CPIM WAYANAD

CPIM WAYANAD CPIM വയനാട് ജില്ലാ കമ്മിറ്റി

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര ന...
04/06/2026

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും
അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ‌ സി.പി.ഐ.എം വൈത്തിരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധം.

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര ന...
04/06/2026

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും
അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ‌ കമ്പളക്കാട് പോസ്റ്റ് ഓഫീസിലേക്ക് സി.പി.ഐ.എം കോട്ടത്തറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.എം മധു ഉദ്ഘാടനം ചെയ്തു.

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര ന...
04/06/2026

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും
അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ‌ സി.പി.ഐ.എം ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധം സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സ. സി കെ ശശിന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര ന...
04/06/2026

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും
അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ‌ പനമരം പോസ്റ്റ് ഓഫീസിലേക്ക് സി.പി.ഐ.എം പനമരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു.

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര ന...
04/06/2026

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും
അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ‌ പുൽപള്ളി പോസ്റ്റ് ഓഫീസിലേക്ക് സി.പി.ഐ.എം പുൽപള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ സിപിഐ(എം) ജില്ലാ സെക്രട്ടയേറ്റ് അംഗം സ. എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര ന...
04/06/2026

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും
അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ‌ മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് സി.പി.ഐ.എം മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സ. ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര ന...
04/06/2026

പെട്രോൾ ഡീസൽ വിലവർദ്ദനവിനെതിരെയും
അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ‌ കല്പറ്റ പോസ്റ്റ് ഓഫീസിലേക്ക് സി.പി.ഐ.എം കല്പറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ സിപിഐ(എം) ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.

02/06/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

01/06/2026
30/05/2026

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: എം.വി. ജയരാജൻ മധ്യമങ്ങളെ കാണുന്നു...

Address

Alerts

Be the first to know and let us send you an email when CPIM WAYANAD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM WAYANAD:

  • Want your organization to be the top-listed Government Service?

Share