Jeddah KMCC Kozhikode District Committee

Jeddah KMCC Kozhikode District Committee Official FaceBook Page Of Jeddah KMCC Kozhikode District Committee

06/04/2026

ഓരോ വോട്ടും UDF ന്

10 വർഷത്തെ പിണറായി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ജിദ്ദയിലെ പ്രവാസികളുടെ പ്രതിഷേധം




06/04/2026
03/04/2026

പ്രവാസികള്‍ UDF-നൊപ്പം

ഏപ്രിൽ 4 ന് മലപ്പുറത്ത് പ്രവാസി റാലിപ്രവാസം വലിയ സുഖവാസമല്ല. പരമ ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ നിന്ന് മോചനം നേടാൻ കടൽ കടന...
03/04/2026

ഏപ്രിൽ 4 ന് മലപ്പുറത്ത്
പ്രവാസി റാലി

പ്രവാസം വലിയ സുഖവാസമല്ല. പരമ ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ നിന്ന് മോചനം നേടാൻ കടൽ കടന്നവൻ്റെ പേരാണ് പ്രവാസി.

കഴിഞ്ഞ 10 വർഷമായി പ്രവാസി ജനതയോട് നീതി കാണിക്കാത്ത പിണറായി വിജയൻ സർക്കാറിനെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ അരയും തലയും മുറുക്കി പ്രവാസി ജനത അങ്ക തട്ടിലേക്കിറങ്ങുകയാണ്.

ഏപ്രിൽ 4 ന് ശനി വൈകുന്നേരം 4 മണിക്ക് മലപ്പുറത്ത് പ്രവാസി വോട്ട്
UDF ന് എന്ന സന്ദേശം വിളമ്പരം ചെയ്യുന്ന വമ്പിച്ച പ്രവാസി റാലി നടക്കുകയാണ്.

മരണം മാടി വിളിച്ച കോവിഡ് കാലത്ത് പ്രവാസികളോട് നന്ദികേട് കാണിച്ച കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇന്ന് തലക്കു മീതെ മിസൈലുകളും ബോംബർ വിമാനങ്ങളും ചീറി പാഴുന്ന യുദ്ധ ഭീതിയുടെ കാലത്തും കണ്ണടച്ചിരിക്കുകയാണ്

ജനാധിപത്യത്തിൻ്റെ ഉത്സവ പറമ്പിൽ പ്രവാസികൾ നിലപാട് വ്യക്തമാക്കുകയാണ്.

എല്ലാവർക്കും മലപ്പുറത്തേക്ക് സ്വാഗതം.

ജിദ്ദ കെ.എം.സി.സി
സെൻട്രൽ കമ്മിറ്റി

14/12/2025


06/12/2025

ഓർമ്മകളിൽ ബാബരി

മതേതര
ഇന്ത്യയുടെ
മായാത്ത
മുറിവ്

06/12/2025

വിലക്കയറ്റത്തിന്റെ കാലം

ഇടത് ദുർഭരണത്തിന്
താക്കീത് നൽകാൻ
ഓരോ വോട്ടും
യു.ഡി.എഫിന്

06/12/2025

അകത്തായിട്ടും
പാർട്ടിയിൽനിന്ന്
പുറത്തായില്ല

ശബരിമലയിലെ
സ്വർണ്ണം മോഷ്ടിച്ച
സി.പി.എം നേതാവ്
14 ദിവസമായി
ജയിലിലാണ്

ഇടത് ദുർഭരണത്തിന്
താക്കീത് നൽകാൻ
ഓരോ വോട്ടും
യു.ഡി.എഫിന്

06/12/2025

On this day, remembrance is itself an act of resistance—against forgetting and for reclaiming the constitutional promise of a just and secular nation.

Address

Jeddah

Website

Alerts

Be the first to know and let us send you an email when Jeddah KMCC Kozhikode District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jeddah KMCC Kozhikode District Committee:

Share

Category