Anakkayam Panchayath KMCC

Anakkayam Panchayath KMCC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Anakkayam Panchayath KMCC, Political organisation, Jeddah.

03/07/2022

ജിദ്ദ KMCC സെൻട്രൽ കമ്മിറ്റി ഹജ്ജ് വളണ്ടിയർ സംഗമം 2022 💚


വിജയാശംസകൾ 💚💚👍🏻
03/12/2020

വിജയാശംസകൾ 💚💚👍🏻

💚ജിദ്ദ ആനക്കയം പഞ്ചായത്ത് KMCC തിരഞ്ഞെടുപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു💚ജിദ്ദ ആനക്കയം പഞ്ചായത്ത് KMCC യുടെ പഞ്ചായത്ത് തിരഞ...
28/11/2020

💚ജിദ്ദ ആനക്കയം പഞ്ചായത്ത് KMCC തിരഞ്ഞെടുപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു💚

ജിദ്ദ ആനക്കയം പഞ്ചായത്ത് KMCC യുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഷറഫിയ സ്നാക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ kmcc സെക്രട്ടറി ഹബീബ് കല്ലൻ ഉത്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ജിദ്ദാ സെൻട്രൽ kmcc പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം മണ്ഡലം kmcc ഭാരവാഹികളും വിവിധ പഞ്ചായത്ത് ഭാരവാഹികളും സംബന്ധിച്ച ചടങ്ങു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്തിലെ 23 വാർഡുകളിലെയും പ്രചാരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.

പങ്കെടുക്കുക വിജയിപ്പിക്കുക
26/11/2020

പങ്കെടുക്കുക വിജയിപ്പിക്കുക

"വളരണം ആനക്കയം തുടരണം ഈ ഭരണം"ആനക്കയം പഞ്ചായത്ത് KMCC സംഘടിപ്പിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ, @ ജിദ്ദ  #പങ്കെട...
22/11/2020

"വളരണം ആനക്കയം തുടരണം ഈ ഭരണം"

ആനക്കയം പഞ്ചായത്ത് KMCC സംഘടിപ്പിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ, @ ജിദ്ദ
#പങ്കെടുക്കുക💚
#വിജയിപ്പിക്കുക 💚

Vote for UDF 💚💚💚
19/11/2020

Vote for UDF 💚💚💚

ആനക്കയം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന UDF സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യൂ.. നാടിനെ വികസനത്തിലേക്ക് നയിക്കൂ..  #വളരണം_ആന...
16/11/2020

ആനക്കയം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന UDF സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യൂ.. നാടിനെ വികസനത്തിലേക്ക് നയിക്കൂ..


#വളരണം_ആനക്കയം_തുടരണം_ഈ_ഭരണം

15/10/2020
💚💚💚
12/10/2020

💚💚💚

28 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ജിദ്ദയോട് വിടപറയുന്ന ജിദ്ദ ആനക്കയം പഞ്ചായത്ത് KMCC യുടെ സ്ഥാപക നേതാവ് PM അസീസ് സാഹിബ് ...
10/10/2020

28 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ജിദ്ദയോട് വിടപറയുന്ന ജിദ്ദ ആനക്കയം പഞ്ചായത്ത് KMCC യുടെ സ്ഥാപക നേതാവ് PM അസീസ് സാഹിബ് (ആനക്കയം) ന് ആനക്കയം പഞ്ചായത്ത് KMCC യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു. 💚
പന്തല്ലൂർ വില്ലേജ് KMCC യുടെയും അബാൻ ഗ്രൂപ്പ് ജിദ്ദയുടെയും പ്രത്യേക ഉപഹാരങ്ങളും അസീസ് സാഹിബിന് സമ്മാനിച്ചു. 💚

ജിദ്ദ - പന്തല്ലൂർ വില്ലേജ് KMCC യുടെ പുതിയ ഭാരവാഹികൾ...💚💚💚
04/10/2020

ജിദ്ദ - പന്തല്ലൂർ വില്ലേജ് KMCC യുടെ പുതിയ ഭാരവാഹികൾ...💚💚💚

Address

Jeddah

Website

Alerts

Be the first to know and let us send you an email when Anakkayam Panchayath KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share