Pravasi Sevana Kendram പ്രവാസി സേവന കേന്ദ്രം

  • Home
  • Kuwait
  • Salmiya
  • Pravasi Sevana Kendram പ്രവാസി സേവന കേന്ദ്രം

Pravasi Sevana Kendram പ്രവാസി സേവന കേന്ദ്രം 📍 Online & WhatsApp-based Support
📞 Fast Response | ✅ Genuine Guidance | 🌐 Serving Keralites Globally
നോർക്ക &. പ്രവാസി വെൽഫയർ assistance
✅ +965 6067 1045

30/05/2026
Get your NORKA Students ID Card today and stay connected, protected, and supported. ✈️Just whatsapp 🕹️🌍
28/05/2026

Get your NORKA Students ID Card today and stay connected, protected, and supported. ✈️

Just whatsapp 🕹️🌍

Kerala Pravasi Welfare Board നടപ്പിലാക്കുന്ന പ്രവാസി പെൻഷൻ പദ്ധതി വഴി പ്രവാസികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാം. 🌍✅ മാസ...
28/05/2026

Kerala Pravasi Welfare Board നടപ്പിലാക്കുന്ന പ്രവാസി പെൻഷൻ പദ്ധതി വഴി പ്രവാസികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാം. 🌍
✅ മാസം അടക്കേണ്ട തുക — ₹350 മാത്രം
✅ 60 വയസ്സ് മുതൽ പെൻഷൻ ലഭ്യം
✅ മിനിമം പെൻഷൻ — ₹3500
✅ പ്രവാസികൾക്കും മടങ്ങിയെത്തിയ പ്രവാസികൾക്കും ഉപകാരപ്രദമായ പദ്ധതി

ജര്‍മ്മനിയിലേയ്ക്കുളള ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റ്നോര്‍ക്കയും ഷാരിറ്റെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും കരാര്‍ കൈമ...
28/05/2026

ജര്‍മ്മനിയിലേയ്ക്കുളള ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റ്
നോര്‍ക്കയും ഷാരിറ്റെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും കരാര്‍ കൈമാറി

കേരളത്തില്‍നിന്നും ജര്‍മ്മനിയിലേയ്ക്ക് നഴ്സിംങ്, പാരാമെഡിക്കല്‍ പ്രൊഫഷണലുകള്‍, വിദഗ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ റിക്രൂട്ട്മെന്റിനായി ആഗോള തലത്തില്‍ വിഖ്യാതമായ ജര്‍മ്മനിയിലെ ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും കരാറിലായി. ഹെഡ് ഓഫ് ഷാരിറ്റെ ഇന്റഗ്രേഷന്‍ മാനേജ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നാഗി സലാസും (Nagi Salaz) നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മിലാണ് കരാര്‍ കൈമാറിയത്. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ഷാരിറ്റെ ഇന്റഗ്രേഷന്‍ മാനേജര്‍ തോമസ് ഗ്രോസെ, നോര്‍ക്ക റൂട്ട്സ് ജനറൽ മാനേജർ ഉല്ലാസ് കൃഷ്ണൻ, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, മറ്റ് ജീവനക്കാര്‍ എന്നിവരും സംബന്ധിച്ചു. കരാറിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന നടപടികള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഇതോടൊപ്പം സൗജന്യ ജര്‍മന്‍ ഭാഷാപരിശീലനം, സാംസ്‌കാരിക-ഇന്റഗ്രേഷന്‍ പരിശീലനം, പരിശീലന കാലയളവില്‍ സൗജന്യ താമസം, ഭക്ഷണം എന്നിവയും ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കേരളത്തില്‍നിന്നുള്ള 100 നഴ്‌സുമാരുടെ ടാലന്റ് പൂള്‍ രൂപീകരിക്കാനാണ് ഷാരിറ്റെ പദ്ധതിയിടുന്നത്.

അത്യാധുനിക ചികിത്സ, മെഡിക്കല്‍ ഗവേഷണം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ലോകപ്രശസ്തമാണ് മൂന്നു നൂറ്റാണ്ടിലേറെ പാരമ്പര്യവും നോബല്‍ ജേതാക്കളുടെ പൈതൃകവുമുളള ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍. മെഡിസിന്‍, ഡെന്റിസ്ട്രി, നഴ്സിംഗ് മേഖലകളിലായി ആയിരത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. കാന്‍സര്‍, ഹൃദ്രോഗ ചികിത്സ, ന്യൂറോളജി, അപൂര്‍വ രോഗങ്ങള്‍ തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മേഖലകളില്‍ ലോകോത്തര സേവനമാണ് ഷാരിറ്റെ നല്‍കുന്നത്. കേരളത്തില്‍ നിന്നുളള 300 ലധികം നഴ്സുമാര്‍ നിലവില്‍ ജോലിചെയ്യുന്നുണ്ട്. 2026 ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന കരാറിന് 2028 മേയ് 31 വരെ കാലാവധിയുണ്ടാകും.

