Padinharathara Grama Panchayath

Padinharathara Grama Panchayath PADINHARATHARA GRAMAPANCHAYAT OFFICE ,673121

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുന്നത്." - ചാച്ചാജി നെഹ്‌റുവിന്റെ ഓർമ്മകളിൽ ഏവർക്കും ശിശുദിനാശംസകൾ.   ...
14/11/2025

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുന്നത്." - ചാച്ചാജി നെഹ്‌റുവിന്റെ ഓർമ്മകളിൽ ഏവർക്കും ശിശുദിനാശംസകൾ.

ഓട്ടോറിക്ഷകൾക്ക് ചെക്കിഡ് സീൽ വിതരണം
31/10/2025

ഓട്ടോറിക്ഷകൾക്ക് ചെക്കിഡ് സീൽ വിതരണം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്2025- 26 വാർഷിക പദ്ധതിപഞ്ചായത്ത് കോൺഫറൻസ് ഹാൾ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം
10/10/2025

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
2025- 26 വാർഷിക പദ്ധതി
പഞ്ചായത്ത് കോൺഫറൻസ് ഹാൾ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം

പേരാലിൻ്റെ കായിക സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു  പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പേരാൽ പ്രതിഭ മിനി സ്റ്റേഡിയം  പടിഞ്ഞാറത...
10/10/2025

പേരാലിൻ്റെ കായിക സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പേരാൽ പ്രതിഭ മിനി സ്റ്റേഡിയം
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി, മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം

സത്യം, അഹിംസ, സ്നേഹം എന്നീ ആദർശങ്ങളിലൂടെ ലോകത്തിന് വെളിച്ചം പകർന്ന നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഓർമ്മകൾക്ക് മ...
02/10/2025

സത്യം, അഹിംസ, സ്നേഹം എന്നീ ആദർശങ്ങളിലൂടെ ലോകത്തിന് വെളിച്ചം പകർന്ന നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ഏവർക്കും ഗാന്ധിജയന്തി ആശംസകൾ!







വാർഡ് 8ലോമസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം
30/09/2025

വാർഡ് 8
ലോമസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം

വാർഡ് 10ലോമസ്റ്റ് ലൈറ്റ് ഉദ്‌ഘാടനം
30/09/2025

വാർഡ് 10
ലോമസ്റ്റ് ലൈറ്റ് ഉദ്‌ഘാടനം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13-ാം വാർഡിൽ  മഞ്ഞൂറ ഗവ. എൽ.പി. സ്കൂൾ ജംങ്കഷ്നിൽ സ്ഥാ...
29/09/2025

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13-ാം വാർഡിൽ മഞ്ഞൂറ ഗവ. എൽ.പി. സ്കൂൾ ജംങ്കഷ്നിൽ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് സ്വിച്ച്ഓൺ കർമ്മം
29-09- 2025
വൈകുന്നേരം 6.30
ഉദ്ഘാടനം
അനീഷ്.കെ.കെ
വാർഡ് മെമ്പർ

പ്രകാശം പരക്കട്ടെ.....16 -ാം വാർഡിൽ ലോമാസ്റ്റ് ലൈറ്റ്  സ്വിച്ച്ഓൺ കർമ്മം
29/09/2025

പ്രകാശം പരക്കട്ടെ.....
16 -ാം വാർഡിൽ
ലോമാസ്റ്റ് ലൈറ്റ് സ്വിച്ച്ഓൺ കർമ്മം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്2025-26 വാർഷിക പദ്ധതി പ്രത്യേക ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി പൂളംഞ്ചോലക്കുന്ന് സാംസ്കാരിക നിലയത...
22/09/2025

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
2025-26 വാർഷിക പദ്ധതി
പ്രത്യേക ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി
പൂളംഞ്ചോലക്കുന്ന് സാംസ്കാരിക നിലയത്തിലേക്ക്
പ്രൊജക്ടർ വിതരണോദ്ഘാടനം

വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം
18/09/2025

വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി പട്ടികവർഗ വയോജനങ്ങളക്ക് കട്ടിൽ വിതരണം
18/09/2025

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
2025 -26 വാർഷിക പദ്ധതി
പട്ടികവർഗ വയോജനങ്ങളക്ക് കട്ടിൽ വിതരണം

Address

PADINHARATHARA GRAMAPANCHAYAT OFFICE
Wayanad
695024

Website

Alerts

Be the first to know and let us send you an email when Padinharathara Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share