഗം ജനങ്ങളെയും
പരേഡിൽ അണിനിരത്തും.

പ്രാദേശികമായി വീട്ടുമുറ്റ സദസ്സുകൾ സംഘടപ്പിക്കും.
ഉപയോഗിക്കുന്നവരെയും വിതരണക്കാരെയും നിരീക്ഷിക്കാൻ
ജനകീയ സ്ക്വാഡുകൾ രൂപീകരിക്കും.
വിവര ശേഖരണം നടത്തി
അധികൃതർക്ക് കൈമാറും.

ലഹരിയാവാം കളിയാടങ്ങളോട്
എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച
കായിക മത്സരങ്ങൾ
വ്യാപിപ്പിക്കും.

ലഹരിക്കെതിരായ പോരാട്ടത്തിൽ
യോജിക്കാൻ കഴിയുന്ന എല്ലാവരുമായും യോജിച്ച്
ജനകീയ കവചം ശക്തമാക്കും.

യുവധാര Youth literature Festവീരണകാവ് മേഖല
17/12/2024

യുവധാര Youth literature Fest

വീരണകാവ് മേഖല

ഭഗത് സിംഗിനെതിരായ ജമാഅത്തെ ഇസ്ലാമി പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ 2024 ഡിസംബർ 14 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽപ്രതിഷധ സദസ്സ് സംഘട...
13/12/2024

ഭഗത് സിംഗിനെതിരായ ജമാഅത്തെ ഇസ്ലാമി പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ
2024 ഡിസംബർ 14 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ
പ്രതിഷധ സദസ്സ് സംഘടിപ്പിക്കും.

🥀
13/12/2024

🥀

13/12/2024


ചിന്താ ജെറോമിന് എതിരായ സൈബർ ആക്രമണം അത്യന്തം ഹീനവും പ്രതിഷേധാർഹവുമാണ്.സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വച്ച് ചിന്താ ജെ...
11/12/2024

ചിന്താ ജെറോമിന് എതിരായ സൈബർ ആക്രമണം അത്യന്തം ഹീനവും പ്രതിഷേധാർഹവുമാണ്.

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വച്ച് ചിന്താ ജെറോം കുപ്പി വെള്ളം കുടിക്കുന്ന ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചിന്ത ബിയർ കുടിക്കുന്നു എന്ന രീതിയിൽ വ്യാപകമായ പ്രചരണം നടത്തുകയാണ്.

സിപിഐഎം സമ്മേളനങ്ങൾ ഹരിത പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് നടക്കുന്നത് അതിൻ്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കി പകരം ചില്ലുകുപ്പിയിലാണ് സമ്മേളനത്തിൽ കുടിവെള്ളം നൽകിയിട്ടുള്ളത്.
അങ്ങനെ നൽകിയിട്ടുള്ള കുടിവെള്ളം കുടിക്കുന്ന ഫോട്ടോയാണ് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും അശ്ലീല പദങ്ങളും ഉപയോഗിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

കുറച്ച് കാലമായി കോൺഗ്രസ് സൈബർ സെല്ലിന്റെ പിന്തുണയോടു കൂടി ഇടതുപക്ഷ രാഷ്ട്രീയധാരയിൽ നിൽക്കുന്ന വനിതകളെ ലക്ഷ്യം വെച്ച് അപകീർത്തികരമായ പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നു.ഇത്തരം ഹീനമായ നീക്കങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഡിവൈഎഫ്ഐ ക്ക് ശക്തമായി പ്രതികരിക്കേണ്ടി വരും.
ചിന്താ ജെറോമിനെതിരായ
സൈബർ ആക്രമണത്തിൽ ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തുന്നു.

Address


695572

Telephone

+919567280020

Website

Alerts

Be the first to know and let us send you an email when DYFI കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share