05/08/2022
കാര്‍ഷിക മേഖലയില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കായി കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റിനു കീഴില്‍ തയ്യാറാക്കിയ ‘പ്രളയ ബാധിത പ്രദേശങ്ങളിലെ കൃഷി പരിപാലന മുറകള്‍’ അടങ്ങുന്ന 10 വീഡിയോ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു. വീഡിയോ കാണാനും അത് പരമാവധി ഉപയോഗപ്പെടുത്താനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക .