പേര്യ block division

പേര്യ block division യൂ ഡി എഫ്

19/11/2020
16/11/2020

*എൽ ഡി എഫ് നു വോട്ട് ചെയ്യാൻ പോകുന്നവർ സൂക്ഷിക്കുക*

LDF ന്റെ പ്രമുഖ പദ്ധതികൾ ചുവടെ ചേർക്കുന്നു 😂ഇതുപോലെ എത്ര എത്ര പദ്ധതികൾ 😂😂
👉വെഞ്ഞാറമൂട് കൊലപാതകം
👉ആംബുലൻസിൽ കോവിഡ് രോഗി പീഡനം
👉ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസ്
👉സെക്രട്ടറിയേറ്റിലെ തീപിടുത്തം
👉കിറ്റിലെ ശർക്കര
👉വെട്ട്, കുത്ത്, കൊല⚔️🗡
👉സ്വർണ്ണക്കടത്ത്
👉പീഡനം
👉മാർക്ക് ദാനം📃
👉ബന്ധു നിയമനം
👉PSCയിൽ സഖാക്കളെ🚩തിരുകി ചേർക്കൽ
👉ലാവലിൻ
👉ബ്രൂവറി
👉സ്പ്രിംഗ്ളർ
👉ഇ-ബസ്
👉ബെവ്കോ🍾 കുംഭകോണങ്ങൾ
👉പ്രളയ ഫണ്ട് കക്കൽ
👉രക്തസാക്ഷി ഫണ്ട് മുക്കൽ
👉കലാപബാധിതർക്കുള്ള ഫണ്ട് വെട്ടിപ്പ്
👉 പെൻഷൻ കമ്മീഷൻ
👉 മരിച്ചവരുടെ പെൻഷൻ👴 തട്ടിപ്പ്
👉രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തൽ🗡⚔️
👉കൊലയാളികളെ വെളുപ്പിക്കൽ
👉ഖജനാവിലെ പണം കട്ട് കൊലയാളികൾക്ക് വേണ്ടി വക്കീലിനെ👨‍🎓 നിയമിക്കൽ
👉ആരാൻ്റെ കൊച്ചിൻ്റെ പിതൃത്വം👨‍👦 ഏറ്റെടുക്കൽ😁
👉 സ്വന്തം കൊച്ചിന്റെ DNA Test result മുക്കൽ
👉കളിമണ്ണ് ഖനനം, കരിമണൽ, മണൽ... etc..
👉കിറ്റ് മോഷണം
👉ട്രഷറിയില് നിന്നും മോഷണം
👉ഓണ കിറ്റിലെ സാധനങ്ങളുടെ അളവിൽ മോഷണം
👉പപ്പടതിലും അഴിമതി
👉ആരോഗ്യ വകുപ്പ് മന്ത്രിയുടെ നാട്ടിൽ ചികിത്സ കിട്ടാതെ കുട്ടികൾ മരിക്കുന്നതു
👉കോവിഡ് ചികിത്സകഴിഞ്ഞു വന്നയാൾ പുഴുവരിച്ച നിലയിൽ
👉ചികിത്സകിട്ടാതെ ഇരട്ടക്കുട്ടികൾ മരിച്ചു
👉കോവിഡ് രോഗിയെ കെട്ടിയിട്ടു ചികിത്സനൽകുന്ന മെഡിക്കൽ കോളേജ്
👉ടാറ്റ പണിഞ്ഞു കൊടുത്ത ഹോസ്പിറ്റൽ തുറക്കൽ മനഃപൂർവം ഇലക്ഷൻ മുന്നിൽകണ്ട് നീട്ടിവെക്കുന്ന ആരോഗ്യ മന്ത്രി
👉സെക്രട്ടറിയേറ്റിൽ ഇരുപത്തി ഏഴു ലക്ഷം രൂപയുടെ ഗേറ്റ് സ്വർണം ആണൊഎന്തോ ഹ ഹ
👉സർക്കാർ പദ്ധതി എന്ന് പറഞ്ഞു കൊട്ടിഘോഷിച്ചു തുടങ്ങിയ കോക്കോണിക്സ് ലാപ്ടോപ്പ് കമ്പനി അഴിമതി അതിന്റെയും തലപ്പത്തു ശിവശങ്കരൻ
👉ഇതെല്ലാം മറക്കാൻ
ഖജനാവിൽ നിന്ന് കോടികൾ മുടക്കി പി ആർ വർക്ക് നടത്തൽ
ഇതെല്ലാം കണ്ടിട്ടും ഉളുപ്പില്ലാതെ ന്യായികരിക്കാൻ കുറച്ചു അടിമ കമ്മികളും 😂

14/11/2020

Address

Wayanad
670644

Website

Alerts

Be the first to know and let us send you an email when പേര്യ block division posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share