SFI വടക്കാഞ്ചേരി ഏരിയ കമ്മിറ്റി

  • Home
  • India
  • Wadakanchery
  • SFI വടക്കാഞ്ചേരി ഏരിയ കമ്മിറ്റി

SFI വടക്കാഞ്ചേരി ഏരിയ കമ്മിറ്റി SFI വടക്കാഞ്ചേരി ഏരിയ കമ്മിറ്റി
തൃശ്ശ?

ഫെബ്രുവരി 29 സ: കൊച്ചനിയൻ രക്തസാക്ഷി ദിനം കുട്ടനെല്ലൂർ ഗവ. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും എസ്. എഫ്‌. ഐ ഒല്ലൂർ ഏരിയ പ്ര...
29/02/2024

ഫെബ്രുവരി 29
സ: കൊച്ചനിയൻ
രക്തസാക്ഷി ദിനം

കുട്ടനെല്ലൂർ ഗവ. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും എസ്. എഫ്‌. ഐ ഒല്ലൂർ ഏരിയ പ്രസിഡന്റും തൃശൂർ ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു സഖാവ്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ഇൻ്റർസോൺ കലോത്സവം തൃശ്ശൂരിൽ ആരംഭിച്ചു മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പ്രധാന വേദിയായ പാലസ് ഗ്രൗണ്ടിനു മുന്നിലെ സംഘാടക സമിതി ഓഫീസിനു മുന്നിൽ കെ.എസ്.യു കാപാലിക സംഘം സ: കൊച്ചനിയനെ കുത്തിമലർത്തി. യൂണിയൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ അർഹതപ്പെട്ട ബാഡ്‌ജ് ചോദിക്കാൻ ചെന്ന കൊച്ചനിയനെയും അബ്ദുൾ റസാഖ്, രാജൻ എന്നീ സഖാക്കളെയും ആയുധസജ്ജരായി നിന്ന കെ. എസ്. യു സെനറ്റ് മെമ്പർ ഉൾപ്പെട്ട അക്രമിസംഘം ആക്രമിക്കുയായിരുന്നു. വയറിനു കുത്തേറ്റു കുടൽ മാല പുറത്ത് ചാടി രക്തം വാർന്ന് കിടന്ന സഖാവിനെ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ പോലും പോലീസ് തയ്യാറായില്ല. 20 മിനിട്ടിനു ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഖാവ് ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. കലോത്സവവേദികൾ പോലും കലാപവേദിയാക്കുന്ന കാപാലിക സംഘത്തെ കാലം ചവിട്ടിയാഴ്ത്തിയതിനു കൊച്ചനിയന്റെ രക്തസാക്ഷിത്വം ഒരു പ്രധാനപ്പെട്ട കാരണമായി തീർന്നു.

SFI വടക്കാഞ്ചേരി ലോക്കൽ സമ്മേളനം SFI തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം അജീഷ് വി എ ഉദ്ഘാടനം ചെയ്തു. SFI ഏരിയ സെക്രട്ടറി അജയ് ...
25/02/2024

SFI വടക്കാഞ്ചേരി ലോക്കൽ സമ്മേളനം SFI തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം അജീഷ് വി എ ഉദ്ഘാടനം ചെയ്തു. SFI ഏരിയ സെക്രട്ടറി അജയ് രാജ്, ഏരിയ ജോ സെക്രട്ടറി മിഥുൻ എസ് കുമാർ, ഏരിയ വൈസ് പ്രസിഡന്റ്‌ അഖിൻ എം എ, ഏരിയ സെക്രട്ടറിയേറ്റ് അംഗം ശ്രീജിൻ പി എം, പാർട്ടി ലോക്കൽ സെക്രട്ടറി ജിതിൻ ജോസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

SFI കടങ്ങോട് ലോക്കൽ സമ്മേളനം സ:ധീരജ് നഗറിൽ വെച്ച് സംഘടിപ്പിച്ചു. SFI തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം മുഹമ്മദ് അഷ്റഫ് ഉദ്ഘാട...
25/02/2024

