CPIM Elamkulam West Branch

CPIM Elamkulam West Branch CPIM Elamkulam West Branch Official Page

അഭിവാദ്യങ്ങൾ 💪🏻🚩
10/09/2024

അഭിവാദ്യങ്ങൾ 💪🏻🚩

സ: സി. എച്. കണാരൻ അനുസ്മരണദിനം LC അംഗം സ: വിജയൻ ബ്രാഞ്ച് സെക്രട്ടറി സ: ബെൻഹർ എന്നിവർ  സംസാരിച്ചു സ: ഇ. എസ്. കൃഷ്ണൻ പതാക ...
20/10/2020

സ: സി. എച്. കണാരൻ അനുസ്മരണദിനം LC അംഗം സ: വിജയൻ ബ്രാഞ്ച് സെക്രട്ടറി സ: ബെൻഹർ എന്നിവർ സംസാരിച്ചു സ: ഇ. എസ്. കൃഷ്ണൻ പതാക ഉയർത്തി.

17/10/2020
കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ നൂറാം വാർഷികം 💯💪🚩 എളംകുളം വെസ്റ്റ് ബ്രാഞ്ചിനെ ആഭിമുഖ്യത്തിൽ LC അംഗം സ: വിജയൻ സംസാരിച...
17/10/2020

കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ നൂറാം വാർഷികം 💯💪🚩 എളംകുളം വെസ്റ്റ് ബ്രാഞ്ചിനെ ആഭിമുഖ്യത്തിൽ LC അംഗം സ: വിജയൻ സംസാരിച്ചു ബ്രാഞ്ച് സെക്രട്ടറി സ : ബെൻഹർ പതാക ഉയർത്തി.

തിരുവനന്തപുരം വെഞ്ഞാറമൂടില് കോൺഗ്രസുകാർ അരുംകൊലചെയ്ത DYFI യുടെ സഖാക്കളുടെ കൊലപാതകവുമായി ബന്ധപെട്ട് CPIM സെപ്റ്റംബർ 2 കരി...
02/09/2020

തിരുവനന്തപുരം വെഞ്ഞാറമൂടില് കോൺഗ്രസുകാർ അരുംകൊലചെയ്ത DYFI യുടെ സഖാക്കളുടെ കൊലപാതകവുമായി ബന്ധപെട്ട് CPIM സെപ്റ്റംബർ 2 കരിദിനമായി ആചരിക്കുന്നു. അതിന്റെ ഭാഗമായി CPIM എളംകുളം വെസ്റ്റ് ബ്രാഞ്ചിന്റെ കരിദിനം ആചരിച്ചു സ: പി എസ് ഉണ്ണികൃഷ്ണൻ ഉദ്ഘടനം ചെയ്ത് സ: ബെൻഹർ അഭിവാദ്യങ്ങൾ അർപ്പിച്ചു സ: പൂർണിമ നാരായണൻ സംസാരിച്ചു.

KSKTU എളംകുളം വില്ലേജ് മെമ്പർഷിപ് ഉദ്ഘടനം മുതിർന്ന കർഷക തൊഴിലാളിയായ സ: ശാന്തബാലകൃഷ്ണന് നൽകികൊണ്ട് എളംകുളം വെസ്റ്റ് യൂണിറ...
27/08/2020

KSKTU എളംകുളം വില്ലേജ് മെമ്പർഷിപ് ഉദ്ഘടനം മുതിർന്ന കർഷക തൊഴിലാളിയായ സ: ശാന്തബാലകൃഷ്ണന് നൽകികൊണ്ട് എളംകുളം വെസ്റ്റ് യൂണിറ്റ് സെക്രട്ടറി സ: ഇ. എസ്. കൃഷ്ണൻ നിർവഹിക്കുന്നു. തദവസരത്തിൽ സ: പി. എസ്. ഉണ്ണികൃഷ്‌ണൻ, സുജാത അനിൽ എന്നിവർ സംസാരിച്ചു.

KSKTU വൈറ്റില ഏരിയ മെമ്പർഷിപ് ഉദ്ഘടനം മുതിർന്ന കർഷക തൊഴിലയായ സ: ശാരദ അയ്യപ്പന് നൽകികൊണ്ട് ഏരിയ പ്രസിഡന്റ്‌ സ: സി കെ രാധക...
27/08/2020

KSKTU വൈറ്റില ഏരിയ മെമ്പർഷിപ് ഉദ്ഘടനം മുതിർന്ന കർഷക തൊഴിലയായ സ: ശാരദ അയ്യപ്പന് നൽകികൊണ്ട് ഏരിയ പ്രസിഡന്റ്‌ സ: സി കെ രാധകൃഷ്ണൻ നിർവഹിക്കുന്നു. തദവസരത്തിൽ സ: കൃഷ്‌ണൻ സ: പി സ് ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിക്കുന്നു.

KSKTU എളംകുളം വെസ്റ്റ് യൂണിറ്റ് ആഗസ്റ്റ് 9 ദേശിയ സമരത്തിന് C. K. രാധാകൃഷ്ണന്റെ വസതിയുടെ മുന്നിൽ വെച്ച് ഐക്യദാർഢ്യം ആചരിച...
09/08/2020

KSKTU എളംകുളം വെസ്റ്റ് യൂണിറ്റ് ആഗസ്റ്റ് 9 ദേശിയ സമരത്തിന് C. K. രാധാകൃഷ്ണന്റെ വസതിയുടെ മുന്നിൽ വെച്ച് ഐക്യദാർഢ്യം ആചരിച്ചു.

ജൂൺ 16 ദേശിയ പ്രതിഷേധ ദിനം ഉദ്ഘടനം LC അംഗം S: വിജയൻ CPIM എളംകുളം വെസ്റ്റ് ബ്രാഞ്ച്
16/06/2020

ജൂൺ 16 ദേശിയ പ്രതിഷേധ ദിനം ഉദ്ഘടനം LC അംഗം S: വിജയൻ CPIM എളംകുളം വെസ്റ്റ് ബ്രാഞ്ച്

15/06/2020

Welcome to our New Page 🚩CPIM Elamkulam West Branch

住所

Elamkulam
Kochi-shi, Kochi

電話番号

+919895393846

ウェブサイト

アラート

CPIM Elamkulam West Branchがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

共有する

カテゴリー