BJP Ward 5 -msp

BJP Ward 5 -msp നാടിൻ ഉന്നമനത്തിനായി ....
പക്ഷഭേദം ഇല്?

 #ആദരാഞ്ജലികൾ ...ബിജെപി തിരുവനന്തപുരം മേഖല ഉപാധ്യക്ഷനും , കായംകുളം നഗരസഭ മുൻ കൗൺസിലറുമായിരുന്ന പ്രിയപ്പെട്ട ശ്രീ ഡി.അശ്വ...
08/03/2024

#ആദരാഞ്ജലികൾ ...
ബിജെപി തിരുവനന്തപുരം മേഖല ഉപാധ്യക്ഷനും , കായംകുളം നഗരസഭ മുൻ കൗൺസിലറുമായിരുന്ന പ്രിയപ്പെട്ട
ശ്രീ ഡി.അശ്വനിദേവ് ജി അന്തരിച്ചു...
വാഹനാപകത്തെ തുടർന്ന് പരിക്കേറ്റ് ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു.... പ്രണാമം ...

20/02/2024
ഒപ്പമുണ്ട് കേന്ദ്രസർക്കാർ.... ❤️
27/12/2023

ഒപ്പമുണ്ട് കേന്ദ്രസർക്കാർ.... ❤️

ബ ബ്ബ ബ്ബ.... 🥵
23/12/2023

ബ ബ്ബ ബ്ബ.... 🥵

ബിജെപി മാരാരിക്കുളം മണ്ഡലത്തിന് ഇനി കലവൂരിൽ പുതിയൊരു ആസ്ഥാനം. കലവൂർ ബർനാട് ജംഗ്ഷനിൽ നാഷണൽ ഹൈവേ സൈഡിൽ പുതിയ ഓഫീസ് ഉത്ഘാടന...
23/12/2023

ബിജെപി മാരാരിക്കുളം മണ്ഡലത്തിന് ഇനി കലവൂരിൽ പുതിയൊരു ആസ്ഥാനം. കലവൂർ ബർനാട് ജംഗ്ഷനിൽ നാഷണൽ ഹൈവേ സൈഡിൽ പുതിയ ഓഫീസ് ഉത്ഘാടനം പാർട്ടി ജില്ലാ അധ്യക്ഷൻ ശ്രീ.M V ഗോപകുമാർ ജി ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ രാവിലെ 10 മണിക്ക് ഉത്ഘാടനം നിർവഹിക്കുന്നു. ഏവർക്കും സ്വാഗതം..

ബിജെപി മാരാരിക്കുളം മണ്ഡലം

ദിവസം 50 രൂപ നീക്കിവയ്ക്കാമോ? 35 ലക്ഷം സ്വന്തമാക്കാം പോസ്റ്റ് ഓഫീസ് പദ്ധതി വഴിസമൂഹത്തിലെ എല്ലാത്തരക്കാര്‍ക്കും അനുയോജ്യമ...
22/12/2023

ദിവസം 50 രൂപ നീക്കിവയ്ക്കാമോ? 35 ലക്ഷം സ്വന്തമാക്കാം പോസ്റ്റ് ഓഫീസ് പദ്ധതി വഴി

സമൂഹത്തിലെ എല്ലാത്തരക്കാര്‍ക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ്സിനുണ്ട്. ചിട്ടയായി ദീര്‍ഘകാലം നിക്ഷേപിക്കാന്‍ തയാറെടുക്കുന്നവര്‍ക്ക് ഏറ്റവും സുരക്ഷിത മാര്‍ഗം പോസ്റ്റ് ഓഫീസ് പദ്ധതികള്‍ തന്നെ. പ്രതിദിനം വെറും 50 രൂപ നീക്കിവച്ചു കൊണ്ട് 35 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

പറഞ്ഞു വരുന്നത് ഗ്രാം സുരക്ഷാ യോജന സ്‌കീമിനെ പറ്റിയാണ്. പോസ്റ്റ് ഓഫീസിന്റെ ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലാണ് സര്‍ക്കാര്‍ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപകന്‍ മരിച്ചാല്‍ നോമിനിക്ക് തുക ലഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ഗ്രാം സുരക്ഷാ യോജന: നിയമങ്ങളും നിയന്ത്രണങ്ങളും
19 നും 55 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയില്‍ അംഗമാകാം. പതിനായിരം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ നിക്ഷേപ അവസരമുള്ളത്. പ്രതിമാസ, ത്രൈമാസ, അര്‍ദ്ധവാര്‍ഷിക അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ഗഡുക്കള്‍ നിക്ഷേപിക്കാം.

