Sulekha Abdul Aziz

Sulekha Abdul Aziz മനനം ചെയ്യും മനുഷ്യൻ
ഇരവും പകലും

ലളിത...വളയാറിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രം നാരായൺ ബഗേളിന്റെ പത്നി...തൃശ്ശൂരിൽ എത്തിയപ്പോൾ അവരുടെ കൂടെ....
24/12/2025

ലളിത...
വളയാറിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രം നാരായൺ ബഗേളിന്റെ പത്നി...
തൃശ്ശൂരിൽ എത്തിയപ്പോൾ അവരുടെ കൂടെ....

29/11/2025
27/11/2025

5 കൊല്ലം കൂടുമ്പോൾ തിരഞ്ഞെടുക്കുന്നവരെ ശ്രദ്ധയോടെ... അവലോകനം ചെയ്ത്.... തങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള കഴിവും പ്രാപ്തിയും നോക്കി വോട്ട് ചെയ്‌താൽ നമ്മുടെ നാടും രക്ഷപ്പെടും....

ഈ നാടിന് വേണം നന്മയുള്ളവർ....കാര്യശേഷിയുള്ളവർ.....പക്ഷം പിടിക്കാതെ ജനപക്ഷത്തിന്റെ സാരഥിയാവാൻ.....വോട്ട് ചെയ്തു വിജയിപ്പി...
24/11/2025

ഈ നാടിന് വേണം നന്മയുള്ളവർ....
കാര്യശേഷിയുള്ളവർ.....

പക്ഷം പിടിക്കാതെ ജനപക്ഷത്തിന്റെ സാരഥിയാവാൻ.....

വോട്ട് ചെയ്തു വിജയിപ്പിക്കുമല്ലോ

24/11/2025

ഈ വരുന്ന തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എരുമപ്പെട്ടി പഞ്ചായത്ത്‌ 9ാം വാർഡിൽ നിന്നും മത്സരിക്കുന്ന വിവരം ഏവരെയും അറിയിച്...
13/11/2025

ഈ വരുന്ന തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എരുമപ്പെട്ടി പഞ്ചായത്ത്‌ 9ാം വാർഡിൽ നിന്നും മത്സരിക്കുന്ന വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു...

പഞ്ചായത്തീ രാജ് പ്രകാരം ഓരോ ഗ്രാമങ്ങളും അതിലെ ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണവും നടപ്പിലാക്കാനുള്ള ദൗത്യമാണ് വാർഡിലെ മെമ്പർമാർക്കുള്ളത്....

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വർഷങ്ങളായുള്ള പരിജയം, തദ്ദേശസ്ഥാപനങ്ങളിലെ മെമ്പർമാർക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്ന കില യിലെ faculty ആയ പരിചയം....
മനഃശാസ്ത്ര മേഖലയിലുള്ള പ്രവർത്തന പരിചയം .. നിരവധി സമരങ്ങളിലെ പങ്കാളിത്തം എന്നിവയിലൂടെ പൊതുരംഗത്തു വർഷങ്ങളായി ഉണ്ടെന്ന് നിങ്ങൾക്കറിയാം...

വാർഡിലെ ഒട്ടനവധി പ്രശ്നങ്ങൾ ഇതുവരെയും പരിഹരിക്കപ്പെടാതെ കിടക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്..
കോളനികളെ ഉന്നതികളെന്ന് പേരിട്ടു വിളിച്ചെങ്കിലും അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും പൂർത്തീകരിക്കാൻ ഇതുവരെ ഭരിച്ചവർക്കു കഴിഞ്ഞിട്ടില്ല...

നമ്മുടെ വാർഡിലെ റോഡുകൾ, കുടിവെള്ള പ്രശ്നം... വ്യത്യസ്ത പ്രായത്തിലുള്ള ജനാവിഭാഗങ്ങൾക് ലഭ്യമാക്കാവുന്ന വിവിധ പദ്ധതികൾ....
എല്ലാം നമുക്കൊത്തൊരുമിച്ച് നേടിയെടുക്കാൻ......
നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും തന്നു വിജയിപ്പിക്കുമല്ലോ...
സ്‌നേഹഭിവാദ്യങ്ങളോടെ,
സുലേഖ അസീസ്

ആരാണ് എവിടെയാണ് ഉണ്ടാക്കുന്നതെന്നോ എങ്ങിനെ പാക്ക് ചെയ്യപ്പെടുന്നു എന്നോ ആരാണ് ഗുണനിലവാരപരിശോധന നടത്തുന്നതെന്നോ ആർക്കുമറി...
09/10/2025

ആരാണ് എവിടെയാണ് ഉണ്ടാക്കുന്നതെന്നോ എങ്ങിനെ പാക്ക് ചെയ്യപ്പെടുന്നു എന്നോ
ആരാണ് ഗുണനിലവാരപരിശോധന നടത്തുന്നതെന്നോ
ആർക്കുമറിയില്ല....
എന്നാലും കുഴപ്പമില്ല....
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മേനി പറച്ചിലിൽ... ഒക്കെയങ് തൊണ്ടതൊടാതെ വിഴുങ്ങാൻ റെഡിയാണ് എല്ലാരും....

