ഉറപ്പാണ് LDF

ഉറപ്പാണ്  LDF ഉറപ്പാണ് ഭരണ തുടർച്ച

26/03/2026
കണ്ണേ കരളേ വി എസ്സേ
23/07/2025

കണ്ണേ കരളേ വി എസ്സേ

09/08/2024

കവളപ്പാറ ദുരന്തത്തിൽ സർവ്വതും നഷ്ടമായവരെ *പുനർധിവസിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു*.

09/08/2024

🤣🤣ഗൾഫ് കാരെയും പറ്റിച്ചു ലീഗ് 🤣

ഈ മൊതലുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് 😃
04/08/2024

ഈ മൊതലുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് 😃

31/05/2024

സംഘി സതീശന് കഞികുഴിക് മനസിലായോ ആവോ..

31/05/2024

വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസുമായി ഒരു ബന്ധവുമില്ലെന്ന് ദുബായിലെ എക്സാലോജിക് കൺസൾട്ടിങ് അധികൃതര്

കേരളത്തിലെ മാപ്രകൾ ഇന്നലെ ഭക്ഷിച്ചത് കേരളത്തിലെ രാഷ്ട്രീയ മാലിന്യം പിസിജോർജ്ജിൻ്റെ മകൻ ഷോൺ ജോർജ് വായിലൂടെ ഷർദ്ദിച്ച മാലിന്യമാണ് ഓരൊ ദിവസവും നുണക്കോട്ടകൾ പൊളിയുമ്പോൾ അന്തസുള്ള മാധ്യമ പ്രവർത്തകർ കേരളത്തിലുണ്ടെങ്കിൽ ഈ പണി ഉപേക്ഷിച്ച് വല്ല കൂലിപ്പണിയും ചെയ്തു മക്കളെ പോറ്റണം🥴😡

08/05/2024

*വളരെ* ~~ *ഭംഗിയായി* *ഇന്ത്യൻ* *ചരിത്രം* *പറയുന്നു*
*പ്രസംഗിക്കുന്ന* *വേദിയിൽ*
*വിഭാഗീയതകാണാതെ*
*പ്രസംഗത്തിലെ* *വാക്കുകളിൽ* *ശ്രദ്ധ* *ചെലുത്തുക* .

*സഖാവ്* : *അജിത്* *കൊളാടി* ( *പൊന്നാനി* )
*സിപിഐ* *കേന്ദ്ര* *കമ്മറ്റി* *അംഗം* . 🚩

06/05/2024

എല്ലാം...ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണല്ലോ... എന്നാശ്വസിക്കാം 😀😀🤭🤭

25/04/2024

പ്രിയരേ 🤝
കൂടെയുള്ളവർ ഏത് പാർട്ടിക്കാരുമാവട്ടെ, അവരോട് പറയുക നമുക്ക് നമ്മുടെ രാജ്യത്തെ വീണ്ടെടുക്കണം,
VOTE FOR LDF

Address

Meleillikkottupoyil
Wandoor
679339

Website

Alerts

Be the first to know and let us send you an email when ഉറപ്പാണ് LDF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share