Collector Wayanad

Collector Wayanad Official page of District Collector, Wayanad

ആഗോള മാതാപിതാക്കളുടെ ദിനം (Global Day of Parents), ജൂൺ 1
01/06/2026

ആഗോള മാതാപിതാക്കളുടെ ദിനം (Global Day of Parents), ജൂൺ 1

അന്താരാഷ്ട്ര കുട്ടികളുടെ ദിനം (International Children’s Day), ജൂൺ 1
01/06/2026

അന്താരാഷ്ട്ര കുട്ടികളുടെ ദിനം (International Children’s Day), ജൂൺ 1

ലോക ക്ഷീരദിനം, (World Milk Day), ജൂൺ 1
01/06/2026

ലോക ക്ഷീരദിനം, (World Milk Day), ജൂൺ 1

പ്രിയ വിദ്യാർത്ഥികളേ,ജൂൺ 1-ന് പുതിയ അധ്യയന വർഷത്തിന് തുടക്കമാകുകയാണ്. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും അറിവിന്റെ പുതിയ ലോ...
31/05/2026

പ്രിയ വിദ്യാർത്ഥികളേ,

ജൂൺ 1-ന് പുതിയ അധ്യയന വർഷത്തിന് തുടക്കമാകുകയാണ്. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും അറിവിന്റെ പുതിയ ലോകവും നിങ്ങളെ കാത്തിരിക്കുന്നു. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാനും, കഴിവുകൾ വളർത്താനുമുള്ള അവസരമാണ്. ആത്മവിശ്വാസത്തോടെയും ഉത്സാഹത്തോടെയും ഈ അധ്യയന വർഷത്തെ വരവേൽക്കാം. സന്തോഷവും വിജയവും നിറഞ്ഞതാകട്ടെ പുതിയ അധ്യയന വർഷവും.

എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ!

31/05/2026
31/05/2026

അധ്യായന വർഷാരംഭം; നിങ്ങൾ പഠിച്ചും കളിച്ചും മുന്നേറൂ, സുരക്ഷയുടെ അക്ഷരവെളിച്ചം പകരാൻ ഞങ്ങളുണ്ട്...!

ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം വാട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കുക. യോദ്ധാവ്: 9995966666. വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.

മഴയെത്തും മുൻപേ...
31/05/2026

മഴയെത്തും മുൻപേ...

ലോക പുകയില രഹിത ദിനം ***co  ***co  ****ne
31/05/2026

ലോക പുകയില രഹിത ദിനം

***co ***co ****ne

31/05/2026

Address

Collectorate
Wayanad
673122

Alerts

Be the first to know and let us send you an email when Collector Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share