PCF Salalah

PCF Salalah Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PCF Salalah, Salalah.

പ്രിയപ്പെട്ടസഖാവ് കോടിയേരിക്ക് ആദരാഞ്ജലികൾ ..🌹🌹*PCF സലാല*
01/10/2022

പ്രിയപ്പെട്ട
സഖാവ് കോടിയേരിക്ക് ആദരാഞ്ജലികൾ ..🌹🌹

*PCF സലാല*

വിവിധ പാർട്ടികളിൽ നിന്ന് PCF സലാലയിലേക്ക് കടന്നവർക്ക്  മെമ്പർഷിപ്പ് വിതരണം നടത്തിഎന്ന് നടന്ന പ്രവർത്തക കൺവെൻഷൻ
10/06/2022

വിവിധ പാർട്ടികളിൽ നിന്ന് PCF സലാലയിലേക്ക് കടന്നവർക്ക് മെമ്പർഷിപ്പ് വിതരണം നടത്തി
എന്ന് നടന്ന പ്രവർത്തക കൺവെൻഷൻ

03/06/2021

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് പി സി എഫ് സലാല കമ്മിറ്റി തുറന്നകത്ത് ഇ മെയിൽ അയച്ചു.

03/06/2021

*ബഹുമാനപെട്ട കേരള മുഖ്യമന്ത്രി സമക്ഷം*:

*പി സി എഫ് സലാല സെൻട്രൽ കമ്മിറ്റി(ഒമാൻ )*
(Peoples cultural forum)

സാർ
കോവിഡ് 19 മൂലം പ്രവാസികളായ ഞങ്ങളിൽ നിരവധിപേർ മരണപ്പെടുകയുണ്ടായി ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നു. ജോലി നഷ്ടപ്പെട്ടു നാട്ടിൽ പോയവർ നിരവധിയാണ്. ലീവിന് പോയവർക്ക് പോലും തിരിച്ചു വരാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പലവിധ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ. നാട്ടിൽ പോയി ചികിത്സ തുടരാൻ ഡോക്ടറുടെ നിർദേശം ഉണ്ടായിട്ടും സമ്പത്തിക പ്രതിസന്ധി മൂലം കഴിയാത്തവർ. നാട്ടിൽ പോയവർക്ക് ഒരു വരുമാനവുമില്ലാതെ കഷ്ടപ്പെടുന്നവർ.അങ്ങനെ നിരവധി ബുദ്ധിമുട്ടുകളാണ് തരണം ചെയ്യേണ്ടത്.

ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യാൻ ഈ സാഹചര്യം മനസ്സിലാക്കി ഞങ്ങളുടെ കടമയും ബാത്യതയുമായി ഏറ്റെടുക്കുന്നു.

*പുതിയ ബഡ്ജറ്റിൽ പ്രവാസിപെൻഷൻ 5000 മായെങ്കിലുംഉയർത്തണം കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ ആശ്രിതർക്കും ജോലി നഷ്ടപ്പെട്ടവർക്കും ആശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയും*
*ഗുരുതര രോഗം പിടിപ്പെട്ടവർക്ക് സൗജന്യ ചികിത്സക്ക് നടപടി ഉണ്ടാകണമെന്നും*
*അഭ്യർത്ഥിക്കുന്നു*

നാളിതുവരെ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയല്ലാതെ ആരുടെ മുമ്പിലും കൈനീട്ടിയിട്ടില്ല.

ഈ കാലവും കടന്നുപോകും.
വിശ്യസ്ഥതയോടെ.

പ്രസിഡന്റ്‌. അമാൻ വട്ടക്കരിക്കകം
സെക്രട്ടറി. റസാഖ് ചാലിശ്ശേരി

18/09/2020

മഅ്ദനിയുടെ ജീവൻ രക്ഷിക്കുക. അടിയന്തരമായി സർക്കാരുകൾ ഇടപെടുക.
▪️▪️▪️▪️▪️▪️▪️▪️
PCF സലാല സെൻട്രൽ കമ്മിറ്റിസംഘടിപ്പിക്കുന്ന ഓൺലൈൻപ്രതിഷേധജ്വാല ക്യാമ്പയിനിൽ
*PCF സലാല കമ്മിറ്റി പ്രസിഡന്റ് അമാൻ വട്ടക്കരിക്കകം* സംസാരിക്കുന്നു

