DYFI Wandoor Block Committee

DYFI Wandoor Block Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Wandoor Block Committee, Political organisation, wandoor, Wandoor.

 #പുതുപ്രതീക്ഷകളോടെ  #പുത്തനറിവിലേക്ക്  എന്ന മുദ്രാവാക്യം ഉയർത്തി DYFI വണ്ടൂർ ബ്ലോക്ക്‌ കമ്മിറ്റികീഴിൽ വിവിധ മേഖലയിൽ ജൂൺ...
01/06/2026

#പുതുപ്രതീക്ഷകളോടെ
#പുത്തനറിവിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തി DYFI വണ്ടൂർ ബ്ലോക്ക്‌ കമ്മിറ്റികീഴിൽ വിവിധ മേഖലയിൽ ജൂൺ 1 പ്രവേശനോത്സവം നടന്നു

വാണിയമ്പലം ശാന്തി ഗവൺമെന്റിന്റ് GLPS സ്കൂൾ പട്ടണം കുണ്ട് ഗവൺമെന്റ് LP സ്കൂൾ,വണ്ടൂർ ഗേൾസ് സ്കൂൾ,മാമ്പുഴ ഗവൺമെന്റിന്റെ LP സ്കൂൾ,കാപ്പിൽ ഗവൺമെന്റി Lp സ്കൂൾ,വെള്ളാമ്പുറം LP സ്കൂൾ,ഗവൺമെന്റ് പുള്ളിപ്പാടം LP സ്കൂൾ

GLPS തിരുവാലി, ഗവ.മോഡൽ പ്രീ സ്ക്കൂൾ ഷാരത്ത്ക്കുന്ന്, തോടായം അംഗൻവാടി,പുന്നപ്പാ ALP സ്കൂൾ

*"പുതു പ്രതീക്ഷകളോടെ പുത്തനറിവിലേക്ക്"* എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു ജൂൺ 1 പ്രവേശനോത്സവത്തിന്റെ ഭാഗമായി DYFI വണ്ടൂ...
01/06/2026

*"പുതു പ്രതീക്ഷകളോടെ പുത്തനറിവിലേക്ക്"* എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു ജൂൺ 1 പ്രവേശനോത്സവത്തിന്റെ ഭാഗമായി DYFI വണ്ടൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിയമ്പലം ശാന്തി നഗർ ഗവൺമെന്റ് GLPS സ്കൂളിൽ പാഠപുസ്തകഉപകരണങ്ങൾ വിതരണനടത്തി dyfi ജില്ലാ കമ്മിറ്റി അംഗം സജാദ് എം ഉത്ഘാടനം ചെയ്തു വണ്ടൂർ ബ്ലോക്ക്‌ സെക്രട്ടറി ജുനൈദ് തെക്കൻ സംസാരിച്ചു മേഖല സെക്രട്ടറി റഹനാസ്
Hm ഇൻ ചാർജ് രമണി ടിച്ചർ
പിടിഎ പ്രസിഡന്റ് ഷബീബ്
Smc ചെയർമാൻ സിറാജ് kp
പിടിഎ വൈസ് പ്രൈ സഫുവാൻ
മേഖല കമ്മിറ്റി അംഗം വിജീത് എന്നിവർ പങ്കെടുത്തു

"പുതു പ്രതീക്ഷകളോടെ പുത്തനറിവിലേക്ക്" എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു ജൂൺ 1 പ്രവേശനോത്സവത്തിന്റെ ഭാഗമായി DYFI വണ്ടൂർ ...
01/06/2026

"പുതു പ്രതീക്ഷകളോടെ പുത്തനറിവിലേക്ക്" എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു ജൂൺ 1 പ്രവേശനോത്സവത്തിന്റെ ഭാഗമായി DYFI വണ്ടൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിയമ്പലം ശാന്തി നഗർ ഗവൺമെന്റ് GLPS സ്കൂളിൽ പാഠപുസ്തകഉപകരണങ്ങൾ വിതരണനടത്തി dyfi ജില്ലാ കമ്മിറ്റി അംഗം സജാദ് എം ഉത്ഘാടനം ചെയ്തു വണ്ടൂർ ബ്ലോക്ക്‌ സെക്രട്ടറി ജുനൈദ് തെക്കൻ സംസാരിച്ചു മേഖല സെക്രട്ടറി റഹനാസ്
Hm ഇൻ ചാർജ് രമണി ടിച്ചർ
പിടിഎ പ്രസിഡന്റ് ഷബീബ്
Smc ചെയർമാൻ സിറാജ് kp
പിടിഎ വൈസ് പ്രൈ സഫുവാൻ
മേഖല കമ്മിറ്റി അംഗം വിജീത് എന്നിവർ പങ്കെടുത്തു