എത്രയോ മനുഷ്യർ
ഒടുവിലൊരു പ്രതീക്ഷയുടെ വെളിച്ചം തേടി എത്തുന്ന RCC പോലെയുള്ള ഒരു സ്ഥാപനത്തിത്തിൽ ഇതാണ് നടക്കുന്നതെങ്കിൽ മറ്റുള്ളയിടത്തെ കാര്യം പറയണോ.....

ആ മരുന്നൊക്കെ കഴിച്ചു മരിച്ചാലും ആരും ഒരു പരാതിയും പറയില്ല....
കാൻസർ അല്ലെ.... ഇത്രയേ ആയുസ്ണ്ടായിരുന്നുള്ളു എന്നങ്ങു വിധിയെഴുതും....

ആരോഗ്യരംഗത്തു ഒന്നാം സ്ഥാനത് എന്ന് മേനി പറഞ്ഞു നടക്കുന്ന സർക്കാരും ആരോഗ്യമന്ത്രിക്കും ഒന്നും പറയാനില്ലേ....

കേന്ദ്രം ഭരിക്കുന്ന 'ജി യുടെ സ്വന്തം ഗുജറാത്തിലാണത്രേ മ്മടെ മരുന്നുണ്ടാക്കിയത്..... കേരളത്തിലേക്കുള്ള മരുന്നായതു കൊണ്ട് ആ പാക്കിങ് മാറ്റിയതിൽ ആർക്കൊക്കെ പങ്കുണ്ടെന്നു ഒരന്വേഷണം പോലും പ്രതീക്ഷിക്കേണ്ട....
നാട്ടു മരുന്നോ....
വല്ല ഒറ്റമൂലിയോ...
ചെയ്തോ....
ശാസ്ത്രീയമായ ലോകാരോഗ്യ സംഘടന അംഗീകരിച്ച ബദൽ ചികിത്സകളോ ആരെങ്കിലും സ്വീകരിച്ചാൽ ...
അന്വേഷണമായി.... അറസ്റ്റ് ആയി
അടച്ചു പൂട്ടലായി....
എന്തൊക്കെ പുകിലാ....

നിർബന്ധിത കോവിഡ് വാക്‌സിൻ സ്വീകരിച്ച ഏതാ ചെറുപ്പക്കാർ പരലോകം പൂകി..... ഒരു കുഴപ്പവുമില്ല...
ഓപ്പറേഷൻ ചെയ്തു കഴിഞ്ഞു forceps വയറ്റിൽ തന്നെയിട്ടു കുതിക്കെട്ടി വിടാം...
ഒരു പ്രശ്നവുമില്ല...
സർജറിക്കിടെ ഒരു വയർ നെഞ്ചിലെ ധമനികൾക്കൊപ്പം ചേർത്ത് തുന്നാം...
ആർക്കുമൊരു പ്രശ്നവുമില്ല...
ഉന്നത മെഡിക്കൽ ബോർഡ്‌ ചേർന്ന് കണ്ടെത്തി , അത് പുറത്തെടുക്കുന്നതാണ് അപകടം എന്ന്...
അഥവാ.... അങ്ങ് സഹിച്ചോളാൻ
കൈ പൊട്ടിയത് ശ്രദ്ധിക്കാതെ പ്ലാസ്റ്ററിട്ട് പഴുപ്പിച്ചു കൈ തന്നെ മുറിക്കാം....

വെറുതെയല്ല മ്മടെ മുഖ്യൻ മൂലക്കുരുവിനായാലും ചികിൽസിക്കാൻ അമേരിക്കക്ക് പോകുന്നത്....

ആരോഗ്യ കേരളം
സുന്ദരകേരളം
ത്ഫൂ....


09/09/2025



ഗുണ്ടൽപേട്ടിലെ പൂപ്പാടത്....
27/08/2025

ഗുണ്ടൽപേട്ടിലെ പൂപ്പാടത്....

Indirizzo

Bellegra

Sito Web

Notifiche

Lasciando la tua email puoi essere il primo a sapere quando Sulekha Abdul Aziz pubblica notizie e promozioni. Il tuo indirizzo email non verrà utilizzato per nessun altro scopo e potrai annullare l'iscrizione in qualsiasi momento.

Contatta L'organizzazione

Invia un messaggio a Sulekha Abdul Aziz:

Condividi