17/09/2020

മഅ്ദനിയുടെ ജീവൻ രക്ഷിക്കുക. അടിയന്തരമായി സർക്കാരുകൾ ഇടപെടുക.
▪️▪️▪️▪️▪️▪️▪️▪️
PCF സലാല സെൻട്രൽ കമ്മിറ്റിസംഘടിപ്പിക്കുന്ന ഓൺലൈൻപ്രതിഷേധജ്വാല ക്യാമ്പയിനിൽ
സലാലയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാനിദ്ധ്യം "സുധാകരൻ" ഒളിമ്പിക്സ് സംസാരിക്കുന്നു,,

17/09/2020
16/09/2020
16/09/2020

മഅ്ദനിയുടെ ജീവൻ രക്ഷിക്കുക. അടിയന്തരമായി സർക്കാരുകൾ ഇടപെടുക.
▪️▪️▪️▪️▪️▪️▪️▪️
PCF സലാല സെൻട്രൽ കമ്മിറ്റിസംഘടിപ്പിക്കുന്ന ഓൺലൈൻപ്രതിഷേധജ്വാല ക്യാമ്പയിനിൽ
VP അബ്ദുസലാം ഹാജി വാണിമേൽ
(സലാല കേരള സുന്നി സെൻ്റർ ജനറൽ സെക്രട്ടറി)
സംസാരിക്കുന്നു..

16/09/2020

മഅ്ദനിയുടെ ജീവൻ രക്ഷിക്കുക. അടിയന്തരമായി സർക്കാരുകൾ ഇടപെടുക.
▪️▪️▪️▪️▪️▪️▪️▪️
PCF സലാല സെൻട്രൽ കമ്മിറ്റിസംഘടിപ്പിക്കുന്ന ഓൺലൈൻപ്രതിഷേധജ്വാല ക്യാമ്പയിനിൽ
അൻസിൽ കവലയുർ..അജ്‌വ ഒമാൻ നാഷണൽ കമ്മറ്റി സെക്രട്ടറി
സംസാരിക്കുന്നു..

15/09/2020

മഅ്ദനിയുടെ ജീവൻ രക്ഷിക്കുക. അടിയന്തരമായി സർക്കാരുകൾ ഇടപെടുക.
▪️▪️▪️▪️▪️▪️▪️▪️
PCF സലാല സെൻട്രൽ കമ്മിറ്റിസംഘടിപ്പിക്കുന്ന ഓൺലൈൻപ്രതിഷേധജ്വാല ക്യാമ്പയിനിൽ
അർഷാദ് K.P.ജനറൽ സെക്രട്ടറി IMI സലാല
സംസാരിക്കുന്നു..

14/09/2020

*മഅ്ദനിയുടെ ജീവൻ രക്ഷിക്കുക. അടിയന്തരമായി സർക്കാരുകൾ ഇടപെടുക.*
▪️▪️▪️▪️▪️▪️▪️▪️
PCF സലാല സെൻട്രൽ കമ്മിറ്റിസംഘടിപ്പിക്കുന്ന ഓൺലൈൻപ്രതിഷേധജ്വാല ക്യാമ്പയിനിൽ
LMS കോഡിനേറ്റർ *ഹാഷിം*
സംസാരിക്കുന്നു..

14/09/2020

മഅ്ദനിയുടെ ജീവൻ രക്ഷിക്കുക. അടിയന്തരമായി സർക്കാരുകൾ ഇടപെടുക.
▪️▪️▪️▪️▪️▪️▪️▪️
PCF സലാല സെൻട്രൽ കമ്മിറ്റിസംഘടിപ്പിക്കുന്ന ഓൺലൈൻപ്രതിഷേധജ്വാല ക്യാമ്പയിനിൽ
കൈരളി സലാല പ്രസിഡന്റ് റഹിം
സംസാരിക്കുന്നു..

Address

Salalah

Website

Alerts

Be the first to know and let us send you an email when PCF Salalah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share