LDF Wandoor

LDF Wandoor Official page Left Democratic Front
Wandoor Assembly Constituency

08/04/2026

സ്വന്തം കുടുംബത്തെ പോറ്റാൻ തോട്ടം മേഖലയിൽ ജോലിചെയ്യുന്ന ജനങ്ങളെ വന്യജീവികൾ കടിച്ചു കീറുമ്പോൾ നിസ്സംഗമായി നോക്കി നിൽക്കുന്നവനല്ല യഥാർത്ഥ ജനപ്രതിനിധി....
അവർക്ക് വേണ്ടത് ശാശ്വതമായ ഒരു പരിഹരമാണ്

08/04/2026

നമ്മുടെ മക്കൾക്ക് പഠിക്കാൻ ഒരു ഗവൺമെന്റ് കോളേജ് വണ്ടൂരിൽ വരാൻ എല്ലാ സാധ്യതയുണ്ടായിട്ടും അതിനെ തട്ടിത്തെറിപ്പിച്ചത് MLA യാണ്

വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്ന ഈ വഞ്ചനയ്ക്ക് വണ്ടൂർ മറുപടി പറയും. അങ്ങയുടെ ഈ 'വിദ്യാഭ്യാസ വിരുദ്ധ' നിലപാടിനെതിരെ ജനങ്ങൾ ഒന്നിക്കും....

08/04/2026

യുവതയുടെ പ്രതിഷേധം...

മനുഷ്യപക്ഷം സിന്ദാബാദ്‌...
ഇടതുപക്ഷം സിന്ദാബാദ്‌...

07/04/2026

ആവേശച്ചെങ്കടലായി വണ്ടൂർ

07/04/2026

ഒരു സർക്കാർ കോളേജിനുള്ള സാധ്യത പൂർണമായും അടച്ചു എന്ന ഒരു കൊടും ചതിയാണ് വണ്ടൂരിനോട് എംഎൽഎ ചെയ്തിട്ടുള്ളത്.

Address

Wandoor

Website

Alerts

Be the first to know and let us send you an email when LDF Wandoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share