DYFI പേരിയ മേഖല കമ്മിറ്റി

  • Home
  • India
  • Wayanad
  • DYFI പേരിയ മേഖല കമ്മിറ്റി

DYFI പേരിയ മേഖല കമ്മിറ്റി ഇന്ത്യൻ വിപ്ലവ യുവജന പ്രസ്ഥാനം
പേരി?

30/03/2026

വീട് എവിടെ കോൺഗ്രസ്സേ????

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ DYFI ഹൃദയപൂർവ്വം വയനാട് മെഡിക്കൽ കോളേജ്,മാനന്തവാടി സ്നേഹപൊതിയുടെ 8 വർഷങ്ങൾ
23/03/2026

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ
DYFI ഹൃദയപൂർവ്വം
വയനാട് മെഡിക്കൽ കോളേജ്,മാനന്തവാടി

സ്നേഹപൊതിയുടെ
8 വർഷങ്ങൾ

വികസന കേരളത്തിന്റെ വിജയഗാഥ ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് നയിക്കുന്ന മാനന്തവാടി നിയോജക മണ്ഡലം അശ്വമേധം
23/03/2026

വികസന കേരളത്തിന്റെ
വിജയഗാഥ

ഗ്രാന്റ് മാസ്റ്റർ
ജി എസ് പ്രദീപ് നയിക്കുന്ന

മാനന്തവാടി നിയോജക മണ്ഡലം
അശ്വമേധം

DYFIPERIYA CRICKET PREMIER LEAGUE
14/03/2026

DYFI
PERIYA CRICKET PREMIER LEAGUE

അഭിനന്ദനങ്ങൾ  ❤️
08/03/2026

അഭിനന്ദനങ്ങൾ ❤️

വയനാടിന്റെ പേരില്‍ പിരിച്ച ഫണ്ടിന്റെ കണക്ക് ഇത്‌പോലെ പുറത്ത് വിടാന്‍ നട്ടെല്ലുണ്ടോകോണ്‍ഗ്രസ്സേ...
04/03/2026

വയനാടിന്റെ പേരില്‍ പിരിച്ച ഫണ്ടിന്റെ
കണക്ക് ഇത്‌പോലെ പുറത്ത് വിടാന്‍
നട്ടെല്ലുണ്ടോ
കോണ്‍ഗ്രസ്സേ...

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരത്തിൽ സംസ്ഥാനതലത്തിൽ നാലാം സ്ഥാനം നേടിയ അന്ന ഐറിൻ വർക്കിയെ DYFI പേരിയ മേഖല കമ്മിറ്റി...
03/03/2026

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്
മത്സരത്തിൽ സംസ്ഥാനതലത്തിൽ നാലാം സ്ഥാനം നേടിയ
അന്ന ഐറിൻ വർക്കിയെ DYFI പേരിയ മേഖല കമ്മിറ്റി അനുമോദിച്ചു DYFI മാനന്തവാടി ബ്ലോക്ക് ട്രഷറർ സ:ബബീഷ് വി ബി ഉപഹാരം കൈമാറി ബ്ലോക്ക്‌ ട്രഷറർ സ:അമൽ ജെയിൻ പേരിയ മേഖല സെക്രട്ടറി സ:എബിസൺ ഡിസൂസ, പ്രസിഡന്റ്‌ സ:റിയാസ് പേരിയ, ട്രഷറർ സ:ട്വിങ്കിൾ യൂണിറ്റ് സെക്രട്ടറി സ:ബേസിൽ തുടങ്ങിയവർ പങ്കെടുത്തു

02/03/2026

ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന
വേളയിൽ 178 കുടുംബങ്ങൾക്കും
ടിവി നൽകി DYFI❤️

28/02/2026

മതവിദ്വേഷം വിതയ്ക്കുന്ന സിനിമകൾ
ജനാധിപത്യ കേരളത്തിൽ അനുവദിക്കില്ല!
കേരള സ്റ്റോറി 2 എതിരെ DYFI 💪

ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ച കെ.എസ്.യു നടപടി ആസൂത്രിതവും, ഹീനവുമാണ്.യാതൊരു ന്യായ...
25/02/2026

ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ച കെ.എസ്.യു നടപടി ആസൂത്രിതവും, ഹീനവുമാണ്.

യാതൊരു ന്യായവും ഇല്ലാതെ ഒറ്റപ്പെട്ട ചില സംഭവങ്ങൾ പെരുപ്പിച്ചു കാണിച്ചു കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിയെ കായികമായി ആക്രമിക്കാൻ ആണ് കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും തീരുമാനമെങ്കിൽ അതിനെ പ്രതിരോധിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങും.
കെ.എസ്.യു തീക്കൊള്ളി കൊണ്ടാണ് തലയിൽ ചൊറിയുന്നത്. ഇത്തരത്തിലുള്ള അക്രമ സമരങ്ങൾ നടത്തി കേരളത്തിൽ മുന്നോട്ടു പോകാമെന്ന് കരുതേണ്ടതില്ല.
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കെഎസ്‌യു നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അക്രമത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Address

Periya
Wayanad
670644

Website

Alerts

Be the first to know and let us send you an email when DYFI പേരിയ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share