Aslam Palath Calicut

Aslam Palath Calicut Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aslam Palath Calicut, Social service, Riyadh.

അൽഹംദുലില്ലാഹ്
03/06/2024

അൽഹംദുലില്ലാഹ്

26/01/2024
17/12/2023

കരിപ്പൂർ:കാലിക്കറ്റ് അന്താരാഷ്ട്ര വിമാ
നത്താവളത്തിലെ ഇമിഗ്രേഷൻ ഹാളിൽ
പുതുതായി 55 പുതിയ കൌണ്ടറുകൾ സ്ഥാപിക്കും - അതിനായുള്ള പ്രാരംഭ ന
ടപടികൾ ആരംഭിച്ചു.നിലവിൽ ആഗമന
ടെർമിനലിൽ 36 കൌണ്ടറുകളും , നിഗമ
ന ടെർമിനലിൽ 18 കൌണ്ടറുകളുമാണ്
ഉള്ളത്. പുതുതായി സ്ഥാപിക്കുന്ന 55 കൌണ്ടറുകൾ ആഗമന - നിഗമന ടെർ
മിനലുകളിൽ വീതിച്ചാണ് സ്ഥാപിക്കുക.
യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊ
രുക്കുകയെന്ന ലക്ഷ്യത്തോടെയാണ്
എയർപ്പോർട്ട് അതോറിറ്റി കരിപ്പൂരിൽ
കൂടുതൽ ഇമിഗ്രേഷൻ കൌണ്ടറുകൾ
സ്ഥാപിക്കുന്നത്.

മരണപ്പെട്ടുപോയ BEST WAY മെമ്പർ ആയിരുന്ന നജീം എന്ന സഹോദരന്റെ കുടുംബത്തിനുള്ള ജിദ്ധ യുണിറ്റിന്റെ ധനസഹായം നാഷണൽ കമ്മിറ്റി പ...
31/05/2022

മരണപ്പെട്ടുപോയ BEST WAY മെമ്പർ ആയിരുന്ന നജീം എന്ന സഹോദരന്റെ കുടുംബത്തിനുള്ള ജിദ്ധ യുണിറ്റിന്റെ ധനസഹായം നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ അസ്‌ലം പാലത്തിന് ജിദ്ദ പ്രസിഡന്റ്‌ ഫൈസൽ വയനാടും മുസ്തഫ കിഴിശ്ശേരിയും ചേർന്ന് കൈമാറി

Best way saudi arabia

സജിൻ നിഷാൻ സൗദിഅറേബ്യയുടെ മണ്ണിൽ യൂട്യൂബറായും വ്ലോഗ്ഗറായും ആംഗെറിങ് ലോകത്തെ കിരീടംവെക്കാത്ത രാജാവായും മലയാളികൾക്കിടയിലും...
20/03/2022

സജിൻ നിഷാൻ

സൗദിഅറേബ്യയുടെ മണ്ണിൽ യൂട്യൂബറായും വ്ലോഗ്ഗറായും ആംഗെറിങ് ലോകത്തെ കിരീടംവെക്കാത്ത രാജാവായും മലയാളികൾക്കിടയിലും പുറത്തും അറിയപ്പെടുന്ന സജിൻ നിഷാൻ നാളിതുവരെ 1000 വേദികൾ പങ്കിടുന്ന ഒരു അസുലഭ മുഹൂർത്തത്തിന് സൗദിഅറേബ്യ സാക്ഷിയാകുന്നു. ഈ അനുഗ്രഹീത കലാകാരന് എല്ലാവിധ ആശംസകളും നേരുന്നു.♥️💐

13/02/2022

കഴിഞ്ഞുപോയ കാലങ്ങൾ
പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ

Address

Riyadh

Website

Alerts

Be the first to know and let us send you an email when Aslam Palath Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category