16ാം മത് DYFI മലപ്പുറം ജില്ലാ സമ്മേളനം വണ്ടൂർ  2026ജൂലൈ 7,8സഖാവ് പുഷ്പൻ നഗറിൽ  ലോഗോ ക്ഷണിക്കുന്നു  2026 ജൂൺ 5ന് വൈകുന്നേ...
31/05/2026

16ാം മത് DYFI മലപ്പുറം ജില്ലാ സമ്മേളനം
വണ്ടൂർ 2026ജൂലൈ 7,8
സഖാവ് പുഷ്പൻ നഗറിൽ

ലോഗോ ക്ഷണിക്കുന്നു

2026 ജൂൺ 5ന് വൈകുന്നേരം 5 മണിക്ക് മുമ്പായി
താഴെ കാണുന്ന നമ്പറിലേക്കോ ഇമെയിൽ ഐഡിയിലേക്കോ അയച്ചുതരിക.
+91 96059 38939
[email protected]

ഡിവൈഎഫ്ഐ തിരുവാലി മേഖല കമ്മിറ്റിയിലെ വിവിധ യൂണിറ്റ് കമ്മിറ്റികൾക്ക് കീഴിലെ അംഗൻവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടിക...
31/05/2026

ഡിവൈഎഫ്ഐ തിരുവാലി മേഖല കമ്മിറ്റിയിലെ വിവിധ യൂണിറ്റ് കമ്മിറ്റികൾക്ക് കീഴിലെ അംഗൻവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ മധുര പലഹാരങ്ങൾ, കുട, ഊഞ്ഞാൽ എന്നിവ വിതരണം ചെയ്തു.

DYFI യൂത്ത് ബ്രിഗേഡ് അംഗങ്ങൾ പോരൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ക്ലാസ്സ്‌ തുടങ്ങുന്നതിനോടാനുബന്ധിച്ചുള്ള മുന്നൊരുക്...
30/05/2026

DYFI യൂത്ത് ബ്രിഗേഡ് അംഗങ്ങൾ പോരൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ക്ലാസ്സ്‌ തുടങ്ങുന്നതിനോടാനുബന്ധിച്ചുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏറ്റെടുത്തു.

വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ, മമ്പാട് പുള്ളിപ്പാടം ജി.എൽ.പി സ്കൂളിലെ വാട്ടർ ടാങ്കും പരിസരവും ഡിവൈഎഫ്ഐ പുള്ളി...
30/05/2026

വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ, മമ്പാട് പുള്ളിപ്പാടം ജി.എൽ.പി സ്കൂളിലെ വാട്ടർ ടാങ്കും പരിസരവും ഡിവൈഎഫ്ഐ പുള്ളിപ്പാടം യൂണിറ്റ് ശുചീകരിച്ചു. രണ്ടുമാസമായി അടച്ചിട്ടിരുന്നതിനാൽ ടാങ്കിൽ അടിഞ്ഞുകൂടിയ ചെളിയും സ്കൂൾ പരിസരത്തെ കാടും വെട്ടിത്തെളിച്ചാണ് വിദ്യാർത്ഥികൾക്കായി സുരക്ഷിതമായ അന്തരീക്ഷമൊരുക്കിയത്.

നാടിന്റെ നന്മയ്ക്കായുള്ള ഇത്തരം പ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുണ്ടാകാൻ DYFI-ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ നല്ല ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നാടിന്റെ വികസനത്തിനും സുരക്ഷയ്ക്കുമായി എന്നും ഡിവൈഎഫ്ഐ ഒപ്പമുണ്ടാകും.

ഏവർക്കും ബക്രീദ് ആശംസകൾ
27/05/2026

ഏവർക്കും ബക്രീദ് ആശംസകൾ

തുടർച്ചയായ ഇന്ധന വില വർദ്ധനവ് പിൻവലിക്കുക
25/05/2026

തുടർച്ചയായ ഇന്ധന വില വർദ്ധനവ് പിൻവലിക്കുക

മഴകാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി  തിരുവാലി GLP സ്കൂൾ തിരുവാലി DYFI യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.
24/05/2026

മഴകാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി തിരുവാലി GLP സ്കൂൾ തിരുവാലി DYFI യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.

Address

Wandoor
Wandoor
679328

Telephone

+919946386898

Website

Alerts

Be the first to know and let us send you an email when DYFI Wandoor Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Wandoor Block Committee:

Share