Subbarao Pai Self Employment Training Institute Wandoor

Subbarao Pai Self Employment Training Institute Wandoor Rendering free of cost Skill Development Trainings

11/11/2025
സൗജന്യ ഫാസ്റ്റ് ഫുഡ്‌  പ്രോസസ്സിംഗ് പരിശീലനം,മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ഉള്ള canara bank RSETI യിൽ 30/05/2025 മുതൽ 13/0...
21/05/2025

സൗജന്യ ഫാസ്റ്റ് ഫുഡ്‌ പ്രോസസ്സിംഗ് പരിശീലനം,

മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ഉള്ള canara bank RSETI യിൽ 30/05/2025 മുതൽ 13/06/2025 വരെ ഉള്ള 12 പ്രവർത്തി ദിവസങ്ങളിലായി നടത്തുന്ന ഫാസ്റ്റ് ഫുഡ്‌ പരിശീലനതിന്ന് 18 വയസ്സിനും 44 വയസ്സിനും ഇടയിൽ ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ വണ്ടൂർ CANARA BANK RSETI യിൽ എത്തിച്ചേരുക. പരിശീലനം തികച്ചും സൗജന്യമാണ്. കൂടാതെ പരിശീലന സമയത്തുള്ള ഭക്ഷണവും ദൂരെ നിന്നും വരുന്നവർക്ക് ഹോസ്റ്റൽ സൗകര്യവും ഫ്രീയാണ്.പരിശീലനതിന്നു വരുന്നവർ പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതി യിൽ 100ദിവസം ജോലി ചെയ്‌തിട്ടുണ്ടങ്കിൽ (2018,19,20,21,22,23,2024,2025 ഏതെങ്കിലും ഒരു വർഷം) ക്‌ളാസിന്നു വരുന്ന ദിവസത്തെ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള വേദനം ലഭിക്കുന്നതാണ് (ഉന്നതി സ്കീം )ഇവരുടെ കുടുംബത്തിൽ പെട്ടവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതിന്നതാണ്. താൽ പര്യമുള്ളവർ ആധാർകാർഡ് കോപ്പി.പാസ്സ്പോർട്ട്‌ സൈസ് ഫോട്ടോ, റേഷൻ കാർഡ് ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ രണ്ടു കോപ്പി വീതം കൊണ്ട് വരിക. പാനി പുരി, ദാഹി പുരി, മസ്സാല, bhajis, Manchurian,, റോസ് മിൽക്ക്, pokada, Bhajis, Biriyani, Pulao, curd rice, Noodles, Burgers, sandwiches, cutlets, samoosa, vada pav, mayonnaise, Chinese dishes Gobi chilly, Fried rice തുടങ്ങിയവ ഉൾകൊള്ളിച്ചു ഒരു ഫാസ്റ്റ് ഫുഡ്‌ സ്റ്റാൾ ആരംഭിക്കുവാൻ വേണ്ടിവരുന്ന മറ്റു പലഹാരങ്ങൾ പാചകം ചെയ്യാനും സ്വന്തമായി ഒരു സംരംഭം ആരംഭിക്കുവനും ആവശ്യമായ ബാങ്ക് ലോൺ, ലൈസൻസ്, പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ അടക്കമുള്ള സംരംഭം ആരംഭിക്കുന്നതിന്നുള്ള ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. പരിശീലനം വിജയകരമായി പൂർത്തിയാകുന്നവർക്കു സർട്ടിഫിക്കറ്റും സംരംഭം ആരംഭിക്കുവാൻ ലൈസൻസ് എടുക്കുന്നതിന്നടക്കമുള്ള മാർഗനിർദേശവും നൽകുന്നതാണ്. താല്പര്യമുള്ളവർ28/05/2025 ന് രാവിവിലെ 10.30 ന് വണ്ടൂർ RSETI( Subbarao pai Institute )യിൽ എത്തിച്ചേരുക.
Watsapp No 9946490084 സാദിഖ് RSETI
Follow this link to join my WhatsApp group: https://chat.whatsapp.com/DAjxXGMzANAE3nc9ZPe8zW

