DYFI Kalpetta Block Committee

DYFI Kalpetta Block Committee DYFI കൽപ്പറ്റ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഔദ്യോഗിക പേജ് This is not party official page

ദുരന്തത്തിന്റെ പേര് പറഞ്ഞ് നാട്ടുകാരുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത പണംകൊണ്ട് ധൂർത്തടിച്ച യൂത്ത് കോൺഗ്രസ്,കോൺഗ്രസ് നേതൃ...
03/01/2026

ദുരന്തത്തിന്റെ പേര് പറഞ്ഞ് നാട്ടുകാരുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത പണംകൊണ്ട് ധൂർത്തടിച്ച യൂത്ത് കോൺഗ്രസ്,കോൺഗ്രസ് നേതൃത്വത്തിനെതിരെ, ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവരോഷം കൽപ്പറ്റയിൽ

Youth against frauds

സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ബദൽ സോഷ്യലിസം  ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ 13394 പേരെ DYFI അംഗങ്ങ...
05/11/2025

സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ബദൽ സോഷ്യലിസം

ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ 13394 പേരെ DYFI അംഗങ്ങളാക്കി 2025 ലെ മെമ്പർഷിപ്പ് വർദ്ധനവോടെ ജില്ലാ സെക്രട്ടറിക്ക് കൈമാറി

03/11/2025
വെള്ളാർമല മേഖല മെമ്പർഷിപ്പ് വർദ്ദനവോടെ പൂർത്തീകരിച്ചു ഭാരവാഹികൾക്ക് കൈമാറി
31/10/2025

വെള്ളാർമല മേഖല മെമ്പർഷിപ്പ് വർദ്ദനവോടെ പൂർത്തീകരിച്ചു ഭാരവാഹികൾക്ക് കൈമാറി

കൽപ്പറ്റ നോർത്ത് മേഖല മെമ്പർഷിപ്പ് വർദ്ദനവോടെ പൂർത്തീകരിച്ചു
31/10/2025

കൽപ്പറ്റ നോർത്ത് മേഖല മെമ്പർഷിപ്പ് വർദ്ദനവോടെ പൂർത്തീകരിച്ചു

മേപ്പാടി സൗത്ത് മേഖല മെമ്പർഷിപ്പ് വർദ്ധനവോടെ പൂർത്തിയാക്കി.
28/10/2025

മേപ്പാടി സൗത്ത് മേഖല മെമ്പർഷിപ്പ് വർദ്ധനവോടെ പൂർത്തിയാക്കി.

വിജിലൻസ് കേസെടുത്ത കാട്ട് കള്ളൻ IC ബാലകൃഷ്ണൻ രാജി വെക്കുക
18/10/2025

വിജിലൻസ് കേസെടുത്ത
കാട്ട് കള്ളൻ IC ബാലകൃഷ്ണൻ
രാജി വെക്കുക

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ RSS പീഡനം മൂലം ഉണ്ടായ മാനസ്സിക സമ്മർദത്തെ തുടർന്ന് ആത്മഹത്യയിൽ  സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട...
18/10/2025

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ RSS പീഡനം മൂലം ഉണ്ടായ മാനസ്സിക സമ്മർദത്തെ തുടർന്ന് ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് കമ്മറ്റി മേപ്പാടയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

DYFI കൽപ്പറ്റ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ റാലി മാധ്യമ പ്രവർത്തക അപർണ സെൻ ഉദ്ഘാടനം ചെയ്തു.
14/10/2025

DYFI കൽപ്പറ്റ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ റാലി മാധ്യമ പ്രവർത്തക അപർണ സെൻ ഉദ്ഘാടനം ചെയ്തു.

Address

Wayanad

Telephone

+919562616020

Website

Alerts

Be the first to know and let us send you an email when DYFI Kalpetta Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share