23/05/2026

വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസികൾക്ക് നിയമ സഹായം
✅ കോടതി കേസുകൾ, നിയമ കുരുക്കുകൾ, ദയാഹർജികൾ എന്നിവയിൽ മാർഗ്ഗനിർദ്ദേശം
✅ GCC രാജ്യങ്ങളിൽ ലീഗൽ കൺസൾട്ടന്റുമാരുടെ സേവനം
✅ ഭാഷാന്തര സഹായവും നിയമ ബോധവൽക്കരണവും
📍 അപേക്ഷ അയക്കേണ്ട വിലാസം:
Chief Executive Officer
NORKA Roots
3rd Floor, Norka Centre
Thycaud, Thiruvananthapuram – 695014
📧 Email: [email protected]

#നോർക്ക പദ്ധതികൾ സീരീസ്
Pravasi Sevana Kendram
📞 +965 60671045

19/05/2026
പ്രവാസികൾക്കായുളള നോര്‍ക്ക സേവനങ്ങളെക്കുറിച്ചറിയാം…സൗജന്യ വെബിനാർ മെയ് 30 ന്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.പ്രവാസി കേരളീ...
12/05/2026

പ്രവാസികൾക്കായുളള നോര്‍ക്ക സേവനങ്ങളെക്കുറിച്ചറിയാം…
സൗജന്യ വെബിനാർ മെയ് 30 ന്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

പ്രവാസി കേരളീയര്‍ക്കും, വിദേശത്തേക്ക് ജോലി, പഠനം എന്നിവയ്ക്കായി തയ്യാറെടുക്കുന്നവർക്കുമായി 2026 മെയ് 30 ന് (​ഇന്ത്യൻ സമയം: 02:00 PM, ​യൂറോപ്യൻ സമയം: 10:30 AM) ഇ-റൂട്ട്സ് എന്ന പേരില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് മെയ്‌ 25ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 1000 പേര്‍ക്കാണ് വെബിനാറില്‍ പങ്കെടുക്കാന്‍ കഴിയുക. പ്രവാസികേരളീയര്‍ക്കായുളള നോര്‍ക്ക വകുപ്പിന്റെയും നോര്‍ക്ക റൂട്ട്സിന്റെയും പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും ​പ്രവാസത്തിനു തയ്യാറെടുക്കുന്നവർ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അവബോധം നല്‍കുകയാണ് ലക്ഷ്യം. പോളണ്ടിലെ വാർസോ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് OCYM യൂണിറ്റ്, കേരള അസോസിയേഷൻ പോളണ്ട് (KAP), വേൾഡ് മലയാളി ഫെഡറേഷൻ (WMF), മറ്റ് രജിസ്റ്റർ ചെയ്ത മലയാളി പ്രവാസി സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് വെബിനാര്‍.

കേരള പ്രവാസി വെൽഫയർ ബോർഡ്‌ നടപ്പിലാക്കുന്ന പ്രവാസി പെൻഷൻ പദ്ധതി വഴി പ്രവാസികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാം. ✅ മാസം അ...
11/05/2026

കേരള പ്രവാസി വെൽഫയർ ബോർഡ്‌ നടപ്പിലാക്കുന്ന പ്രവാസി പെൻഷൻ പദ്ധതി വഴി പ്രവാസികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാം.

✅ മാസം അടക്കേണ്ട തുക — ₹350 മാത്രം
✅ 60 വയസ്സ് മുതൽ പെൻഷൻ ലഭ്യം
✅ മിനിമം പെൻഷൻ — ₹3500
✅ പ്രവാസികൾക്കും മടങ്ങിയെത്തിയ പ്രവാസികൾക്കും ഉപകാരപ്രദമായ പദ്ധതി

കേരള പ്രവാസി വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന പ്രവാസി പെൻഷൻ പദ്ധതി വഴി പ്രവാസികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാം. ✅ മാസം അട...
08/05/2026

കേരള പ്രവാസി വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന പ്രവാസി പെൻഷൻ പദ്ധതി വഴി പ്രവാസികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാം.

✅ മാസം അടക്കേണ്ട തുക — ₹350 മാത്രം
✅ 60 വയസ്സ് മുതൽ പെൻഷൻ ലഭ്യം
✅ മിനിമം പെൻഷൻ — ₹3500
✅ പ്രവാസികൾക്കും മടങ്ങിയെത്തിയ പ്രവാസികൾക്കും ഉപകാരപ്രദമായ പദ്ധതി

Address

Block 12
Salmiya
30000

Telephone

+96560671045

Website

Alerts

Be the first to know and let us send you an email when Pravasi Sevana Kendram പ്രവാസി സേവന കേന്ദ്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pravasi Sevana Kendram പ്രവാസി സേവന കേന്ദ്രം:

Share