KKMA Farwaniya

KKMA Farwaniya Welcome to Kuwait Kerala Muslim Association. KKMA is a community self help group with a mission to a

ഏവരെയും സ്വാഗതം ചെയ്യുന്നു ✌
20/03/2025

ഏവരെയും സ്വാഗതം ചെയ്യുന്നു ✌

KKMA MEMBERSHIP CAMPAIGN 2024-25“ചേർന്നു നിൽക്കാം ചേർത്തു പിടിക്കാം"☎️Call for KKMA Membership (FARWANIYA) ☎️ 65756925 |...
24/09/2023

KKMA MEMBERSHIP CAMPAIGN 2024-25
“ചേർന്നു നിൽക്കാം ചേർത്തു പിടിക്കാം"

☎️Call for KKMA Membership (FARWANIYA)
☎️ 65756925 | 99854625 | 99321831 | 66680487

12/07/2023
കെ കെ എം എ ഫർവാനിയ ബ്രാഞ്ച് "ആദരം" സംഘടിപ്പിച്ചു.കെ കെ എം എ ഫർവാനിയ ബ്രാഞ്ച് "ആദരം" പരിപാടി ഫർവാനിയ ബദ്‌ർ അൽ സമ ഹാളിൽ വച...
19/11/2022

കെ കെ എം എ ഫർവാനിയ ബ്രാഞ്ച് "ആദരം" സംഘടിപ്പിച്ചു.

കെ കെ എം എ ഫർവാനിയ ബ്രാഞ്ച് "ആദരം" പരിപാടി ഫർവാനിയ ബദ്‌ർ അൽ സമ ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഫർവാനിയ സോണൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ ഫർവാനിയ ബ്രാഞ്ചിന്റെ കളിക്കാരെയും കൊറോണ പ്രതിസന്ധിയിൽ ഫർവാനിയ ബ്രാഞ്ചിന്റെ കീഴിൽ കോവിഡ് പ്രവർത്തനങ്ങൾക്ക് സഹകരിച്ച ബ്രാഞ്ച് പ്രവർത്തകരെയും ആദരിക്കുന്നതിന് വേണ്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ബ്രാഞ്ച് പ്രസിഡന്റ് സലിം പി പി പി അധ്യക്ഷത വഹിച്ച ചടങ്ങ് കേന്ദ്ര പ്രസിഡന്റ് കെസി റഫീഖ് ഉൽഘാടനം ചെയ്തു.

ആദരത്തിന് അർഹരായവർക്കുള്ള മെമെന്റൊ ബ്രാഞ്ച് വർക്കിംഗ് പ്രസിഡൻറ് സെജിബീർ അലിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്ര സോണൽ ബ്രാഞ്ച് നേതാക്കൾ സമ്മാനിച്ചു.

കേന്ദ്ര വൈസ് ചെയർമാൻ എ പി അബ്ദുൾ സലാം മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര വിപി മാരായ, KH മുഹമ്മദ് ,അബ്ദുൽ കലാം മൗലവി, സുൽഫിക്കർ, OP ഷറഫുദീൻ,സുൽഫിക്കർ MP, ഫർവാനിയ സോണൽ പ്രസിഡന്റ് നാസർ , അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് ലത്തീഫ് , ഖൈത്താൻ ബ്രാഞ്ച് പ്രസിഡന്റ് സാബിർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സോണൽ നേതാക്കളായ മഹമൂദ് പെരുമ്പ, PM ശരീഫ്, യൂസഫ് CV, നാസർ NP, ബ്രാഞ്ച് ട്രെഷറർ ഗഫൂർ നൂർമഹൽ , ബ്രാഞ്ച് VP മാരായ ഷഹീൻ, ഷമാസ്, നദീർ T, മൊയ്നുദീൻ, നിസാം ,തൽഹത്ത്, അസലം T എന്നിവർ നേത്ര്വതം നൽകിയ പരിപാടിക്ക് ബ്രാഞ്ച് ജന സെക്രട്ടറി സാജിദ് ടികെപി സ്വാഗതവും കമ്യൂണിക്കേഷൻ വിപി റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു.

ഫർവാനിയ സോണൽ സംഘടിപ്പിച്ച സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ ഫർവാനിയ ബ...
04/11/2022

ഫർവാനിയ സോണൽ സംഘടിപ്പിച്ച സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ ഫർവാനിയ ബ്രാഞ്ചിന്റെ സോക്കർ ടീമിനും മാസ്റ്റർ ടീമിനും അഭിവാദ്യങ്ങൾ 🏆🌹

പുതുചരിത്രങ്ങൾ രചിക്കാൻ അണിചേരുക കെ കെ എം എ യോടൊപ്പം 😍
06/08/2022

പുതുചരിത്രങ്ങൾ രചിക്കാൻ അണിചേരുക കെ കെ എം എ യോടൊപ്പം 😍

Address

Farwaniya
Al Farwaniyah

Telephone

+96566680487

Alerts

Be the first to know and let us send you an email when KKMA Farwaniya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KKMA Farwaniya:

Share

Category