Ravha Store

Ravha Store Following my heart wherever it leads. Life’s a journey enjoy the ride.

Beautiful Scratched Leather Crossbody Bag With Buckle Autumn Winter$280,000.00
20/03/2024

Beautiful Scratched Leather Crossbody Bag With Buckle Autumn Winter
$280,000.00

(NEW Item) Super quality leather crossbody bag for women$500,000.00
20/03/2024

(NEW Item) Super quality leather crossbody bag for women
$500,000.00

Korean crossbody bag$400,000.00
20/03/2024

Korean crossbody bag
$400,000.00

*തുടർച്ചയായ വികസനരാശിയിൽ   ആത്മസംതൃപ്തിയുടെ നിറപുഞ്ചിരി നറുനിലാവു പോലെ പെയ്തിറങ്ങി നാലാം വാർഡ്*⏰.......വാർഡ് മെമ്പർ *ഫസീ...
16/02/2022

*തുടർച്ചയായ വികസനരാശിയിൽ ആത്മസംതൃപ്തിയുടെ നിറപുഞ്ചിരി നറുനിലാവു പോലെ പെയ്തിറങ്ങി നാലാം വാർഡ്*⏰.......

വാർഡ് മെമ്പർ *ഫസീല ടീച്ചറുടെ* ഊർജ്ജസ്വരതയാർന്ന നേതൃപാടവം കർമ്മപഥത്തിലേറിയപ്പോൾ....
*പതിറ്റാണ്ടുകളുടെ നിറസാഫല്യം പ്രകാശപൂരിതമാക്കി മിനി ഹൈമാസ് ലൈറ്റുകൾ മിഴി തുറന്നു 💫...* ഇരുളടഞ്ഞ അപകട പാതയിൽ വെളിച്ചമേകാൻ വളവിലെ യുവതയുടെ കാത്തിരിപ്പിന് വിരാമംകുറിച്ച് പ്രകാശ കിരണങ്ങൾ പ്രഭ ചൊരിഞ്ഞപ്പോൾ🎇 ,, ഉത്സവ തിടമ്പിലേറി വിശ്വാസികളുടെ ആത്മീയ ചൈതന്യത്തിന് ക്ഷേത്രാങ്കണത്തിൽ തിരി തെളിയിച്ച് കെട്ടുറപ്പുള്ള സുരക്ഷാ ഭിത്തികളൊരുക്കിയും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സുഖമമായ യാത്രാ സൗകര്യങ്ങൾക്കായ് മലഞ്ചുഴി റോഡ് നവീകരിച്ചുമെല്ലാം ജനങ്ങളുടെ ആവശ്യങ്ങൾ അവകാശമായ് കണ്ട് വികസന വീഥിയിൽ ജനപ്രതിനിധികളെ ഒരുമിച്ച് കൈകോർത്ത് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വാർഡ് മെമ്പർ *ഫസീല ടീച്ചർക്ക്* ജനങ്ങളുടെ ഹൃദയസ്പർശിയായ അഭിനന്ദനങ്ങൾ🌹🌹👏👏 *മാനവികം... മനുഷ്യത്വം... മഹാവികസനം...*

ഓർമ്മ വെച്ച കാലം മുതൽ നാട്ടുകാർ കണ്ടുമടുത്ത ഇടവഴികളും നടവഴികളും. യാത്രാ സൗകര്യത്തിനായ് ഗതാഗത സുഗമമാം വിധം വികസന നാഴികക്ക...
15/01/2022

ഓർമ്മ വെച്ച കാലം മുതൽ നാട്ടുകാർ കണ്ടുമടുത്ത ഇടവഴികളും നടവഴികളും. യാത്രാ സൗകര്യത്തിനായ് ഗതാഗത സുഗമമാം വിധം വികസന നാഴികക്കല്ല് താണ്ടുമ്പോഴും പതിറ്റാണ്ടുകളായി വാർഡിൽ ചുവപ്പ് നാടയിൽ കുടുങ്ങിയ ഫയലുകളോരാന്നായ് കെട്ടഴിക്കാൻ മിടുക്കുണ്ടായിട്ടും സ്വ ഗൃഹ സഞ്ചാരപാതാ നവീകരണം ഓർമ്മപ്പെടുത്തുമ്പോഴെല്ലാം വേണ്ട ആദ്യം നാടിനും നാട്ടുകാരനും പിന്നീടാവാം എന്ന പതിവ് പല്ലവി മാത്രം . മാനവികം ... മനുഷ്യത്വം .... മഹാ വികസനം

14/01/2022
ഒരു നാട് വികസനത്തിന് പ്രാരംഭം കുറിക്കുന്നത് അവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തികരിക്കപ്പെടുമ്പോൾ ആണ്. വെള്ളവും വെളിച്ചവ...
22/12/2021

ഒരു നാട് വികസനത്തിന് പ്രാരംഭം കുറിക്കുന്നത് അവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തികരിക്കപ്പെടുമ്പോൾ ആണ്. വെള്ളവും വെളിച്ചവുമില്ലാതെ ഗ്രാമ പ്രദേശങ്ങളിൽ സൗജന്യ വൈഫൈ സ്ഥാപിക്കുന്നത് പോലുള്ള ഒട്ടനവധി പ്രവൃത്തികൾ നാം ദിനം പ്രതി കാണുന്നതാണ്. വികസന ഫണ്ട് എങ്ങനെ വിനിയോഗിക്കണം എന്ന് പോലും ധാരണയില്ലാത്ത ഓരോ ജന പ്രതിനിധികൾ അധികാരമേൽക്കുമ്പോൾ തൻ്റെ അതികാര പരിധിയിൽ ആ വിഹിതം എങ്ങനെ ജനോപകാര പ്രദമായ രീതിയിൽ ഉപയോഗിക്കണം എന്ന് പോലും ചിന്തിക്കാതെ എന്തെങ്കിലും ഒക്കെ ചെയ്തു വച്ച് 5 വർഷം തികക്കുന്നു.
അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫസീല ടീച്ചർ മെമ്പറായി അധികാരമേറ്റയുടൻ തൻ്റെ വാർഡിൻ്റെ വികസന പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കഴിഞ്ഞിരുന്നു സമൂഹത്തിലെ നാന വിധ വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വാർഡ് വികസന കമ്മിറ്റി.ഉപദേശ നിർദേശങ്ങൾ കൊണ്ടും സഹായ സഹകരണങ്ങൾ കൊണ്ടും കൊടുമുടിക്കാരുടെ പൂർണ്ണ പിന്തുണയിൽ ഒട്ടനവധി പ്രവർത്തികൾ നമ്മുടെ നാട്ടിൽ നടപ്പിലാക്കി കഴിഞ്ഞു.
നിരവധി പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.അടുത്ത ഇലക്ഷൻ കാലത്ത് ചേറും ചളിയും അപ്രത്യക്ഷമായ വെളിച്ചമുള്ള ഇടവഴികളിലൂടെ ഓരോ സ്ഥാനാർഥികൾക്കും വോട്ട് ചോതിച്ച് അഭിമാനത്തോടെ വീടുകൾ കയറാം എന്ന പ്രതീക്ഷയുണ്ട്.

Address

Manila

Alerts

Be the first to know and let us send you an email when Ravha Store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share