Kerala Civil Defence Corps Thiruvali

Kerala Civil Defence Corps Thiruvali Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Civil Defence Corps Thiruvali, Government Organization, Wandoor.

10/06/2024

മഞ്ചേരി വ്യാപാരി വ്യവസായി സംഘടിപ്പിച്ച കുടുംബ സംഗമം ഭംഗിയായി സുരക്ഷ ഒരുക്കിയ മഞ്ചേരി-തിരുവാലി സിവിൽ ഡിഫൻസ് 60 അംഗങ്ങൾക്കുള്ള സ്നേഹാദരവ് മഞ്ചേരി- തിരുവാലി പോസ്റ്റ് വാർഡന്മാർ ഏറ്റു വാങ്ങുന്നു

10/06/2024

വിവിധ സ്കൂളിലെ വിദ്യാർഥികൾക്കുള്ള പരിശീലന ക്ലാസ്സുകൾ

10/06/2024

എടവണ്ണ കുന്നുമ്മൽ കൂട്ടായ്മ സംഘടിപ്പിച്ച പാവപ്പെട്ട രോഗികൾക്കുള്ള ഫണ്ട് സോരൂപിക്കുന്നതിനായി ഏർപ്പെടുത്തിയ പ്രോഗ്രാം 30 സിവിൽ ഡിഫെൻസി അംഗങ്ങൾ ഭംഗിയായി നിയന്ത്രിച്ചതിന് ഉപഹാരം നൽകുന്നു

10/06/2024

തിരുവാലി നിലയത്തിലെ ഉദ്യോഗസ്ഥരും സിവിൽ ഡിഫെൻസും ചേർന്ന് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് ബോധവത്കരണ പരിശീലനം നൽകുന്നു

10/06/2024
10/06/2024

എടവണ്ണ സീതിഹാജി പാലത്തിനു സമീപം ഒഴുകിവന്ന ബോഡി കാരക്കെതിക്കുന്ന സിവിൽ ഡിഫെൻസ് അംഗം

10/06/2024

ബ്രഹ്മപുരം തിരുവാലി സിവിൽ ഡിഫൻസ് അംഗങ്ങൾ

10/06/2024

തിരുവാലി ASTO രാജേന്ദ്രൻ സാറിന്റെ നേതൃത്തത്തിൽ തിരുവാലി നിലയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും അതുമായി ബന്ധപെട്ടു സിവിൽ ഡിഫെൻസ് സേനയുടെ റോഡ് സുരക്ഷ ടീമിനെയും രൂപീകരിച്ചു

10/06/2024

വണ്ടൂർ

Address

Wandoor
679339

Telephone

+914832721001

Website

Alerts

Be the first to know and let us send you an email when Kerala Civil Defence Corps Thiruvali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share