SFI വണ്ടൂർ ഏരിയാ കമ്മിറ്റി

  • Home
  • India
  • Wandoor
  • SFI വണ്ടൂർ ഏരിയാ കമ്മിറ്റി

SFI വണ്ടൂർ ഏരിയാ കമ്മിറ്റി |സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം||
||?

20/03/2026

കഴിഞ്ഞ കാൽ നൂറ്റാണ്ടായി വണ്ടൂരിനെ പ്രതിനിധീകരിക്കുന്നവർ എന്ത് ചെയ്യുകയായിരുന്നു? സ്വന്തം മണ്ണിൽ ഒരു ഗവൺമെന്റ് കോളേജ് പോലും പണിയാൻ കഴിയാത്തവർക്ക് ഇനിയും എന്തിന് അവസരം നൽകണം?

'മാറിയ കേരളം മാറേണ്ടത് വണ്ടൂർ'

എസ്എഫ്ഐ വണ്ടൂർ മണ്ഡലം കമ്മിറ്റി

29/07/2024
ഏരിയക്കകത്തെ വിദ്യാർത്ഥികളുടെ യാത്ര വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഒന്നുകൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്  SFI വണ്ടൂർ ഏര...
29/07/2024

ഏരിയക്കകത്തെ വിദ്യാർത്ഥികളുടെ യാത്ര വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഒന്നുകൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് SFI വണ്ടൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു

SFI വണ്ടൂർ ഏരിയ കമ്മിറ്റി

എസ്എഫ്ഐ 48-ാം ജില്ലാ സമ്മേളനം2024 ജൂലൈ 27,28സ. യഹിയ നഗർമഞ്ചേരി
08/07/2024

എസ്എഫ്ഐ 48-ാം ജില്ലാ സമ്മേളനം
2024 ജൂലൈ 27,28
സ. യഹിയ നഗർ
മഞ്ചേരി

SFI അഖിലേന്ത്യാ  വിദ്യാഭ്യാസ ബന്ദ്വണ്ടൂരിൽ പൂർണം ✊🏾
04/07/2024

SFI അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്

വണ്ടൂരിൽ പൂർണം ✊🏾

ജൂലൈ  02സ: അഭിമന്യു  രക്തസാക്ഷി  ദിനാചാരണംഅനുസ്മരണ യോഗം SFIതുവ്വൂർ ലോക്കൽ പ്രസിഡന്റ്‌  ഭഗത്ത് ഉദ്ഘാടനം ചെയ്തു SFI THUVVU...
02/07/2024

ജൂലൈ 02
സ: അഭിമന്യു രക്തസാക്ഷി ദിനാചാരണം

അനുസ്മരണ യോഗം SFI
തുവ്വൂർ ലോക്കൽ പ്രസിഡന്റ്‌ ഭഗത്ത് ഉദ്ഘാടനം ചെയ്തു

SFI THUVVUR LC

ജൂലൈ  02സ: അഭിമന്യു   രക്തസാക്ഷി ദിനാചാരണംഅനുസ്മരണ യോഗം SFIമലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അഗം സഫ്‌വാൻ ഉദ്ഘാടനം ചെയ്തു ...
02/07/2024

ജൂലൈ 02
സ: അഭിമന്യു രക്തസാക്ഷി ദിനാചാരണം

അനുസ്മരണ യോഗം SFI
മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അഗം സഫ്‌വാൻ ഉദ്ഘാടനം ചെയ്തു

SFI GIRLS വണ്ടൂർ

ജൂലൈ 02സ :അഭിമന്യു രക്തസാക്ഷി ദിനാചാരണം SFI വണ്ടൂർ ഏരിയ പ്രസിഡണ്ട് സ : സൽമാൻ ഉദ്ഘാടനം ചെയ്തുSFI VMC വണ്ടൂർ
02/07/2024

ജൂലൈ 02

സ :അഭിമന്യു രക്തസാക്ഷി ദിനാചാരണം

SFI വണ്ടൂർ ഏരിയ പ്രസിഡണ്ട്
സ : സൽമാൻ ഉദ്ഘാടനം ചെയ്തു

SFI VMC വണ്ടൂർ

ജൂലൈ 02 സ: അഭിമന്യുരക്തസാക്ഷി ദിനംഅനുസ്മരണ യോഗം SFI മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് സഫ്‌വാൻ ഉദ്ഘാടനം ചെയ്തു....
02/07/2024

ജൂലൈ 02
സ: അഭിമന്യു
രക്തസാക്ഷി ദിനം

അനുസ്മരണ യോഗം SFI മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് സഫ്‌വാൻ ഉദ്ഘാടനം ചെയ്തു.

SFI HIKAMIYYA

Address

KUNJALI MANDIRAM
Wandoor
679328

Telephone

+914931247306

Website

Alerts

Be the first to know and let us send you an email when SFI വണ്ടൂർ ഏരിയാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share