19 -55 വയസിലാണ് നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ പദ്ധതിക്കു കീഴില്‍ പ്രതിമാസം 1,515 രൂപയാണ് അടയ്‌ക്കേണ്ടത്. ഇവിടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 31.60 ലക്ഷം കൈയ്യില്‍ കിട്ടും. അതേസമയം നിങ്ങള്‍ 60 വയസു വരെയുള്ള നിക്ഷേപ ചക്രവാളം തെരഞ്ഞെടുത്താന്‍ പ്രതിമാസ പ്രീമിയം 1,411 രൂപയാകും. ഇങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 34.60 ലക്ഷം കൈയ്യില്‍ കിട്ടും.

21/12/2023

ആദരാഞ്ജലികൾ ..........
ബിജെപി സംസ്ഥാന കൗൺസിൽ അംഗം പ്രിയപ്പെട്ട അഡ്വ : ബാലാനന്ദിൻ്റെ മകൻ കൃഷ്ണാനന്ദ് വാഹനാപകടത്തിൽ നിര്യാതനായി .
അപ്രതീക്ഷിതമായ ഈ .ദേഹവിയോഗത്തിലുള്ള ദുഃഖം താങ്ങാൻ ജഗദീശ്വരൻ ബാലാനന്ദിനും കുടുംബത്തിനും ശക്തിപകരട്ടേയെന്ന് പ്രാർത്ഥിക്കുന്നു..

നിങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവാണെങ്കില്‍ അവരുടെ പേരില്‍ നിര്‍ബ്ബന്ധമായും സുകന്യസമൃദ്ധി പദ്ധതിയില്‍ ചേരുക.പെണ്‍മക്...
20/12/2023

നിങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവാണെങ്കില്‍ അവരുടെ പേരില്‍ നിര്‍ബ്ബന്ധമായും സുകന്യസമൃദ്ധി പദ്ധതിയില്‍ ചേരുക.പെണ്‍മക്കളുടെ ശോഭനമായ ഭാവിക്കായി കേന്ദ്രസര്‍ക്കാറിന്റെ ഒരു മികച്ച പദ്ധതിയാണ് സുകന്യാസമൃദ്ധി യോജന. ചെയ്യേണ്ടത്- രക്ഷാകർത്താവിന് പെൺകുട്ടിയുടെ പേരിൽ പോസ്റ്റ്ഓഫീസിൽ അക്കൗണ്ട് തുറക്കാം. 100 രൂപയുടെ ഗുണിതങ്ങളായി പിന്നിടുള്ള നിക്ഷേപങ്ങൾ നടത്താം. ഒരു സാമ്പത്തികവർഷം കുറഞ്ഞത് 1000 രൂപ എങ്കിലും നിക്ഷേപിക്കണം. പരമാവധി 1,50,000 രൂപ ഒരു സാമ്പത്തികവർഷം നിക്ഷേപിക്കാൻ കഴിയും. അക്കൗണ്ട് തുടങ്ങി 14 വർഷംവരെ നിക്ഷേപം നടത്തിയാൽ മതി. 21 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. നിക്ഷേപത്തിന് ഇപ്പോൾ 9.1 ശതമാനം നിരക്കിൽ പലിശ ലഭിക്കും. പെൺകുട്ടിക്ക് 18വയസ്സ് കഴിയുമ്പോൾ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുൻ സാമ്പത്തികവർഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിൻവലിക്കാം. പെൺകുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് തുറക്കാൻ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക .

രക്ഷാകർത്താവിൻറെ 3 ഫോട്ടോയും ആധാർ കാർഡും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്ക്ക് ഒപ്പം നൽകണം.

സുകന്യ സമൃദ്ധി യോജന ...

NB:- മിനിമം നിക്ഷേപം 1000ൽ നിന്ന് 250 രൂപ ആക്കിയിട്ടുണ്ട്

17/12/2023

. ഡിസംബർ21 മുതൾ 31 വരെ. ഗൃഹസമ്പർക്കം.

Address

Singapore
688522

Website

Alerts

Be the first to know and let us send you an email when BJP Ward 5 -msp posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share