സൗജന്യ ഫാസ്റ്റ് ഫുഡ്‌ &---------------------- പ്രോസസ്സിംഗ്---------------------- പരിശീലനം,മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ഉള...
21/05/2025

സൗജന്യ ഫാസ്റ്റ് ഫുഡ്‌ &
---------------------- പ്രോസസ്സിംഗ്
---------------------- പരിശീലനം,
മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ഉള്ള canara bank RSETI യിൽ 30/05/2025 മുതൽ 13/06/2025 വരെ ഉള്ള 12 പ്രവർത്തി ദിവസങ്ങളിലായി നടത്തുന്ന ഫാസ്റ്റ് ഫുഡ്‌ പരിശീലനതിന്ന് 18 വയസ്സിനും 44 വയസ്സിനും ഇടയിൽ ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ വണ്ടൂർ CANARA BANk RSETI യിൽ എത്തിച്ചേരുക. പരിശീലനം തികച്ചും സൗജന്യമാണ്. കൂടാതെ പരിശീലന സമയത്തുള്ള ഭക്ഷണവും ദൂരെ നിന്നും വരുന്നവർക്ക് ഹോസ്റ്റൽ സൗകര്യവും ഫ്രീയാണ്.പരിശീലനതിന്നു വരുന്നവർ പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതി യിൽ 100ദിവസം ജോലി ചെയ്‌തിട്ടുണ്ടങ്കിൽ (2018,19,20,21,22,23,2024,2025 ഏതെങ്കിലും ഒരു വർഷം) ക്‌ളാസിന്നു വരുന്ന ദിവസത്തെ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള വേദനം ലഭിക്കുന്നതാണ് (ഉന്നതി സ്കീം )ഇവരുടെ കുടുംബത്തിൽ പെട്ടവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതിന്നതാണ്. താൽ പര്യമുള്ളവർ ആധാർകാർഡ് കോപ്പി.പാസ്സ്പോർട്ട്‌ സൈസ് ഫോട്ടോ, റേഷൻ കാർഡ് ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ രണ്ടു കോപ്പി വീതം കൊണ്ട് വരിക. പാനി പുരി, ദാഹി പുരി, മസ്സാല, bhajis, Manchurian,, റോസ് മിൽക്ക്, pokada, Bhajis, Biriyani, Pulao, curd rice, Noodles, Burgers, sandwiches, cutlets, samoosa, vada pav, mayonnais, chinees dishes Gobi chilly, Fried rice തുടങ്ങിയവ ഉൾകൊള്ളിച്ചു ഒരു ഫാസ്റ്റ് ഫുഡ്‌ സ്റ്റാൾ ആരംഭിക്കുവാൻ വേണ്ടിവരുന്ന മറ്റു പലഹാരങ്ങൾ പാചകം ചെയ്യാനും സ്വന്തമായി ഒരു സംരംഭം ആരംഭിക്കുവനും ആവശ്യമായ ബാങ്ക് ലോൺ, ലൈസൻസ്, പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ അടക്കമുള്ള സംരംഭം ആരംഭിക്കുന്നതിന്നുള്ള ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. പരിശീലനം വിജയകരമായി പൂർത്തിയാകുന്നവർക്കു സർട്ടിഫിക്കറ്റും സംരംഭം ആരംഭിക്കുവാൻ ലൈസൻസ് എടുക്കുന്നതിന്നടക്കമുള്ള മാർഗനിർദേശവും നൽകുന്നതാണ്. താല്പര്യമുള്ളവർ28/05/2025 ന് രാവിവിലെ 10.30 ന് വണ്ടൂർ RSETI( Subbarao pai Institut )യിൽ എത്തിച്ചേരുക.
Watsap No 9946490084 സാദിഖ് RSETI

Follow this link to join my WhatsApp group: https://chat.whatsapp.com/DAjxXGMzANAE3nc9ZPe8zW

Address

Swasraya Bhavan
Wandoor
679328

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04931-247001

Website

Alerts

Be the first to know and let us send you an email when Subbarao Pai Self Employment Training Institute Wandoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Subbarao Pai Self Employment Training Institute Wandoor:

Share