SFI കടങ്ങോട് ലോക്കൽ സമ്മേളനം സ:ധീരജ് നഗറിൽ വെച്ച് സംഘടിപ്പിച്ചു. SFI തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. SFI ജില്ല കമ്മിറ്റി അംഗം സുബില പി.എസ്, SFI ഏരിയ സെക്രട്ടറിയേറ്റ് അംഗം അൻഷാദ് കെ എം, പാർട്ടി ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ് , CPIM കടങ്ങോട് ലോക്കൽ സെക്രട്ടറി യു.വി ഗിരീഷ് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

അഭിവാദ്യങ്ങൾ ❤️
25/02/2024

അഭിവാദ്യങ്ങൾ ❤️

SFI കടങ്ങോട് ലോക്കൽ സമ്മേളനം2024 ഫെബ്രുവരി 25സ: ധീരജ് രാജേന്ദ്രൻ നഗർ
24/02/2024

SFI കടങ്ങോട് ലോക്കൽ സമ്മേളനം
2024 ഫെബ്രുവരി 25
സ: ധീരജ് രാജേന്ദ്രൻ നഗർ

SFI വടക്കാഞ്ചേരി ലോക്കൽ സമ്മേളനം2024 ഫെബ്രുവരി 25സ: ധീരജ് രാജേന്ദ്രൻ നഗർ
24/02/2024

SFI വടക്കാഞ്ചേരി ലോക്കൽ സമ്മേളനം
2024 ഫെബ്രുവരി 25
സ: ധീരജ് രാജേന്ദ്രൻ നഗർ

SFI എരുമപ്പെട്ടി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ പുതിയ നേത്യത്വം✊🏻❤️
18/02/2024

SFI എരുമപ്പെട്ടി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ പുതിയ നേത്യത്വം✊🏻❤️

SFI വെള്ളാറ്റഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ നേത്യത്വം✊🏻❤️
18/02/2024

SFI വെള്ളാറ്റഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ നേത്യത്വം✊🏻❤️

SFI എരുമപ്പെട്ടി വെസ്റ്റ് ലോക്കൽ സമ്മേളനം SFI തൃശൂർ ജില്ലാ കമ്മിറ്റി അംഗം സ : അനുരാഗ് പിഉദ്ഘാടനം ചെയ്തു.SFI ഏരിയ സെക്രട്...
18/02/2024

SFI എരുമപ്പെട്ടി വെസ്റ്റ് ലോക്കൽ സമ്മേളനം SFI തൃശൂർ ജില്ലാ കമ്മിറ്റി അംഗം സ : അനുരാഗ് പിഉദ്ഘാടനം ചെയ്തു.SFI ഏരിയ സെക്രട്ടറി അജയ് രാജ്, ഏരിയ പ്രസിഡന്റ്‌ അകിൻ എം എ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

SFI വെള്ളാറ്റഞ്ഞൂർ ലോക്കൽ സമ്മേളനം എസ് എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റി അംഗം സ: മിഥുൻ ഉദ്ഘാടനം ചെയ്തു. SFI ഏരിയ പ്രസിഡന്റ്‌ ...
18/02/2024

SFI വെള്ളാറ്റഞ്ഞൂർ ലോക്കൽ സമ്മേളനം എസ് എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റി അംഗം സ: മിഥുൻ ഉദ്ഘാടനം ചെയ്തു. SFI ഏരിയ പ്രസിഡന്റ്‌ സുബില പി എസ്, ഏരിയ സെക്രട്ടേറിയറ്റ് അംഗം അൻഷാദ് കെ എം എന്നിവർ പങ്കെടുത്തു.

SFI വെള്ളാറ്റഞ്ഞൂർ ലോക്കൽ സമ്മേളനം2024 ഫെബ്രുവരി 18സ: ധീരജ് രാജേന്ദ്രൻ നഗർ
17/02/2024

SFI വെള്ളാറ്റഞ്ഞൂർ ലോക്കൽ സമ്മേളനം
2024 ഫെബ്രുവരി 18
സ: ധീരജ് രാജേന്ദ്രൻ നഗർ

Address

Wadakanchery

Website

Alerts

Be the first to know and let us send you an email when SFI വടക്കാഞ്ചേരി ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share