KMCC Pattambi Mandalam

KMCC Pattambi Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KMCC Pattambi Mandalam, Social service, Kuwait City.

മണ്ഡലം മെമ്പർമാരുടെ ക്ഷേമത്തിനായി
26/01/2024

മണ്ഡലം മെമ്പർമാരുടെ ക്ഷേമത്തിനായി

കുവൈറ്റ് കെഎംസിസി പട്ടാമ്പി മണ്ഡലം സംഗമവും പാലക്കാട് ജില്ലാ കമ്മറ്റിക്ക് സ്വീകരണവും 2024 - 2025 കർമ്മ പദ്ധതിയുടെ പ്രകാശന...
26/01/2024

കുവൈറ്റ് കെഎംസിസി പട്ടാമ്പി മണ്ഡലം സംഗമവും പാലക്കാട് ജില്ലാ കമ്മറ്റിക്ക് സ്വീകരണവും 2024 - 2025 കർമ്മ പദ്ധതിയുടെ പ്രകാശനവും നടത്തി.
മണ്ഡലം പ്രിഡന്റ് ബഷീർ വജിതാൻ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ആസിഫ് കരിങ്ങനാട് സ്വാഗതവും പറഞ്ഞ സംഗമത്തിന്റെ ഉത്ഘാടനം മണ്ഡലം മുതിർന്ന നേതാവും സ്റ്റേറ്റ് കൗൺസിലറുമായ സലാം പട്ടാമ്പി നിർവഹിച്ചു. വിദാദ് എന്ന പേരിൽ നടപ്പിലാക്കുന്ന അംഗത്വ സഹായ നിധിയുടെ പ്രകാശനം ബഹുമാനപ്പെട്ട ജില്ലാ പ്രസിഡണ്ട് അഷറഫ് അപ്പക്കാടൻ നിർവഹിച്ചു നിസാർ പുളിക്കൽ പദ്ധതിയെ കുറിച്ചുള്ള വിശദീകരണം നടത്തി.
ജില്ലാ കമ്മറ്റിക്ക് നൽകിയ സ്വീകരണത്തിന് നന്ദി അർപ്പിച്ചും നടപ്പിലാക്കുന്ന പദ്ധതിക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് ജില്ലാ പ്രസിഡന്റ് അഷറഫ് അപ്പക്കാടൻ ജനറൽ സെക്രട്ടറി ബഷീർ തെങ്കര സഹഭാരവികളായ സൈതലവി ഒറ്റപ്പാലം, റഫീക്ക് മൊടപ്പക്കാട്, ഷാനിഷാദ് കോട്ടോപ്പാടം, സുലൈമാൻ ഒറ്റപ്പാലം എന്നിവർ സംസാരിച്ചു.
മണ്ഡലം സഹഭാരവികൾ ആയ ഉമൈർ ആമയൂർ, ഷെമിൽ പട്ടാമ്പി, അബ്ദുറഹിമാൻ കൊടുമുണ്ട് എന്നിവരും മണ്ഡലത്തിൽ നിന്നുള്ള ജില്ലാ ഭാരവി സൈദലവി വിളയൂർ, സ്റ്റേറ്റ് കൗൺസിലർ അഷറഫ് വല്ലപ്പുഴ എന്നിവർ പദ്ധതിക്ക് ആശംസകൾ നേരുകയും മണ്ഡലം വൈസ് പ്രസിഡന്റ് സാദിഖ് ദാരിമി പ്രവർത്തകർക്ക് ഉൾബോധന പ്രസംഗവും നടത്തി വീരൻകൊപ്പം നന്ദിയും പറഞ്ഞു

Address

Kuwait City

Telephone

+96599155102

Website

Alerts

Be the first to know and let us send you an email when KMCC Pattambi Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KMCC Pattambi Mandalam:

Share

Category